Day: February 21, 2022

ആറര പതിറ്റാണ്ട് പഴക്കമുള്ള നീലേശ്വരം പാലം ഇനി ഓര്‍മ്മ

കാഞ്ഞങ്ങാട്: ആറര പതിറ്റാണ്ട് പഴക്കമുള്ള നീലേശ്വരം പാലം ഓര്‍മ്മയാകാന്‍ പോകുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലേശ്വരം പുഴക്ക് പുതിയ പാലം വരുന്നതോടെയാണ് ഒട്ടേറെ ഓര്‍മ്മകള്‍ ബാക്കിയാക്കി നീലേശ്വരം ...

Read more

മാഞ്ഞു പോവരുത് മാതൃഭാഷ

'മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേല്‍ അമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്ന രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നതൊന്നാമതായി.. മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍..' - മഹാകവി വള്ളത്തോള്‍ മാതൃഭാഷ ...

Read more

സംസ്ഥാനത്ത് 4069 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 93

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4069 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 93 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 647, തിരുവനന്തപുരം 531, കോട്ടയം 414, ...

Read more

മദ്യശാലകള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം

സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാനുള്ള നീക്കം തകൃതിയായി നടന്നുവരികയാണ്. ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിക്കുന്ന നയം തുടരുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. ഇതിന് പുറമെ ബിവറേജസ് ...

Read more

ജസ്റ്റിസ് എന്‍.കെ. ബാലകൃഷ്ണന്റെ ഭാര്യ പുഷ്പലത അന്തരിച്ചു

പാലക്കുന്ന്: ജസ്റ്റിസ് എന്‍. കെ. ബാലകൃഷ്ണന്റെ (എറണാകുളം സവിത റോഡ് 'പുണര്‍തം') ഭാര്യയും കാഞ്ഞങ്ങാട് അരയിക്കടവില്‍ പരേതനായ കുഞ്ഞിരാമന്റെയും (റിട്ട. മാനേജര്‍ വിജയ ബാങ്ക്) നാരായണിയുടെയും മകളുമായ ...

Read more

ആകാശവാണിക്ക് കാതോര്‍ക്കാന്‍ ഇനി കണ്ണേട്ടനില്ല

കാഞ്ഞങ്ങാട്: റേഡിയോയെ നെഞ്ചോടു ചേര്‍ത്തിരുന്ന പുല്ലൂരുകാരുടെ കണ്ണേട്ടനെന്ന സി. കുഞ്ഞിക്കണ്ണന്‍ യാത്രയായി. ടെലിവിഷനുകളും മൊബൈല്‍ ഫോണുകളും വാര്‍ത്താവിനിമയ രംഗത്തു കത്തിനില്‍ക്കുമ്പോഴും കണ്ണേട്ടന്‍ റേഡിയോയെ കൈവിട്ടിരുന്നില്ല. അസുഖത്തെ തുടര്‍ന്നു ...

Read more

ജില്ലാ ലീഗ് ഡി ഡിവിഷന്‍ ക്രിക്കറ്റ്; സിറ്റി ചാലക്കുന്ന് ജേതാക്കള്‍

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാ ലീഗ് ഡി ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സിറ്റി ചാലക്കുന്ന് ജേതാക്കളായി. മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ ...

Read more

ഗൃഹനാഥന്‍ പാമ്പുകടിയേറ്റു മരിച്ചു

കാഞ്ഞങ്ങാട്: ഗൃഹനാഥന്‍ പാമ്പുകടിയേറ്റു മരിച്ചു. വാഴുന്നോറടി പെരിയോട്ടെ മീന്‍ വില്‍പ്പനക്കാരന്‍ യൂസഫ് (53) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ പോയി മടങ്ങുമ്പോഴാണ് പാമ്പു കടിയേറ്റത്. ...

Read more

പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു

കാഞ്ഞങ്ങാട്: പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു. വാഴുന്നോറടി മേനികോട്ടെ രാജുവിന്റെ ഭാര്യ സത്യവതി (35)യാണ് മരിച്ചത്. കോടോത്ത് സ്വദേശിനിയാണ്. കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സത്യവതിയുടെ ആരോഗ്യനില ...

Read more

അസുഖം മൂലം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നീര്‍ച്ചാല്‍: അസുഖം മൂലം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടംബളയിലെ അഹമ്മദിന്റെയും കുഞ്ഞാമിനയുടേയും മകന്‍ റഹീം കടംബള(41)യാണ് മരിച്ചത്. ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്ത് വരുന്നതിനിടെയാണ് രോഗബാധിതനായി ...

Read more
Page 1 of 2 1 2

Recent Comments

No comments to show.