Day: February 17, 2022

വയോധികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: വയോധികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ മീണ്ടോത്ത് നാര്‍കുളത്തെ കേളുനായരുടെ ഭാര്യ മേലത്തെ രുഗ്മിണി അമ്മ(78)യെ ആണ് വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ...

Read more

വേനല്‍ചൂടില്‍ കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങുമ്പോഴും വെങ്കിട്ടരമണ ഭട്ടിന്റെ കൃഷിയിടം ജലസമ്പുഷ്ടം

ബദിയടുക്ക: വേനല്‍ചൂടില്‍ കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങുമ്പോഴും കന്യപ്പാടി ദേവര്‍മെട്ടുവിന് സമീപം കുംട്ടിക്കാനയില്‍ വെങ്കിട്ടരമണ ഭട്ടിന്റെ കൃഷിയിടം ജലസമ്പുഷ്ടം. പഴമക്കാര്‍ പഠിപ്പിച്ച തന്ത്രം പിന്തുടര്‍ന്നതോടെയാണ് വെങ്കിട്ടരമണ ഭട്ടിന്റെ കൃഷിയിടം കടുത്ത ...

Read more

അപ്പ

ബേഡകം: അമ്പിലാടിയിലെ ചക്കപ്പീലി ടി. അപ്പ (90) അന്തരിച്ചു. അമ്മാളുവാണ് ഭാര്യ. മക്കള്‍: നാരായണന്‍ സി., കുമാരന്‍ സി., കുഞ്ഞികൃഷ്ണന്‍ സി, ഗംഗ സി. മരുമക്കള്‍: ശാന്ത, ...

Read more

സംസ്ഥാനത്ത് 8655 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 102

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8655 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 102 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, ...

Read more

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനി അസ്മ ഷെബിന്‍

കാസര്‍കോട്: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ചെമനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനി അസ്മ ഷെബിന്‍. റീസൈറ്റിങ് റിവേഴ്‌സ് ആല്‍ഫബറ്റ് അനായാസം ...

Read more

കര്‍ഷകന്‍ ഹൃദയാഘാതം മൂലം മരിച്ചു

കുറ്റിക്കോല്‍: കര്‍ഷകന്‍ ഹൃദയാഘാതം മൂലം മരിച്ചു. കുറ്റിക്കോല്‍ ഞെരുവില്‍ പടിഞ്ഞാര്‍പുര വീട്ടിലെ എന്‍.ടി മോഹനന്‍ (56) ആണ് മരിച്ചത്. രാത്രി നെഞ്ചുവേദനയെ തുടര്‍ന്ന് മുന്നാട് സഹകരണ ആസ്പത്രിയിലും ...

Read more

ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടിന്റെ ഹോട്ടലിന് തീവെച്ചു

കുമ്പള: കുമ്പളയില്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജിന്റെ ഉടമസ്ഥതയിലുള്ള താജ് ഹോട്ടലിന്റെ ഷട്ടറിന് തീ വെച്ചു. ഹോട്ടലിന്റെ പിറകു വശത്തെ ഫ്ളക്സ് ...

Read more

കോളേജ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയില്‍

കുണ്ടംകുഴി: കോളേജ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയില്‍. കുണ്ടംകുഴി നെടുമ്പയിലെ സി. അനഘ(18)യാണ് മരിച്ചത്. വീട്ടിനടുത്തെ ആള്‍മറയില്ലാത്ത കിണറ്റിലാണ് അനഘയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജ്വല്ലറി ജീവനക്കാരനായ ...

Read more

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എം തയ്യാറാകണം – കെ.സുധാകരന്‍ എം.പി.

കാഞ്ഞങ്ങാട്: പകയുടെയും വിദ്വേഷത്തിന്റെയും കൊലപാതകത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എം തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍ എം.പി. പറഞ്ഞു. ശരത് ലാല്‍-കൃപേഷ് മൂന്നാം രക്തസാക്ഷിത്വദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് ...

Read more

ഹിജാബ് വിഷയത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച മംഗളൂരുവിലെ ജനതാദള്‍ (എസ്) യുവനേതാവിന് വധഭീഷണി; പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

മംഗളൂരു: ഹിജാബ് വിഷയത്തില്‍ ബി.ജെ.പിയെയും സംഘപരിവാര്‍ സംഘടനകളെയും വിമര്‍ശിച്ച ജനതാദള്‍ (എസ്) യുവനേതാവിന് വധഭീഷണി. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തവര്‍ക്കെതിരെ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.