Day: March 8, 2022

ദേശീയ പാതയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

മൊഗ്രാൽ പുത്തൂർ: ദേശീയ പാതയിൽ കുമ്പള ആരിക്കാടിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് മൊഗ്രാൽപുത്തൂരിലെ 17കാരൻ മരിച്ചു. ചായിത്തോട്ടത്തിലെ ശംസുദ്ദീന്റെയും ഫൗസിയയുടെയും മകൻ തൻസീഹാ(17)ണ് മരിച്ചത്. ചൊവ്വാഴ്ച ...

Read more

ബീഡി തൊഴിലാളികള്‍ക്ക് വേണ്ടി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: കേന്ദ്ര തൊഴില്‍ വകുപ്പ് തിരുവനന്തപുരം റീജിയന് കീഴില്‍ അടുക്കത്ത്ബയലില്‍ പ്രവര്‍ത്തിക്കുന്ന ബീഡി തൊഴിലാളി ക്ഷേമനിധി ഡിസ്‌പെന്‍സറിയുടെയും കാസര്‍കോട് വിഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ...

Read more

മുസ്ലിം ലീഗ് സമൂഹ നന്മക്കൊപ്പം നിലകൊണ്ട പ്രസ്ഥാനം- ടി.ഇ അബ്ദുല്ല

ദുബായ്: രാജ്യത്തിന്റെ പുരോഗതിക്കും പാവപ്പെട്ടവരുടെ ചികിത്സാരംഗത്ത് സി.എച്ച് സെന്റര്‍ കെട്ടിപ്പെടുക്കുന്നതിനും ബൈത്തു റഹ്‌മയില്‍ കൂടി ഒരുപാട് പാവപെട്ട ഭവനരഹിതര്‍ക്ക് ഭവനം നല്‍കിയും സമൂഹത്തിനൊപ്പം നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്ലിം ...

Read more

ജ്വല്ലറിയില്‍ നിന്ന് 6.72 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ ജീവനക്കാരനടക്കം രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷനിലെ സിറ്റിഗോള്‍ഡ് ജ്വല്ലറിയില്‍ നിന്ന് 6.72 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരനടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടംകുഴി ...

Read more

സംസ്ഥാനത്ത് 1791 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 35

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1791 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 35 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 318, തിരുവനന്തപുരം 205, കോട്ടയം 190, ...

Read more

കൃഷ്ണന്‍

കുമ്പള: കുമ്പളയിലെ ആദ്യ കാല പോസ്റ്റ്മാന്‍ ആരിക്കാടി കാര്‍ളെ കുന്നിലെ കൃഷ്ണന്‍ (84) അന്തരിച്ചു. ഭാര്യ: പരേതയായ കാര്‍ത്യായനി. മക്കള്‍: അജിത്ത്, സജിത്ത്, മീര, ഹിര. മരുമക്കള്‍: ...

Read more

രാധ

കാസര്‍കോട്: കൊറക്കോട് ശ്രേയസില്‍ രാധ ആര്‍. കാമത്ത് (76) അന്തരിച്ചു. ജി.എസ്.ബി. മഹിളാ സംഘം പ്രസിഡണ്ടായിരുന്നു. ഭര്‍ത്താവ്: രത്‌നാകര്‍ കാമത്ത് (മുന്‍ കാനറ ബാങ്ക് ജീവനക്കാരന്‍). മക്കള്‍: ...

Read more

മൈമൂന

തളങ്കര: തളങ്കര ഖാസിലൈനിലെ കെ.എസ് അബ്ദുല്ലയുടെ ഭാര്യ മൈമൂന (54) അന്തരിച്ചു. അസുഖംമൂലം കുറച്ചുകാലമായി ചികിത്സയിലായിരുന്നു. തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂള്‍ മദര്‍ പി.ടി.എ മുന്‍ പ്രസിഡണ്ടും ...

Read more

ഉള്ളാളില്‍ മകളുടെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെ അച്ഛന്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: ഉള്ളാളില്‍ മകളുടെ അഞ്ചാം പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെ അച്ഛനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉള്ളാള്‍ കോല്യ കനീരുതോട്ട കണീരുവീട് സ്വദേശി പ്രവീണ്‍ പൂജാരി(34)യാണ് ആത്മഹത്യ ...

Read more

ഉള്ളാളില്‍ ഉത്സവത്തിന് പോകാന്‍ മാതൃസഹോദരിയുടെ വീട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: ഉള്ളാളില്‍ ഉത്സവത്തിന് പോകാന്‍ മാതൃസഹോദരിയുടെ വീട്ടിലെത്തിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടീല്‍ സ്വദേശി സൗരവ് (21)ആണ് ഉള്ളാളിലെ പിലാര്‍ പ്രകാശ് നഗറിലെ മാതൃസഹോദരിയുടെ വീട്ടില്‍ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.