Month: March 2022

ജില്ലാ ലീഗ് ക്രിക്കറ്റ് ബി ഡിവിഷന്‍; മസ്ദ ചൂരി ജേതാക്കള്‍

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 2021-22 വര്‍ഷത്തെ ജില്ലാ ലീഗ് ബി ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ മസ്ദ ചൂരി ജേതാക്കളായി. മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ ...

Read more

സംസ്ഥാനത്ത് 429 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 2

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട് ഇന്ന് രണ്ടുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം ...

Read more

ചെര്‍ക്കളയിലെ കവര്‍ച്ച; മംഗളൂരു ജയിലില്‍ കഴിയുകയായിരുന്ന യുവാവിനെ ആദൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

ആദൂര്‍: ദക്ഷിണകന്നഡ ജില്ലയില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് മംഗളൂരു ജയില്‍ റിമാണ്ടില്‍ കഴിയുകയായിരുന്ന കര്‍ണാടക സ്വദേശിയെ ആദൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കര്‍ണാടക പുത്തൂര്‍ ചിക്കമുഡ്‌നൂര്‍ കൊറയിമൂലയില്‍ ...

Read more

ആടിനെ പീഡിപ്പിച്ച് കൊന്ന കേസില്‍ തമിഴ്‌നാട് സ്വദേശി റിമാണ്ടില്‍

കാഞ്ഞങ്ങാട്: ഗര്‍ഭിണിയായ ആടിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് സ്വദേശിയെ കോടതി റിമാണ്ട് ചെയ്തു. പുതുക്കാട്ട സ്വദേശി സെന്തിലിനെ(39)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് ...

Read more

കെ റെയില്‍ പദ്ധതി: വീടുകയറിയുള്ള സി.പി.എമ്മിന്റെ ബോധവല്‍ക്കരണം അപഹാസ്യം- എം.എം ഹസന്‍

കാസര്‍കോട്: കെ റെയില്‍ പദ്ധതിക്കുവേണ്ടി വീടുകയറിയുള്ള സി.പി.എം നടത്തുന്ന ബോധവത്കരണം അപഹാസ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് ...

Read more

ജെയ്‌സണ്‍ ജോണ്‍

കാഞ്ഞങ്ങാട്: അട്ടേങ്ങാനം ഏളാടിയിലെ ജെയ്‌സണ്‍ ജോണ്‍(32)അന്തരിച്ചു. പരേതനായ ജോണി കടുവാതൂക്കില്‍ ലൂസി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജോമോ ന്‍ ജോണ്‍ (ചെന്നൈ), ജോയിസി, അഭിലാഷ് (മണിപ്പാല്‍).

Read more

മംഗളൂരു സര്‍വകലാശാലയില്‍ ആര്‍.എസ്.എസ് നേതാവിനെ വിദ്യാര്‍ഥി കൗണ്‍സില്‍ ഉദ്ഘാടകനാക്കിയത് വിവാദമാകുന്നു; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി

മംഗളൂരു: ആര്‍എസ്എസ് നേതാവ് ഡോ. കല്ലഡ്ക്ക പ്രഭാകര്‍ ഭട്ടിനെ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥി കൗണ്‍സില്‍ ഉദ്ഘാടകനാക്കിയതിനെ ചൊല്ലി വിവാദം. ഇതിനെതിരെ പ്രതിഷേധവുമായി ഒരുവിഭാഗം വിദ്യാര്‍ഥികള്‍ രംഗത്തുവന്നു. കാമ്പസ് ഫ്രണ്ട് ...

Read more

കരിച്ചേരി മാധവന്‍

വിദ്യാനഗര്‍: സ്വാതന്ത്ര്യ സമര സേനാനി പരേതനായ നാരന്തട്ട ഗാന്ധി രാമന്‍ നായരുടെ മകന്‍ കരിച്ചേരി മാധവന്‍ (87) അന്തരിച്ചു. വിദ്യാനഗര്‍ ഉയഗിരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലത്തെ ...

Read more

സ്വകാര്യ ബസിന് പിറകില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു

കുമ്പള: സ്വകാര്യ ബസിന് പിറകില്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന മെഹബൂബ് ബസിന്റെ പിറകിലേക്കാണ് പെര്‍വാഡ് വെച്ച് ...

Read more

ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വില്‍പ്പന; ബണ്ട്വാളില്‍ യുവാവ് അറസ്റ്റില്‍

മംഗളൂരു: ഓട്ടോറിക്ഷയില്‍ കഞ്ചാവ് കൊണ്ടുവന്ന് ദക്ഷിണകന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്ന യുവാവ് പൊലീസ് പിടിയിലായി. സജിപനാട് വില്ലേജിലെ കാഞ്ചിനടുക്ക പദവ് സ്വദേശി കോലി സിദ്ദിഖിനെ(36)യാണ് ...

Read more
Page 1 of 30 1 2 30

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

March 2022
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.