Day: March 6, 2022

ഓള്‍ കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌ക്കരിക്കണമെന്നും താല്‍ക്കാലിക റേഷന്‍ വ്യാപാരികളെ സ്ഥിരപ്പെടുത്തണമെന്നും ഓള്‍ കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ (എകെആര്‍ആര്‍ഡിഎ) ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ...

Read more

സംസ്ഥാനത്ത് 1408 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 22

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1408 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 22 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, ...

Read more

ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണം-എകെജിസിടി

കാസര്‍കോട്: ജില്ലയിലെ ഉന്നത വിദ്യാഭ്യാസമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് എകെജിസിടി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അനുവദിക്കപ്പെട്ട തസ്തികകളില്‍ ആവശ്യത്തിന് അധ്യാപകരുടെ നിയമനം, പുതിയ യു.ജി., ...

Read more

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം: തിങ്കളാഴ്ച മദ്രസകള്‍ക്ക് അവധി

ചേളാരി: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം മൂലം തിങ്കളാഴ്ച മദ്രസകള്‍ക്കും അല്‍ബിര്‍റ്, അസ്മി സ്ഥാപനങ്ങള്‍ക്കും ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി ...

Read more

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷനും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ മാനവ സൗഹൃദത്തിന്റെ അമ്പാസട്ടെറെയാണ് നഷ്ടമായതെന്ന് സമസ്ത മദ്രസ മാനേജ്‌മെന്റ് ...

Read more

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ഓര്‍മ്മ; ഖബറടക്കം തിങ്കളാഴ്ച രാവിലെ

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അസുഖബാധിതനായി കുറച്ചുനാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു ...

Read more

Recent Comments

No comments to show.