Day: February 10, 2022

മൗലവി സ്‌പോര്‍ട്‌സ് ആന്റ് ട്രോഫീസ് ഷോറൂം; ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: മൗലവി ബുക്‌സ് ആന്റ് സ്‌പോര്‍ട്‌സിന്റെ 90-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മൗലവി സ്‌പോര്‍ട്‌സ് ആന്റ് ട്രോഫീസ് ഷോറൂം ലോഗോ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഐപിഎല്‍ താരം മുഹമ്മദ് ...

Read more

കള്ളന്‍ ഡിസൂസ

കോവിഡ് പ്രതിസന്ധി മൂലം റിലീസ് മാറ്റിവച്ച 'കള്ളന്‍ ഡിസൂസ' എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം നാളെ തിയറ്ററിലെത്തും. ജനുവരി 21നായിരുന്നു ചിത്രത്തിന്റെ റിലീസ് ...

Read more

മായാതെയിന്നുമാ കാവ്യസുഗന്ധത്തിന് പന്ത്രണ്ടാണ്ട്

മലയാളത്തിന്റെ പ്രിയ കവി ഗിരീഷ് പുത്തഞ്ചേരി മറഞ്ഞിട്ട് ഇന്ന് പന്ത്രണ്ട് വര്‍ഷം തികയുന്നു. കവി സമ്മാനിച്ച കാവ്യസുഗന്ധം ഇപ്പോഴും ഇവിടെയൊക്കെത്തന്നെയുണ്ട്. ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍ക്കുമ്പോള്‍ ഒട്ടേറെ ഗാനങ്ങള്‍ ...

Read more

കോവിഡ് ഭീഷണി ഒഴിയുമ്പോള്‍

കോവിഡിന്റെ മൂന്നാം തരംഗം പതിയെ ഒഴിഞ്ഞുപോകുന്നുവെന്നത് ആശ്വാസം പകരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകനയോഗത്തില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം എടുത്തുകളഞ്ഞിരിക്കയാണ്. ഉച്ചവരെ മാത്രം ...

Read more

കെ.കൃഷ്ണന്‍ സ്മാരക അവാര്‍ഡ് ടി.രാജന്

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബിന്റെ ഈ വര്‍ഷത്തെ കെ.കൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് മാതൃഭൂമി ചെറുവത്തൂര്‍ ലേഖകന്‍ ടി. രാജന്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സണ്ണി ജോസഫ്, ...

Read more

പീസ് ഖാലിദ്

കാസര്‍കോട്: പ്രവാസിയായിരുന്ന നെല്ലിക്കുന്ന് ബങ്കരക്കുന്ന് സ്വദേശി പീസ് ഖാലിദ്(64) അന്തരിച്ചു. തലശേരി ക്യാന്‍സര്‍ സെന്ററിലായിരുന്നു അന്ത്യം. പീസ് ഖാലിദ് ആദ്യം മസ്‌ക്കറ്റിലും പിന്നീട് ഷാര്‍ജയിലും ജോലി ചെയ്തിരുന്നു. ...

Read more

അസുഖംമൂലം മരിച്ചു

വിദ്യാനഗര്‍: അസുഖം മൂലം ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ബാരിക്കാട് കെ. കൃഷ്ണന്‍ എന്ന ഗിരി(56)യാണ് മരിച്ചത്. അസുഖം മൂലം ബംഗളൂരു, മംഗളൂരു, വിദ്യാനഗര്‍ തുടങ്ങിയ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ...

Read more

ചന്തു

പാക്കം: സി.പി.എം അവിഭക്ത പള്ളിക്കര ലോക്കല്‍ കമ്മിറ്റി അംഗവും ഉദുമ ഏരിയാ വളണ്ടിയര്‍ ക്യാപ്റ്റനുമായിരുന്ന കെ. ചന്തു (71) അന്തരിച്ചു. 1970ല്‍ ബ്രാഞ്ചംഗമായ ചന്തു പൈക്ക, തച്ചങ്ങാട്, ...

Read more

ബീഫാത്തിമ

മൊഗ്രാല്‍: നാങ്കി കടപ്പുറത്തെ കാക്കച്ച മുഹമ്മദിന്റെ ഭാര്യ ബീഫാത്തിമ (52) അന്തരിച്ചു.മക്കള്‍: നവാസ് (ദമാം), നൗഫിയ, നംഷിയ, നസിം (അബുദാബി), നൈമുന്നിസ, നിഹാല യാസ്മിന്‍ (വിദ്യാര്‍ത്ഥി). മരുമക്കള്‍: ...

Read more

ചോമാറു

കന്യപ്പാടി: ചെന്നഗുളിക്ക് സമീപം കാരമൂലയിലെ പരേതനായ കെ.രാമയുടെ ഭാര്യ ചോമാറു(90)അന്തരിച്ചു. മക്കള്‍: നാരായണ കുതിരപ്പാടി, സുന്ദര പെരഡാല, ബാലകൃഷ്ണ കാരമൂല, രാജേഷ്, ചന്ദ്രാവതി, സരോജിനി, സുന്ദരി. മരുമക്കള്‍: ...

Read more
Page 1 of 2 1 2

Recent Comments

No comments to show.