Day: February 12, 2022

എം.ഡി.എം.എ.യുമായി ശരീര സൗന്ദര്യമത്സര ജേതാവ് അറസ്റ്റിൽ

കാസർകോട്: എം.ഡി.എം.എ.യുമായി ശരീര സൗന്ദര്യമത്സര ജേതാവ് അറസ്റ്റിൽ. റഹ്മത്ത് നഗർ കമ്മട്ട ഹൌസിലെ മുഹമ്മദ്‌ ഷെരിഫി (32) നെയാണ് 13.09 ഗ്രാം എം.ഡി.എം.എ.യുമായി. വിദ്യാനഗർ ഇൻസ്‌പെക്ടർ‌ വി വി. ...

Read more

കാസര്‍കോട് താളിപ്പടുപ്പില്‍ റോയല്‍ ഓക്ക് ഇന്റര്‍നാഷണല്‍ ഫര്‍ണിച്ചര്‍ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങി

കാസര്‍കോട്: താളിപ്പടുപ്പില്‍ റോയല്‍ ഓക്ക് ഇന്റര്‍നാഷണല്‍ ഫര്‍ണിച്ചര്‍ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങി. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, ...

Read more

പോര്‍ച്ചുഗീസ് മണമുള്ള ഗോവ

ഓരോ യാത്രയും കാഴ്ചകള്‍ മാത്രമല്ല നമുക്കു സമ്മാനിക്കുന്നത്. നമുക്ക് ചുറ്റുമുള്ള പരിചിത/അപരിചിത ലോകത്തെ കൂടിയാണ്. ഒന്നുകൂടി പറഞ്ഞാല്‍ നമ്മെ തന്നെയാണ്. കണ്ടും കേട്ടും അനുഭവിച്ചും ചിന്തകളെ നവീകരിച്ചും ...

Read more

റോഡിലെ കുഴിയടക്കല്‍; പ്രസ്താവനയില്‍ മാത്രം പോര

സംസ്ഥാനത്തെ പൊട്ടിപൊളിഞ്ഞ റോഡുകളിലെ കുഴിയടക്കല്‍ പരാതി ലഭിച്ചു കഴിഞ്ഞാല്‍ 24 മണിക്കൂറിനകം പൂര്‍ത്തിയാക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. പ്രസ്താവനയില്‍ മാത്രം ഒതുങ്ങാതെ കാര്യങ്ങള്‍ നടക്കണം. ഇതിന് മുമ്പും ...

Read more

സംസ്ഥാനത്ത് 15,184 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 205

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,184 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 205 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, ...

Read more

റിയാസ് മൗലവി വധം; അന്തിമവാദം മാര്‍ച്ച് 14ലേക്ക് മാറ്റി

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാര്‍ച്ച് 14ലേക്ക് മാറ്റിവെച്ചു. ഈ ...

Read more

ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

ആദൂര്‍: വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പിടികിട്ടാപ്പുള്ളികള്‍ പിടിയിലായി. ഗ്വാളിമുഖ കര്‍ണൂറിലെ നവീന്‍(27), ജഗദീഷ്(32) എന്നിവരെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2012ല്‍ ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ...

Read more

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി കവര്‍ന്ന കേസിലെ 2 പ്രതികള്‍ മറ്റുകേസില്‍ അറസ്റ്റില്‍

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ വെച്ച് സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് പ്രതികള്‍ മറ്റ് കേസുകളുമായി ബന്ധപ്പെട്ട് മലപ്പുറത്തും വയനാട്ടിലുമായി അറസ്റ്റിലായി. ...

Read more

കാഞ്ഞങ്ങാട്ട് കെ.എസ്.ആര്‍.ടി.സി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് രോഗി മരിച്ചു

കാഞ്ഞങ്ങാട്: പരിയാരത്തേക്ക് രോഗിയെയും കൊണ്ടു പോവുകയായിരുന്ന ആംബുലന്‍സും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ച് രോഗി മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരിക്കേറ്റു. പെര്‍മുദെയിലെ പോസ്റ്റുമാന്‍ സായിബാബ (54)യാണ് മരിച്ചത്. ഇന്ന് രാവിലെ ...

Read more

കൊച്ചിയിലെ മയക്കുമരുന്ന് കേസ്; കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ 19 പ്രതികള്‍ക്കെതിരെ കുറ്റപത്രം

എറണാകുളം: കൊച്ചിയിലെ കാക്കനാട് അപ്പാര്‍ട്ടുമെന്റില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയ കേസില്‍ എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കാസര്‍കോട് ചെങ്കള പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ...

Read more
Page 1 of 2 1 2

Recent Comments

No comments to show.