Day: March 5, 2022

പൊല്‍സാാാണ് നമ്മുടെ ഇന്ത്യ

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് ദുബായ് എക്‌സ്‌പോയില്‍ ഓരോ രാജ്യത്തിന്റെയും പവലിയനുകള്‍ ഒരുക്കിയിട്ടുള്ളത്. ഇസ്രേയേല്‍ പവലിയന് തൊട്ടരികിലാണ് ഇന്ത്യന്‍ പവലിയന്‍. ഒറ്റനോട്ടത്തില്‍ ചതുരാകൃതിയിലുള്ള നാല് നില കെട്ടിടം. 'ഇതെന്താ, ...

Read more

സംസ്ഥാനത്ത് 1836 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 13

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1836 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, ...

Read more

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള തീരുമാനം പ്രതിഷേധാര്‍ഹം-കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്

കാസര്‍കോട്: സംസ്ഥാനത്ത് സി.ഐ.ടി.യു ട്രേഡ് യൂണിയന്‍ അവകാശബോധം ഉപേക്ഷിച്ച് ഉത്തരവാദിത്വബോധം കാണിക്കണമെന്നും സി.പി.എം സംസ്ഥാന സമ്മേളന വേദിയിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശം ട്രേഡ് യൂണിയന്‍ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ...

Read more

ഹിജാബ് ഖുര്‍ആന്‍ സ്ത്രീക്ക് നല്‍കുന്ന അവകാശം -കാന്തപുരം

ഉള്ളാള്‍: ഹിജാബ് സ്ത്രീയുടെ മതപരമായ അവകാശമാണെന്നും അതിനെതിരെയുള്ള ഏത് നീക്കവും രാജ്യത്തെ ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കൈകടത്തലാണെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ. ...

Read more

നിസാര്‍

കാഞ്ഞങ്ങാട്: പഴയകടപ്പുറത്തെ നിസാര്‍ (42) അന്തരിച്ചു. പടന്നക്കാട്ടെ പരേതരായ അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: സെറീന. മക്കള്‍: ശമ്മാസ്, സിനാന്‍, ഷംല, ഷിഫാന.

Read more

അബ്ദുല്‍ ഖാദര്‍ പെയിന്റര്‍

കാസര്‍കോട്: തളങ്കര ഖാസിലൈനില്‍ താമസക്കാരനായ അബ്ദുല്‍ ഖാദര്‍ പെയിന്റര്‍ (63) അന്തരിച്ചു. പരേതരായ ഇബ്രാഹിമിന്റെയും ഉമ്മാലിമ്മയുടെയും മകനാണ്. ഭാര്യ: സുഹറ. മക്കള്‍: ഉമൈബ, അബ്ദുല്‍ റഷീദ് (മുസ്‌ലിം ...

Read more

നീര്‍ച്ചാലില്‍ യുവതി വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: നീര്‍ച്ചാലില്‍ യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീര്‍ച്ചാല്‍ കടമ്പള ലക്ഷം വീട് കോളനിക്ക് സമീപം താമസക്കാരിയും മധൂര്‍ ചേനക്കോട്ടെ ചനിയയുടെയും സരസ്വതിയുടെയും മകളുമായ ശ്രുതി(22)യെയാണ് ...

Read more

ഒരു വര്‍ഷം മുമ്പ് വിമുക്തഭടന്‍ ലോറിയിടിച്ച് മരിച്ച സംഭവം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

മഞ്ചേശ്വരം: ഒരു വര്‍ഷം മുമ്പ് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന വിമുക്ത ഭടന്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതിയായ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സൂറംപട്ടിയിലെ ...

Read more

ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലെ വാര്‍ഷികപരീക്ഷ ഈ മാസം തന്നെ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് മാസം നടത്തും. ഏപ്രില്‍ ആദ്യ വാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തെ വിദ്യാഭ്യാസ മന്ത്രി ...

Read more

താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

കീവ്: റഷ്യ യുക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത് വലിയ ആശ്വാസമായി. യുദ്ധം ആരംഭിച്ചതിന്റെ പത്താം നാളിലാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നിലപാടുണ്ടായത്. രക്ഷാ പ്രവര്‍ത്തനത്തിന് ...

Read more

Recent Comments

No comments to show.