Day: February 19, 2022

കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലും അനധികൃത മരംമുറി; അന്വേഷണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നിന്ന് അനധികൃതമായി മരം മുറിച്ച സംഭവത്തില്‍ വിവാദം കത്തുന്നതിനിടെ കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വളപ്പില്‍ നിന്നും അനധികൃതമായി മരം മുറിച്ചതായി ...

Read more

മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: മധ്യവയസ്‌കനെ കിണറിന്റെ കമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടച്ചേരി കുന്നുമ്മല്‍ ചെരക്കര വീട്ടില്‍ സി.എച്ച്. രത്‌നാകരന്‍ (61) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. ...

Read more

സംസ്ഥാനത്ത് 6757 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 125

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6757 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 125 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, ...

Read more

മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് രണ്ട് മരണം

പയ്യന്നൂര്‍: മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന സംഘം അപകടത്തില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചു. പിലാത്തറ പാപ്പിനിശേരി റോഡില്‍ കണ്ണപുരം പാലത്തിനു സമീപത്താണ് അപകടമുണ്ടായത്. അഴീക്കോട് അലവില്‍ ...

Read more

ശിവമോഗ ജില്ലയില്‍ ഹിജാബ് ധരിച്ചതിനും സമരം നടത്തിയതിനും 58 വിദ്യാര്‍ഥിനികളെ കോളേജില്‍ നിന്ന് സസ്പെന്റ് ചെയ്തു; സംഘര്‍ഷം നിലനില്‍ക്കുന്ന കോളേജുകളില്‍ നിരോധനാജ്ഞ, നിരവധി വിദ്യാര്‍ഥികളെ കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തു

ബംഗളൂരു: കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ ഒരു കോളേജിലെ 58 വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ചതിനും ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയതിനും സസ്‌പെന്‍ഡ് ചെയ്തു. ഷിരാലക്കൊപ്പ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി ...

Read more

നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും വലയിലാക്കി നഗ്‌നചിത്രങ്ങളെടുക്കുകയും ബ്ലാക്ക് മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത ആള്‍ അറസ്റ്റില്‍

മംഗളൂരു: നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും വലയിലാക്കി നഗ്‌നചിത്രങ്ങളെടുക്കുകയും ബ്ലാക്ക് മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത ആളെ ബണ്ട്വാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ മണ്ടാടി സ്വദേശിയായ ...

Read more

ഖദീജ

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്ന് പരേതനായ കുതിര്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഖദീജ (75) അന്തരിച്ചു. മക്കള്‍: അബ്ദുല്‍ റഹ്‌മാന്‍, ഷെരീഫ് (സൗദി), ഹക്കീം (ടൈലര്‍), ഫാത്തിമ. മരുമക്കള്‍: ...

Read more

പ്രശസ്ത കന്നഡ സാഹിത്യകാരന്‍ എ. നരസിംഹ ഭട്ട് അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത കന്നഡ സാഹിത്യകാരനും ഗ്രന്ഥകാരനുമായ കാസര്‍കോട് കോട്ടക്കണ്ണിയിലെ എ. നരസിംഹ ഭട്ട് (91) അന്തരിച്ചു. പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അന്ത്യം. കവിത, കഥ, നാടകം, വിവര്‍ത്തനം ...

Read more

ബി.ജെ.പിയുടെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ആര്‍.കെ ഭട്ട് അന്തരിച്ചു

പെര്‍ള: സംസ്ഥാനത്തെ ആദ്യത്തെ ബി.ജെ.പി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്തുമായിരുന്ന പെര്‍ളയിലെ ടി.ആര്‍.കെ. ഭട്ട് (93) അന്തരിച്ചു. എന്‍മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, മഞ്ചേശ്വരം ...

Read more

തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ പൂര്‍ണ്ണതോതില്‍; ഹാജറും യൂണിഫോമും നിര്‍ബന്ധമാക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലായി സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. പി.ടി.എയുടേയും ...

Read more

Recent Comments

No comments to show.