Day: February 16, 2022

കോട്ടച്ചേരി മേല്‍പാലം ഉദ്ഘാടനത്തിനൊരുങ്ങി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കോട്ടച്ചേരി മേല്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങി. നൂലാമാലകളില്‍ കുരുങ്ങി കിടന്നിരുന്ന മേല്‍പ്പാലം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റവന്യു മന്ത്രിയും കാഞ്ഞങ്ങാടിന്റെ എം.എല്‍.എയുമായിരുന്ന ഇ. ചന്ദ്രശേഖരന്റെ ഇടപെടലിന്റെ ഫലമായാണ് അനുവദിച്ചത്. ...

Read more

സംസ്ഥാനത്ത് 12,223 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 264

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 264 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, ...

Read more

ജില്ലാ ലീഗ് ബി ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് തുടങ്ങി

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 2021-22 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ബി-ഡിവിഷന്‍ മത്സരങ്ങളുടെ ഉദ്ഘാടനം മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ മഞ്ചേശ്വരം എം.എല്‍.എ ...

Read more

നസീമിന്റെ മരണം; കണ്ണീര്‍ തോരാതെ നാട്

കാഞ്ഞങ്ങാട്: ആറ് മണിക്കൂറില്‍ എത്തിക്കാന്‍ പറഞ്ഞേടത്തു അഞ്ചര മണിക്കൂറിനുള്ളില്‍ തന്നെ എറണാകുളത്തെ ആസ്പത്രിയിലെത്തിച്ചിട്ടും പതിനാലുകാരന്‍ പ്രാര്‍ത്ഥനകള്‍ക്കും ചികിത്സകള്‍ക്കും ഫലം കാണാതെ മരണത്തിനു കീഴടങ്ങി. എലി വിഷം അകത്തുചെന്ന് ...

Read more

മാപ്പിളപ്പാട്ട് രചയിതാവ് മുഹമ്മദ് മരക്കാട് അന്തരിച്ചു

പുത്തിഗെ: മാപ്പിളപ്പാട്ട് രചയിതാവ് മുഹമ്മദ് മരക്കാട് (65) അന്തരിച്ചു. അനാഥനായി പിറന്ന അത്ഭുത ബാലന്‍ എന്ന പുസ്തകമാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഗായക സംഘങ്ങള്‍ക്കും കാസറ്റുകള്‍ക്കും വേണ്ടി നിരവധി ...

Read more

രോഹിണി

എടനീര്‍: വീരമൂലയിലെ ദാമോദരന്‍ ആചാരിയുടെ ഭാര്യ രോഹിണി (63) അന്തരിച്ചു. മക്കള്‍: തങ്കമണി, അനിത, ചൈതന്യ. മരുമക്കള്‍: വിജയന്‍, രാജേഷ്, സുരജ്. സഹോദരങ്ങള്‍: കുഞ്ഞമ്പു, ശശി, പത്മിനി, ...

Read more

അബൂബക്കര്‍ ഹാജി

മുണ്ട്യത്തടുക്ക: പള്ളം സങ്കായത്തെ അബൂബക്കര്‍ ഹാജി (61) അന്തരിച്ചു. ഭാര്യ: സുഹ്‌റ മളി. മക്കള്‍: ജംസീറ, അഹമ്മദ് സക്കീര്‍, ജസീറ, ഷബീര്‍. മരുമക്കള്‍: അബ്ദുല്‍ ലത്തീഫ് കട്ടത്തടുക്ക, ...

Read more

പി.എം മൊയ്തീന്‍

കാസര്‍കോട്: വിദ്യാനഗര്‍ പടുവടുക്കം ഉഡുപ്പി ഹൗസില്‍ പി.എം. മൊയ്തീന്‍ (75) അന്തരിച്ചു. പരേതരായ പി. മമ്മുഞ്ഞിയുടെയും ആസിയമ്മയുടെയും മകനാണ്. പഴയ കാല റേഡിയോ, ടി.വി. മെക്കാനിക്ക് ആയിരുന്നു. ...

Read more

മീന്‍ ലോറിയിടിച്ച് മരിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

മൊഗ്രാല്‍പുത്തൂര്‍: മീന്‍ലോറിയിടിച്ച് മരിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുടെ മയ്യത്ത് ഖബറടക്കി. മൊഗ്രാല്‍പുത്തൂരിലെ പൗരപ്രമുഖനും പഴയകാല കര്‍ഷകനും വ്യവസായിയുമായ മൊയ്‌ലാര്‍ ഹാജി എന്ന പി.എം അബ്ദുല്ല കുഞ്ഞി ഹാജി(78)യാണ് മരിച്ചത്. ...

Read more

2.2 കോടി രൂപയുടെ തിമിംഗല വിസര്‍ജ്യവുമായി കാഞ്ഞങ്ങാട് സ്വദേശികളടക്കം നാലുപേര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: രണ്ട് കോടിയിലധികം രൂപയുടെ തിമിംഗല വിസര്‍ജ്യവുമായി കാഞ്ഞങ്ങാട് സ്വദേശികളടക്കം നാലുപേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. കാഞ്ഞങ്ങാട് പടന്നക്കാട്ടെ വി.പി ആസിര്‍(36), കാഞ്ഞങ്ങാട്ടെ എന്‍ ഷെരീഫ്(32), മലയാളികളും ...

Read more

Recent Comments

No comments to show.