Day: February 23, 2022

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം കഠിന തടവ്

കാഞ്ഞങ്ങാട്: അയല്‍വാസിയായ പെണ്‍കുട്ടിയെ ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവ്. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ.ഭാസ്‌കരനെ(40)യാണ് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് ...

Read more

ആസ്പത്രിജീവനക്കാരി വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ആസ്പത്രി ജീവനക്കാരിയെ വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെ.എസ്.ഇ.ബി നെല്ലിക്കുന്ന് സെക്ഷന്‍ ഓഫീസിലെ ജീവനക്കാരന്‍ കാഞ്ഞങ്ങാട് അരയിയിലെ ഉണ്ണികൃഷ്ണന്റെ ഭാര്യയും പയ്യന്നൂര്‍ സ്വകാര്യാസ്പത്രിയിലെ അക്കൗണ്ടന്റുമായ കാടകം ...

Read more

തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ബദിയടുക്ക: തീപൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കുമ്പഡാജെ പുത്രോടി കുദിങ്കിലയിലെ പരേതനായ കൊറഗപ്പറൈയുടെ ഭാര്യ സോമാവതി (80) യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കുളിക്കാന്‍ ...

Read more

കുമ്പള പഞ്ചായത്തില്‍ ബി.ജെ.പിയുടെ കൂട്ടരാജി; ഒഴിഞ്ഞത് സ്ഥിരംസമിതി അധ്യക്ഷ-അംഗത്വ സ്ഥാനങ്ങള്‍

കാസര്‍കോട്: വിവാദങ്ങള്‍ക്കിടെ കുമ്പള ഗ്രാമപഞ്ചായത്തിലെ ഭരണസമിതിയില്‍ നിന്ന് ബി.ജെ.പി അംഗങ്ങളുടെ കൂട്ടരാജി. ബി.ജെ.പിയുടെ രണ്ട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരും സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചതായി പ്രഖ്യാപിച്ചു. വികസനവിഭാഗം ...

Read more

സംസ്ഥാനത്ത് 5023 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 94

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5023 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 94 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, ...

Read more

വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

ഉപ്പള: വില്‍പ്പനക്കായി കഞ്ചാവ് കൈവശം വെച്ചതിന് യുവാവിനെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉപ്പള പച്ചിമ്പാറയിലെ മുഹമ്മദ് അസ്ഫാഖി (44) നെയാണ് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ...

Read more

ബല്ലാരിയില്‍ നിന്ന് മണിപ്പാലിലേക്ക് പോകുകയായിരുന്ന ബസിന് തീപിടിച്ചു; ബസ് ജീവനക്കാരും യാത്രക്കാരും അല്‍ഭുതകരമായി രക്ഷപ്പെട്ടു

ഉഡുപ്പി: ബല്ലാരിയില്‍ നിന്ന് മണിപ്പാലിലേക്ക് പോകുകയായിരുന്ന ബസിന് തീപിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 4.30ഓടെ മണിപ്പാലിലാണ് സംഭവം. ബസ് ജീവനക്കാരും യാത്രക്കാരും അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ...

Read more

ജന്മദിനാഘോഷത്തിന് പൂ വാങ്ങാന്‍ അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന 11 കാരി ഓട്ടോറിക്ഷയിടിച്ച് മരിച്ചു

മഞ്ചേശ്വരം: ജന്മദിനത്തില്‍ അച്ഛനോടൊപ്പം പൂ വാങ്ങാന്‍ പോവുകയായിരുന്ന പതിനൊന്നുകാരിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. മഞ്ചേശ്വരം കട്ടബസാറിലെ രവിചന്ദ്ര ഹെഗ്ഡെയുടേയും മംഗളയുടേയും മകള്‍ ദീപിക(11)യാണ് മരിച്ചത്. ബങ്കര മഞ്ചേശ്വരം ജി.എച്ച്.എസ്.എസിലെ ...

Read more

ഇബ്രാഹിം

ഉളിയത്തടുക്ക: ഉളിയത്തടുക്കയിലെ പരേതനായ പെര്‍ളത്ത് മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകന്‍ ഇബ്രാഹിം പി.എം (63) അന്തരിച്ചു. ഭാര്യ: ഫരീദ. മക്കള്‍: ജാബിര്‍, ആശിഖ്. മരുമക്കള്‍: റഷീദ പൈക്ക, റുക്‌സാന ...

Read more

പി.വി ചന്ദ്രന്‍

കാസര്‍കോട്: പഴയകാല സര്‍ക്കസ് കലാകാരന്‍ എടനീര്‍ എതിര്‍ത്തോടിലെ പി.വി ചന്ദ്രന്‍ (71) അന്തരിച്ചു. ഭാര്യ: ബേബി. മക്കള്‍: പി.വി രതീഷ്, പി.വി സന്തോഷ്. മരുമക്കള്‍: നിഷ, ശ്യാമള. ...

Read more
Page 1 of 2 1 2

Recent Comments

No comments to show.