Day: March 12, 2022

മെറിക്രീമിന്റെ പുതിയ ബ്രാന്‍ഡ് അമ്പാസിഡര്‍മാരായി ഫഹദും നസ്രിയയും

ആലുവ: പ്രമുഖ ഐസ്‌ക്രീം ബ്രാന്‍ഡായ മെറിക്രീം ഐസ്‌ക്രീമിന്റെ പുതിയ ബ്രാന്‍ഡ് അമ്പാസിഡര്‍മാരായി താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നാസിമും ഒപ്പുവെച്ചു. പുതിയ മാറ്റങ്ങളോട് ദക്ഷിണേന്ത്യയിലെ മികച്ച ഐസ്‌ക്രീം ...

Read more

ദുബായ് എക്‌സ്‌പോയിലെ കൗതുക പവലിയനുകള്‍

14ദിവസം മാത്രം നീണ്ടുനിന്ന ദുബായ് സന്ദര്‍ശനത്തിനിടയില്‍ വേള്‍ഡ് എക്‌സ്‌പോയിലെ 192 രാജ്യങ്ങളുടേയും പവലിയനുകള്‍ സന്ദര്‍ശിക്കുക അസാധ്യമാണെന്ന തിരിച്ചറിവുണ്ടായിരുന്നു ഞങ്ങള്‍ക്ക്. എങ്കിലും പൊതുവേ ചുട്ടുപൊള്ളാറുള്ള ദുബായില്‍ ഞങ്ങളുടെ സന്ദര്‍ശന ...

Read more

കോട്ടപ്പുറം സ്വദേശി കുവൈത്തില്‍ മരിച്ചു

നീലേശ്വരം: കോട്ടപ്പുറം സ്വദേശി കുവൈത്തില്‍ മരിച്ചു. പടന്ന വടക്കേപ്പുറത്തു താമസിക്കുന്ന ഇ.അബ്ദുള്‍ റഹൂഫ്(51) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സംഭവം. പരേതനായ ആമുവിന്റെയും ആയിഷയുടെയും മകനാണ്. ...

Read more

യുവാവ് തൂങ്ങി മരിച്ച നിലയില്‍

ആദൂര്‍: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദേലംപാടി മയ്യളയിലെ മഹാലിംഗ പാട്ടാളി-ബേബി ദമ്പതികളുടെ ഏകമകനും ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരനുമായ ജീവന്‍(24)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ...

Read more

സി.കെ നായിഡു ട്രോഫി ക്രിക്കറ്റ്; ശ്രീഹരി എസ്. നായര്‍ കേരള ടീമില്‍

കാസര്‍കോട്: ബംഗളൂരുവില്‍ നടക്കുന്ന സി.കെ നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേണ്ടിയുള്ള അണ്ടര്‍-25 കേരള ടീമില്‍ ശ്രീഹരി എസ്. നായര്‍ ഇടം നേടി. ഇടങ്കയ്യന്‍ സ്പിന്‍ ബൗളാറായ ...

Read more

സംസ്ഥാനത്ത് 1088 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 21

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1088 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 21 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 217, കോട്ടയം 145, കോഴിക്കോട് 107, ...

Read more

വീട്ടില്‍ തീപിടിത്തം; ഉണങ്ങാനിട്ട ആറു ക്വിന്റല്‍ റബ്ബര്‍ ഷീറ്റും രണ്ടു ക്വിന്റല്‍ കുരുമുളകും കത്തിനശിച്ചു

കാഞ്ഞങ്ങാട്: അമ്പലത്തറ കണ്ണോത്ത് വീട്ടില്‍ തീപിടിത്തം. കമലപ്ലാവിലെ ജോണ്‍ ജോസഫിന്റെ ഓടു പാകിയ വീടിനോടു ചേര്‍ന്ന ചിമ്മിനിക്കാണ് തീ പിടിച്ചത്. ഉണങ്ങാനിട്ട ആറു ക്വിന്റല്‍ റബ്ബര്‍ ഷീറ്റും ...

Read more

ഉപ്പളയില്‍ ഹോട്ടലും ബേക്കറിയും സ്റ്റിച്ചിംഗ് സെന്ററും കുത്തിത്തുറന്ന് മോഷണം

ഉപ്പള: ഉപ്പളയില്‍ ഹോട്ടലും ബേക്കറിയും സ്റ്റിച്ചിംഗ് സെന്ററും കുത്തിത്തുറന്ന് 16,050 രൂപ മോഷ്ടിച്ചു. ഉപ്പള ബസ്റ്റാന്റിന് സമീപം പ്വര്‍ത്തിക്കുന്ന മണ്ണംകുഴിയിലെ അബ്ദുല്‍ റസാഖിന്റെ ഉടമസ്ഥതയിലുള്ള ബോംബൈ ഹോട്ടലിന്റെ ...

Read more

വാനിടിച്ച് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പെരിയാട്ടടുക്കം സ്വദേശി മരിച്ചു

കാസര്‍കോട്: വാനിടിച്ച് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പെരിയാട്ടടുക്കം സ്വദേശി മരിച്ചു. പെരിയാട്ടടുക്കത്തെ അസീസ്(52) ആണ് മരിച്ചത്. കാസര്‍കോട്ടെ ജ്വല്ലറിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ അസീസ് നുള്ളിപ്പാടി ദേശീയപാതയില്‍ ...

Read more

ഡല്‍ഹിയില്‍ തീപിടിത്തം; കുട്ടികളടക്കം ഏഴുപേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗോകുല്‍പുരിയിലുണ്ടായ തീപിടുത്തത്തില്‍ കുട്ടികളടക്കം ഏഴുപേര്‍ മരിച്ചു. 60 പേര്‍ക്ക് പൊള്ളലേറ്റു. ഒരു കുടുംബത്തിലെ അഞ്ച് പേരും മറ്റൊരു കുടുംബത്തിലെ രണ്ട് കുട്ടികളുമാണ് മരിച്ചത്. ഇന്നലെ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.