Day: March 1, 2022

വത്സലയമ്മ

കാഞ്ഞങ്ങാട്: പൂനെയില്‍ താമസിക്കുന്ന പുറവങ്കര വത്സലയമ്മ (79) അന്തരിച്ചു. പരേതരായ എ.എം.കുഞ്ഞിക്കണ്ണന്‍ നായരുടെയും പി. സരസ്വതിയമ്മയുടെയും മകളാണ്. ഭര്‍ത്താവ്: റിട്ട. സുബേദാര്‍ ജനാര്‍ദ്ദനന്‍ നായര്‍. മക്കള്‍: വിജയന്‍ ...

Read more

ഷാഫി

തളങ്കര: തെരുവത്ത് ഹൊന്നമൂലയിലെ ഷാഫി (72) അന്തരിച്ചു. ഭാര്യ: അഫ്‌സ. മക്കള്‍: സിറാജ് മൗലവി, ഖലീല്‍ (ദുബായ്), ആസിഫ് (ദുബായ്), സഫീര്‍ (ദുബായ്), അഫ്‌സീന. മരുമക്കള്‍: സമീമ, ...

Read more

സംസ്ഥാനത്ത് 2,846 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 20

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,846 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 20 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 486, എറണാകുളം 436, കോട്ടയം 314, ...

Read more

മീന്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

ഉപ്പള. ഉപ്പളയില്‍ മീന്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ കര്‍ണാടക കുംഡെയിലെ ഗുരു(38)വിന് പരിക്കേറ്റു. സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവയില്‍ നിന്ന് മത്സ്യവുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് ...

Read more

യുക്രൈനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

കീവ്: യുക്രൈനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണ്ണാടക ഹവേരി സ്വദേശിയായ നവീന്‍ എസ് ജിയാണ് (21) കൊല്ലപ്പെട്ടത്. ഖാര്‍ക്കീവ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ...

Read more

മംഗളൂരുവില്‍ കാണാതായ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

മംഗളൂരു: മംഗളൂരുവില്‍ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. മംഗളൂരു റൊസാരിയോ ഹൈസ്‌കൂളില്‍ പഠിക്കുന്ന ദൃശ്യന്തിന്റെ (16) മൃതദേഹമാണ് തിങ്കളാഴ്ച വൈകിട്ട് നേത്രാവതി പുഴയില്‍ ...

Read more

തൃക്കണ്ണാട്ടെ ആറാട്ട് ഉത്സവത്തിനെത്തി മടങ്ങുന്നതിനിടെ കാണാതായ ഫോട്ടോഗ്രാഫി വിദ്യാര്‍ഥി ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍

ഉദുമ: തൃക്കണ്ണാട്ടെ ആറാട്ട് ഉത്സവത്തിന് എത്തി മടങ്ങുന്നതിനിടെ കാണാതായ ഫോട്ടോഗ്രാഫി വിദ്യാര്‍ഥിയായ യുവാവിനെ ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫോട്ടോഗ്രാഫി വിദ്യാര്‍ഥിയും മുള്ളേരിയ ...

Read more

വാണിജ്യ സിലിണ്ടറുകള്‍ക്ക് 106 രൂപ കൂട്ടി

കൊച്ചി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. യുക്രൈന്‍ ...

Read more

യുക്രൈന്‍ സൈനിക താവളത്തിന് നേരെ റഷ്യന്‍ പീരങ്കി ആക്രമണം; 70 സൈനികര്‍ മരിച്ചു

കീവ്: യുക്രൈന്‍ സൈനിക താവളത്തിന് നേരെ റഷ്യന്‍ പീരങ്കി ആക്രമണം. 70ലധികം യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുക്രൈന്‍ തലസ്ഥാനമായ കീവിനും രണ്ടാമത്തെ നഗരമായ ഹര്‍ക്കീവിനും ഇടയിലുള്ള ...

Read more

Recent Comments

No comments to show.