Day: February 15, 2022

സാമൂഹിക തിന്മകള്‍ക്കെതിരെ മതപണ്ഡിതര്‍ രംഗത്തിറങ്ങണം-പേരോട്

കാസര്‍കോട്: വര്‍ധിച്ചുവരുന്ന സാമൂഹിക തിന്മകള്‍ക്കെതിരെ മതപണ്ഡിതര്‍ പ്രതികരിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുല്‍റഹ്‌മാന്‍ സഖാഫി ആഹ്വാനം ചെയ്തു. സമസ്ത ജില്ലാ മുശാവറ ദേളി സഅദിയ്യയില്‍ ...

Read more

പനയാല്‍ ദേവകിവധക്കേസില്‍ നാലുവര്‍ഷം കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് സൂചനയില്ല; ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി

ബേക്കല്‍: പനയാല്‍ കാട്ടിയടുക്കത്തെ ദേവകി(60)യെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവം നടന്ന് നാലുവര്‍ഷം കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് ഒരു സൂചനയുമില്ല. ഈ കേസില്‍ ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ ...

Read more

അജ്ഞാതവാഹനം ഇടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു; 200ഓളം വീടുകളില്‍ വൈദ്യുതി നിലച്ചു

ബദിയടുക്ക: അജ്ഞാതവാഹനം ഇടിച്ച് വൈദ്യുതിതൂണ്‍ തകര്‍ന്നതിനെ തുടര്‍ന്ന് പരിസരത്തെ 200 ഓളം വീടുകളില്‍ വൈദ്യുതി നിലച്ചു. ഇന്നലെ രാത്രി 11 മണിയോടെ പള്ളത്തടുക്കയിലാണ് സംഭവം. വാഹനം റോഡരികിലെ ...

Read more

സംസ്ഥാനത്ത് 11,776 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 109

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,776 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 109 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം ...

Read more

മൊയ്തീന്‍കുട്ടി

മാന്യ: മാന്യയിലെ ആദ്യകാല വ്യാപാരി മാന്യ എവിഞ്ചയിലെ മൊയ്തീന്‍കുട്ടി (72) അന്തരിച്ചു. ഭാര്യ: നബീസ. മക്കള്‍: മറിയുമ്മ, മുഹമ്മദ്, ബീഫാത്തിമ, ഇബ്രാഹിം, ഹസൈനാര്‍, അബ്ദുല്ല, പരേതനായ അബ്ദുല്‍ ...

Read more

പ്രസീത

ഉദുമ: കോട്ടിക്കുളം കുന്നുമ്മല്‍ എം.ജെ. ഹൗസിലെ പ്രസീത (50) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പരമേശ്വരന്‍. മൈഥിലിയുടേയും പരേതനായ ജനാര്‍ദ്ദനന്റേയും മകളാണ്. മക്കള്‍: പ്രജീഷ് (ദുബായ്), മനീഷ്, നിമ്മിസുഭാഷ്. ...

Read more

ഗോവിന്ദന്‍

പാക്കം: ആലക്കോട് പാത്തിപ്പുറത്തെ ആലക്കോടന്‍ ഗോവിന്ദന്‍ (70) അന്തരിച്ചു. ഭാര്യ: യശോദ. മക്കള്‍: ഗായത്രി, മായ, പ്രീതി. മരുമക്കള്‍: കുഞ്ഞികൃഷ്ണന്‍, ബൈജു, നാരായണന്‍. സഹോദരങ്ങള്‍: മാധവി, യശോദ, ...

Read more

ചോയിച്ചി

കീഴൂര്‍: കീഴൂര്‍ തെരുവത്ത് ചോയിച്ചി (85) അന്തരിച്ചു. പരേതനായ കെ.കെ. നാരായണന്റെ ഭാര്യയാണ്. മകന്‍: പരേതനായ എന്‍.വിജയന്‍. മരുമകള്‍: കെ. നാരായണി കീഴൂര്‍ തെരുവത്ത്. സഹോദരങ്ങള്‍: പരേതരായ ...

Read more

ചന്തുക്കുട്ടി നായര്‍

ബോവിക്കാനം: മുളിയാര്‍ പേരടുക്കം കുന്നുംവളപ്പിലെ വള്ളിയോടന്‍ ചന്തുക്കുട്ടി നായര്‍ (73) അന്തരിച്ചു. ഭാര്യ: കരിച്ചേരി സാവിത്രി. മക്കള്‍:കെ.വി. സജേഷ് (സെക്രട്ടറി, കാസര്‍കോട് അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ...

Read more

വക്കീല്‍ ക്ലാര്‍ക്ക് ഉറക്കത്തിനിടെ മരിച്ചു

കാഞ്ഞങ്ങാട്: വക്കീല്‍ ക്ലാര്‍ക്ക് ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അഡ്വ. പി.കെ ചന്ദ്രശേഖരന്റെ ഓഫീസ് ക്ലാര്‍ക്ക് കല്യാണം മുത്തപ്പന്‍ തറയിലെ ബാലകൃഷ്ണന്‍ (63) ആണ് മരിച്ചത്. ഇന്ന് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.