Day: February 8, 2022

കീഴൂരില്‍ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കീഴൂര്‍: രൂക്ഷമായ മത്സ്യ ദൗര്‍ലഭ്യത്താലും കുതിച്ചുയരുന്ന ഇന്ധന വില കൊണ്ടും പൊറുതി മുട്ടിയ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കാതെ കീഴൂര്‍ ഫിഷറീസ് സ്റ്റേഷന് സമീപം കരയ്ക്ക് കയറ്റി ...

Read more

സ്വര്‍ണ്ണക്കടത്ത്: കാസര്‍കോട് സ്വദേശികള്‍ കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കാസര്‍കോട് സ്വദേശികളടക്കം മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നരക്കോടിയിലധികം രൂപ വരുന്ന സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശികളായ സാബിത്ത്, അബ്ദുല്‍ സമീര്‍, നാദാപുരം ...

Read more

സംസ്ഥാനത്ത് 29,471 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 340

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,471 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 340 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, ...

Read more

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു; സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി അവസാനത്തോടെ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ ലോക്‌ഡോണ്‍ സമാന നിയന്ത്രണം പിന്‍വലിക്കാനും തീരുമാനിച്ചു. സ്‌കൂളുകളും കോളേജുകളും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കാന്‍ ഫെബ്രുവരി അവസാന ...

Read more

മദ്യലഹരിയിലെത്തിയ ഡ്രൈവര്‍ക്ക് ഡീസലടിക്കാന്‍ മറന്നു; ലോറി ദേശീയപാതയില്‍ കുടുങ്ങി ഗതാഗതം സ്തംഭിച്ചു

കുമ്പള: മദ്യ ലഹരിയില്‍ എത്തിയ ഡ്രൈവര്‍ക്ക് ലോറിയില്‍ ഡീസലടിക്കാന്‍ മറന്നു. ഇതോടെ ലോറി റോഡില്‍ കുടുങ്ങി. ഇതേ തുടര്‍ന്ന് രണ്ടര മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ഇന്നലെ ...

Read more

യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സാക്ഷിവിസ്താരം അവസാനഘട്ടത്തില്‍

കുമ്പള: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാളിയങ്കരയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സാക്ഷിവിസ്താരം അവസാനഘട്ടത്തില്‍. കുമ്പള പേരാലിലെ പൊട്ടോരി അബ്ദുല്‍സലാമിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ജില്ലാ അഡീഷണല്‍ ...

Read more

ബൈക്കില്‍ കടത്തിയ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍

മേല്‍പ്പറമ്പ്: ബൈക്കില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴൂര്‍ ചെമ്പരിക്ക റിസോര്‍ട്ട് റോഡ് സ്വദേശിയും അരമങ്ങാനത്ത് താമസക്കാരനുമായ മുഹമ്മദ് ബഷീറിനെ(34)യാണ് ബേക്കല്‍ ഡി.വൈ.എസ്.പി ...

Read more

എം.പി സുഹൈല്‍

കാഞ്ഞങ്ങാട്: സാമൂഹ്യ, സാംസ്‌കാരിക, സേവന, കാരുണ്യ രംഗത്തെ സജീവസാന്നിധ്യമായിരുന്ന ആറങ്ങാടി പടിഞ്ഞാറിലെ എം.പി സുഹൈല്‍ (50) അന്തരിച്ചു. രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നും ഹൃദയാഘാതത്തെ തുടര്‍ന്നുമാണ് അന്ത്യം. യൂത്ത് ...

Read more

വി.വി. കുഞ്ഞിരാമ മാരാര്‍

പുല്ലൂര്‍: റിട്ട. സൈനികന്‍ വിഷ്ണുമംഗലത്തെ വി.വി.കുഞ്ഞിരാമ മാരാര്‍ (79) അന്തരിച്ചു. പരേതരായ കെ. രാമമാരാരുടേയും വി.വി.കല്ല്യാണി മാരസ്യാരുടേയും മകനാണ്. ഭാര്യ: കെ. തങ്കമണി. മക്കള്‍: രാജീവ് കുമാര്‍ ...

Read more

മോഹന്‍

കാഞ്ഞങ്ങാട്: പരപ്പയിലെ ആദ്യകാല പാരലല്‍ കോളേജ് അധ്യാപകനും സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവുമായിരുന്നു കുരിക്കള്‍ വീട്ടില്‍ മോഹന്‍ (56) അന്തരിച്ചു. കാഞ്ഞങ്ങാട് ഫിഷറീസ് വകുപ്പ് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.