Day: February 26, 2022

ഒപ്പം പോരുന്നോ, EXPO 2020 കാണാന്‍

ആവേശവും ആകാംക്ഷയും ഏറെയുണ്ടായിരുന്നു. കണ്‍ നിറയെ ലോകം കാണാന്‍ പോവുകയാണ്. ലോകത്തിന്റെ സകലദിക്കുകളില്‍ നിന്നുമെത്തിയ ലക്ഷോപലക്ഷം പേരില്‍ ഒരാളായി അലിഞ്ഞുചേര്‍ന്ന് ഞാനും കുടുംബവും രണ്ടു കൂട്ടുകാരും ദുബായ് ...

Read more

അനധികൃതമണല്‍ക്കടത്ത്; ടിപ്പര്‍ ലോറി പിടിയില്‍

കാസര്‍കോട്: രേഖകളില്ലാതെ പുഴമണല്‍കടത്തി പോകുകയായിരുന്ന ടിപ്പര്‍ലോറി പൊലീസ് പിടികൂടി. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ചെങ്കള ചേരൂര്‍ കടവത്ത് നിന്ന് അനധികൃതമായി മണല്‍ കയറ്റി പോകുകയായിരുന്ന ലോറി വിദ്യാനഗര്‍ ...

Read more

കിണറ്റില്‍ വീണ കുട്ടിയെ പിന്നാലെ ചാടി രക്ഷിച്ച അമ്മൂമ്മ നാട്ടിലെ താരമായി

കാഞ്ഞങ്ങാട്: അബദ്ധത്തില്‍ കിണറ്റില്‍ വീണ മൂന്നു വയസ്സുകാരിയെ പിന്നാലെ ചാടി രക്ഷിച്ച അമ്മൂമ്മ നാട്ടിലെ താരമായി. കള്ളാര്‍ ആടകത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ ...

Read more

സംസ്ഥാനത്ത് 3262 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 63

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3262 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 63 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, ...

Read more

ബദിയടുക്ക ടൗണിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ കവര്‍ച്ച; പ്രതി കോടതിയില്‍ കീഴടങ്ങി

ബദിയടുക്ക: ബദിയടുക്ക ടൗണിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ കവര്‍ച്ചാകേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. അറുന്തോട്ടെ നിസാര്‍(39)ആണ് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം 17ന് രാത്രി 11.30മണിയോടെ കന്യപ്പാടിയിലെ മുഹമ്മദ് ...

Read more

റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കൂലിത്തൊഴിലാളി ടാങ്കര്‍ ലോറിയിടിച്ച് മരിച്ചു

മഞ്ചേശ്വരം: ജോലിക്ക് പോകുന്നതിനിടെ ടാങ്കര്‍ ലോറിയിടിച്ച് കടമ്പാര്‍ സ്വദേശി മരിച്ചു. കൂലിതൊഴിലാളിയായ കടമ്പാര്‍ ശാന്തിനഗറിലെ ഗംഗാധരന്‍ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ വാമഞ്ചൂര്‍ ...

Read more

മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് മിയാപ്പദവില്‍ സി.പി.എം പ്രാദേശിക നേതാവ് മരിച്ചു

ഹൊസങ്കടി: മിയാപ്പദവില്‍ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. മിയാപ്പദവ് പള്ളത്തടുക്കയിലെ ആനന്ദ(53)നാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മിയാപ്പദവ് കരിക്കോടിയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ മരത്തിന്റെ അടിഭാഗം ...

Read more

അപകടത്തില്‍ ഓട്ടോയില്‍ കുടുങ്ങിയയാളെ ഓട്ടോ വെട്ടിപ്പൊളിച്ച് പുറത്തെടുത്തു

പയ്യന്നൂര്‍: കണ്ടോത്ത് ദേശീയ പാതയില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോയില്‍ കുടുങ്ങിയയാളെ ഓട്ടോ വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി. കണ്ടോത്ത് ഷാര്‍ജ പാലസ് ഹോട്ടലിന് സമീപത്താതാണ് സംഭവം. ഓട്ടോയില്‍ കുടുങ്ങിയ ...

Read more

ഇന്ത്യക്കാരുടെ ആദ്യസംഘം അതിര്‍ത്തികടന്ന് റൊമാനിയയില്‍

കീവ്: 'ഇല്ല. അവര്‍ പറയുന്നതൊന്നും വിശ്വസിക്കരുത്. ഞാന്‍ എവിടേയും പോയിട്ടില്ല. കീവില്‍ തന്നെയുണ്ട്. അവസാന നിമിഷംവരെ നമ്മള്‍ പോരാടും. ആയുധം വെച്ച് കീഴടങ്ങില്ല. നമുക്ക് നമ്മുടെ രാജ്യത്തിന്റെ ...

Read more

Recent Comments

No comments to show.