Day: February 11, 2022

രക്ഷിതാക്കളെ കണ്ണുതുറക്കൂ; കുട്ടികള്‍ ആപത്തിലാണ്

നമ്മുടെ കുട്ടികള്‍ വലിയൊരു വിപത്തിന്റെ നടുവിലാണ്. കുട്ടികള്‍ മാത്രമല്ല യുവതലമുറയും. എം.ഡി.എം.എ എന്ന മാരകമായ ലഹരിപദാര്‍ഥമാണ് കൗമാരത്തെയും യുവത്വത്തെയും വഴിതെറ്റിക്കുന്ന മയക്കുമരുന്നുകളില്‍ ഇപ്പോള്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നത്. കാസര്‍കോട് ...

Read more

വയോജനങ്ങളോടുള്ള സമീപനം മാറണം

വയോജനങ്ങള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ വയോജനങ്ങളെ തീര്‍ത്തും അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. തീവണ്ടിയില്‍ സൗജന്യനിരക്കിലുള്ള യാത്ര എടുത്തു കളഞ്ഞതിന് ...

Read more

കറാമ കാരുണ്യത്തിന്റെ കവാടം-ടി.എ. ഷാഫി

ദുബായ്: സമാനതകളില്ലാത്ത സഹജീവി സ്‌നേഹവും അതിരുകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളും കൊണ്ട് എല്ലാവര്‍ക്കും മാതൃക സൃഷ്ടിച്ച കറാമ കാരുണ്യത്തിന്റെ കവാടമാണെന്ന് കാസര്‍കോട് പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡണ്ടും ഉത്തരദേശം ...

Read more

സന്ദീപ്

ഉപ്പള: ഉപ്പള ടൗണിലെ ത്രിഭുവന്‍ ഹോട്ടല്‍ ഉടമകളിലൊരാളായ സന്ദീപ് (51) അന്തരിച്ചു. പരേതരായ രാഘവന്റെയും ഉമാവതിയുടെയും മകനാണ്. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സലായിരുന്നു. ഉപ്പള ഭഗവതി ക്ഷേത്ര ...

Read more

അനധികൃത ഉംറ സര്‍വീസുകള്‍ക്കെതിരെ കെ.യു.ഡബ്ല്യു.എ നിയമനടപടിക്ക്

കാസര്‍കോട്: നിയമപരമായ ഓഫീസ് സംവിധാനത്തോടെയും ജി.എസ്.ടി സംവിധാനത്തോടെയും പ്രവര്‍ത്തിക്കണമെന്നിരിക്കെ ഓഫിസ് സംവിധാനം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളോ വ്യക്തികളോ ഉംറ സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ക്കെതിരെ കേരളൈറ്റ് ...

Read more

എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി; സുബൈര്‍ ദാരിമി അല്‍ഖാസിമി പ്രസിഡണ്ട്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി ജനറല്‍ സെക്രട്ടറി, യൂനുസ് ഫൈസി കാക്കടവ് ട്രഷറര്‍

കാസര്‍കോട്: 'രാജിയാകാത്ത ആത്മാഭിമാനം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനോടനുബന്ധിച്ചുള്ള ജില്ലാ കൗണ്‍സില്‍ മീറ്റ് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് അര്‍ഷദുല്‍ ഉലൂം ദഅ്‌വ കോളജ് ...

Read more

സംസ്ഥാനത്ത് 16,012 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 256

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16,012 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 256 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, ...

Read more

മുള്ളി

പള്ളിക്കര: പാക്കം കോളനിയിലെ ടി. മുള്ളി (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സി. നാരായണന്‍. മക്കള്‍: സരോജിനി, ചന്ദ്രന്‍, ശ്രീധരന്‍, ബേബി, സുലോചന, ജ്യോതി. മരുമക്കള്‍: ശങ്കരന്‍, ...

Read more

തുളിച്ചേരി കല്യാണി അമ്മ

ഉദുമ: ബാര മുല്ലച്ചേരിയിലെ തുളിച്ചേരി കല്യാണി അമ്മ (87)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍. മകള്‍: പദ്മിനി. മരുമകന്‍: മുങ്ങത്ത് പുരുഷോത്തമന്‍ നായര്‍. സഹോദരങ്ങള്‍: നാരായണന്‍ നായര്‍, ...

Read more

സി. ജനാര്‍ദ്ദനന്‍

പാലക്കുന്ന്: മുദിയക്കാല്‍ 'സൗപര്‍ണിക'യില്‍ മുന്‍ പ്രവാസി സി. ജനാര്‍ദ്ദനന്‍ (64) അന്തരിച്ചു. പരേതരായ ചോയിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: വസന്തി. മക്കള്‍: വിജേഷ് (ദുബായ്), ജയേഷ് (യു.എസ് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.