Day: February 22, 2022

ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരി മരിച്ചു

കാഞ്ഞങ്ങാട്: ബക്കറ്റിലെ വെള്ളത്തിൽ വീണു ഒരു വയസുകാരിക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവർ കൊട്ടോടി കൂരംകയയിലെ  മിഥുൻ ഫിലിപ്പ് -അഞ്ജു ദമ്പതികളുടെ മകൾ റിയയാണ്  മരിച്ചത്. ചൊവ്വാഴ്ച  വൈകുന്നേരമാണ് ...

Read more

ടി.വി കാണുകയായിരുന്ന പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 61കാരന് ഒമ്പതുവര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും

കാസര്‍കോട്: ടി.വി കാണുകയായിരുന്ന പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ 61കാരനെ കോടതി ഒമ്പതുവര്‍ഷം കടിനതടവിനും ഒന്നരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ ...

Read more

സംസ്ഥാനത്ത് 5691 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 86

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5691 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 86 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, ...

Read more

ഹിജാബ് നിരോധത്തിന് പിന്നില്‍ മുസ്ലിം സമുദായത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കാനുള്ള ഗൂഡലക്ഷ്യം; വിവാദം വിദ്യാര്‍ഥികള്‍ക്കിടയില്‍ പരസ്പര വിദ്വേഷം വളര്‍ത്തുമെന്ന് സുന്നി ജംഇയ്യത്തുല്‍ ഉലമ

മംഗളൂരു: ഹിജാബ് വിവാദത്തിന് ഉടന്‍ പരിഹാരം കാണമെന്നും ഈ നില തുടര്‍ന്നാല്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്നും സുന്നി ജംഇയ്യത്തുല്‍ ഉലമ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി എസ്പി ഹംസ ...

Read more

ഉഡുപ്പി കോളേജിലെ ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിന്റെ റസ്റ്റോറന്റ് അടിച്ചുതകര്‍ത്തു; ആക്രമണത്തില്‍ ബി.ജെ.പി എം.എല്‍.എക്ക് പങ്കെന്ന് കാമ്പസ് ഫ്രണ്ട്

ഉഡുപ്പി: ഉഡുപ്പി കോളേജിലെ ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിന്റെ റസ്റ്റോറന്റ് ഒരു സംഘം അടിച്ചുതകര്‍ത്തു. ഉഡുപ്പി മാല്‍പെയിലെ റസ്റ്റോറന്റിന് നേരെ തിങ്കളാഴ്ച രാത്രിയാണ് ...

Read more

ഉപ്പളയില്‍ ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഉപ്പള: ഉപ്പള ഹിദായത്ത് നഗര്‍ ദേശീയപാതയില്‍ പിക്കപ്പ് വാനും ബൈക്കും കുട്ടിയിടിച്ച് തെങ്ങ് കയറ്റ തൊഴിലാളിയായ യുവാവ് മരിച്ചു. സഹയാത്രികന് പരിക്കേറ്റു. കര്‍ണാടക തുംകൂര്‍ ജില്ലയിലെ ഉളിയാര്‍ ...

Read more

ടി.കെ അബ്ദുല്ല

പുത്തിഗെ: സീതാംഗോളിയിലെ പഴയകാല വ്യാപാരിയും കേരള മുസ്ലിം ജമാഅത്ത് സാരഥിയുമായ ടി.കെ അബ്ദുല്ല (65) അന്തരിച്ചു. ഭാര്യ: മിസ്രിയ. മക്കള്‍:ബുഷ്‌റ, രിഫായി, സിറാജ്, യൂനുസ്, ഷമീം, ബുസ്താന. ...

Read more

കമലാക്ഷി

മുള്ളേരിയ: ആലന്തടുക്കയിലെ പരേതനായ ചന്ദ്രന്‍ ആചാരിയുടെ ഭാര്യ കമലാക്ഷി (67) അന്തരിച്ചു. മക്കള്‍: അശോകന്‍, ഹരീഷ്, അനിത, ആശ. മരുമക്കള്‍: ശുഭ അശോകന്‍, സുവിന ഹരീഷ്, ഉദയന്‍ ...

Read more

ഇസ്മായില്‍ പാണലം

കാസര്‍കോട്: ബസ്സ്റ്റാന്റ് ക്രോസ് റോഡിലെ പഴയകാല വ്യാപാരിയും പാണലം സ്വദേശിയുമായ പള്ളത്തെ ഇസ്മായില്‍ (70) അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: നൗഷാദ്, ആരിഫ്, ഫൈസല്‍, സൈദ, ഷംസീദ. ...

Read more

ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് പി.സി.ആര്‍ പരിശോധന ഒഴിവാക്കി

ദുബായ്: ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധിത റാപിഡ് പി.സി.ആര്‍ പരിശോധന ഒഴിവാക്കി. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.