Day: March 3, 2022

ഷാര്‍ജ കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ കാസ്രോഡ് ഫെസ്റ്റിന് സമാപനം; പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'കാസ്രോഡ് ഫെസ്റ്റി'ന് ഉജ്ജ്വല സമാപനം. നാല് ദിവസങ്ങളിലായി നടന്ന വ്യത്യസ്ഥ പരിപാടികളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഷാര്‍ജ ഇന്ത്യന്‍ ...

Read more

കാസര്‍കോട് താലൂക്കില്‍ സ്വകാര്യബസ് യാത്രക്കാര്‍ക്കായി കറന്‍സി രഹിത ചലോ കാര്‍ഡ് പ്രാബല്യത്തില്‍

കാസര്‍കോട്: യാത്രക്കാര്‍ക്ക് കറന്‍സി രഹിത ചലോ കാര്‍ഡ് സംവിധാനമൊരുക്കി സ്വകാര്യ ബസ് ഉടമകള്‍. കാസര്‍കോട് താലൂക്കില്‍ സ്വകാര്യബസ് യാത്രക്കാര്‍ക്ക് ടു പേ ട്രാവല്‍ കാര്‍ഡ് ഇന്ന് മുതല്‍ ...

Read more

ടി. വിവേക്

കാസര്‍കോട്: ഓട്ടോറിക്ഷ ഡ്രൈവറും ബി.എം.എസ് പ്രവര്‍ത്തകനുമായ താളിപ്പടുപ്പ് അടുക്കത്ത്ബയല്‍ ഗവ. യു.പി സ്‌കൂളിന് സമീപത്തെ ടി.വിവേക് (46) അന്തരിച്ചു. റിട്ട. റവന്യൂ ഇന്‍സ്‌പെക്ടര്‍ രാമ പടുമലയുടേയും ശാരദയുടേയും ...

Read more

സംസ്ഥാനത്ത് 2222 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 45

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2222 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 45 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, ...

Read more

കശുമാവിന്‍ തോട്ടത്തില്‍ പടര്‍ന്ന തീ കെടുത്താനുള്ള ശ്രമത്തിനിടെ വയോധികന്‍ വെന്തുമരിച്ചു

ബേഡകം: കശുമാവിന്‍തോട്ടത്തില്‍ പടര്‍ന്ന തീ കെടുത്താനുള്ള ശ്രമത്തിനിടെ വയോധികന്‍ വെന്തുമരിച്ചു. പള്ളത്തുങ്കാല്‍ കുണ്ടംപാറയിലെ ഗോപാല(70)നാണ് പൊള്ളലേറ്റ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് കുണ്ടംപാറ പൊന്നങ്കയം മൊട്ടയിലെ കശുമാവിന്‍ തോട്ടത്തിലാണ് ...

Read more

ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരേ സ്‌കൂളിലെ 7 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു; ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരേ സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം പുറത്തുവന്നു. മൂന്ന് കുട്ടികളുടെ പരാതിയില്‍ 4 പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് ...

Read more

ബദിയടുക്ക സൂപ്പര്‍മാര്‍ക്കറ്റ് കവര്‍ച്ചാക്കേസില്‍ റിമാണ്ടിലുള്ള പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; ചില മോഷണമുതലുകള്‍ കണ്ടെടുത്തു

ബദിയടുക്ക: കന്യാപ്പാടിയിലെ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള ബദിയടുക്കയിലെ ബദരിയ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതിയെ കോടതി രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അറന്തോട് ...

Read more

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ടാംപ്രതി അറസ്റ്റില്‍

കാസര്‍കോട്: മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണവ്യാപാരി രാഹുല്‍ മഹാദേവ് ജാവിറിനെ കാറില്‍ തട്ടിക്കൊണ്ടുപോയി 1.65 കോടി രൂപ കവര്‍ന്ന കേസിലെ രണ്ടാംപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് പുല്‍പ്പള്ളി ...

Read more

യുക്രൈന്‍ സേന ഇന്ത്യക്കാരെ മനുഷ്യ കവചമാക്കുന്നുവെന്ന റഷ്യയുടെ വാദം ഇന്ത്യ തള്ളി

ന്യൂഡല്‍ഹി: യുക്രൈന്‍ സൈന്യം ഇന്ത്യക്കാരെ മനുഷ്യകവചമാക്കുകയാണെന്ന റഷ്യയുടെ വാദം ഇന്ത്യ തള്ളി. ഇത്തരമൊരു റിപ്പോര്‍ട്ടില്ലെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യക്കാരെ രക്ഷിക്കാന്‍ യുക്രൈന്‍ സഹകരിക്കുന്നുണ്ട്. ഇന്നലെ നിരവധി ...

Read more

Recent Comments

No comments to show.