Month: February 2022

കാര്‍ നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളില്‍ തട്ടിയ ശേഷം മരത്തിലിടിച്ചു; യുവാവ് മരിച്ചു

ബദിയടുക്ക: വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാര്‍ നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളില്‍ തട്ടിയ ശേഷം മരത്തിലിടിച്ചതിനെ തുടര്‍ന്നാണ് കുമ്പഡാജെ ഏത്തടുക്കയിലെ ഉറുമ്പോടിയില്‍ സുന്ദരനായകിന്റെയും ഗീതയുടെയും മകന്‍ സന്തോഷ് ...

Read more

രക്ഷാദൗത്യം ശക്തം; നാല് കേന്ദ്രമന്ത്രിമാര്‍ യുക്രൈന്‍ അതിര്‍ത്തിയിലേക്ക്

ദില്ലി: റഷ്യ-യുക്രൈന്‍ യുദ്ധം രൂക്ഷമായി തുടരവെ യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യങ്ങളും ശക്തമായി. രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. ...

Read more

സംസ്ഥാനത്ത് 2524 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 24

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2524 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 24 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, ...

Read more

ഉത്തര കേരളത്തിന്റെ സാംസ്‌കാരിക തനിമ സംരക്ഷിക്കപ്പെടണം-കെപി രാമനുണ്ണി

കാസര്‍കോട്: ഉത്തര കേരളത്തിന്റെ ജനങ്ങളുടെ ജീവിത രീതിയിലും ഭാഷ വൈജാത്യങ്ങളിലുമുള്ള സാംസ്‌കാരിക തനിമ എക്കാലവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും നോവലിസ്റ്റുമായ കെ പി ...

Read more

കാഞ്ഞങ്ങാടിന്റെ തീരത്തെ മാലിന്യമുക്തമാക്കി നാടിന്റെ കൂട്ടായ്മ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ തീരത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ സുന്ദരമാക്കി നാടിന്റെ കൂട്ടായ്മ. ജില്ലാ ഭരണകൂടത്തിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും നേതൃത്വത്തിലാണ് കാഞ്ഞങ്ങാട് കടപ്പുറം മുതല്‍ മരക്കാപ്പ് കടപ്പുറം വരെയുള്ള 2 കിലോമീറ്റര്‍ ...

Read more

ഒപ്പം പോരുന്നോ, EXPO 2020 കാണാന്‍

ആവേശവും ആകാംക്ഷയും ഏറെയുണ്ടായിരുന്നു. കണ്‍ നിറയെ ലോകം കാണാന്‍ പോവുകയാണ്. ലോകത്തിന്റെ സകലദിക്കുകളില്‍ നിന്നുമെത്തിയ ലക്ഷോപലക്ഷം പേരില്‍ ഒരാളായി അലിഞ്ഞുചേര്‍ന്ന് ഞാനും കുടുംബവും രണ്ടു കൂട്ടുകാരും ദുബായ് ...

Read more

അനധികൃതമണല്‍ക്കടത്ത്; ടിപ്പര്‍ ലോറി പിടിയില്‍

കാസര്‍കോട്: രേഖകളില്ലാതെ പുഴമണല്‍കടത്തി പോകുകയായിരുന്ന ടിപ്പര്‍ലോറി പൊലീസ് പിടികൂടി. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ചെങ്കള ചേരൂര്‍ കടവത്ത് നിന്ന് അനധികൃതമായി മണല്‍ കയറ്റി പോകുകയായിരുന്ന ലോറി വിദ്യാനഗര്‍ ...

Read more

കിണറ്റില്‍ വീണ കുട്ടിയെ പിന്നാലെ ചാടി രക്ഷിച്ച അമ്മൂമ്മ നാട്ടിലെ താരമായി

കാഞ്ഞങ്ങാട്: അബദ്ധത്തില്‍ കിണറ്റില്‍ വീണ മൂന്നു വയസ്സുകാരിയെ പിന്നാലെ ചാടി രക്ഷിച്ച അമ്മൂമ്മ നാട്ടിലെ താരമായി. കള്ളാര്‍ ആടകത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ ...

Read more

സംസ്ഥാനത്ത് 3262 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 63

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3262 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 63 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, ...

Read more

ബദിയടുക്ക ടൗണിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ കവര്‍ച്ച; പ്രതി കോടതിയില്‍ കീഴടങ്ങി

ബദിയടുക്ക: ബദിയടുക്ക ടൗണിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ കവര്‍ച്ചാകേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. അറുന്തോട്ടെ നിസാര്‍(39)ആണ് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം 17ന് രാത്രി 11.30മണിയോടെ കന്യപ്പാടിയിലെ മുഹമ്മദ് ...

Read more
Page 2 of 30 1 2 3 30

Recent Comments

No comments to show.