Day: March 15, 2022

ഹരിശ്ചന്ദ്ര ആചാര്യ

പെര്‍ള: മുതിര്‍ന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ അഡ്ക്കസ്ഥലക്ക് സമീപം നെല്‍ക്കയിലെ ഹരിശ്ചന്ദ്ര ആചാര്യ(79)അന്തരിച്ചു. എന്‍മകജെ പഞ്ചായത്ത് പരിധിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഭാര്യ: പരേതയായ ലീലാവതി. മക്കള്‍: കൃഷ്ണതീര്‍ത്ഥ, ...

Read more

വേണുഗോപാലന്‍ മാസ്റ്റര്‍

കാറഡുക്ക: കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും കെ.എസ്.എസ്. പി.എ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗവുമായ കെ.എന്‍. വേണുഗോപാലന്‍ മാസ്റ്റര്‍ (70) അന്തരിച്ചു. കാറഡുക്ക മഞ്ഞംപാറ സ്‌കൂളിലെ ...

Read more

പെരിയ ചെക്കിപ്പള്ളം സുബൈദ വധക്കേസ്; സാക്ഷിവിസ്താരം മെയ് മൂന്നിന് ആരംഭിക്കും

കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മെയ് മൂന്നിന് സാക്ഷിവിസ്താരം ആരംഭിക്കും. മധൂര്‍ പട്ള കുഞ്ചാര്‍ കോട്ടക്കണ്ണി റോഡിലെ അബ്ദുല്‍ ...

Read more

നീലേശ്വരത്ത് വീടിന് തീപിടിച്ചു

കാഞ്ഞങ്ങാട്: നീലേശ്വരം കോട്ടപ്പുറത്ത് വീട് കത്തി നശിച്ചു. കൊയമ്പുറം തോടിന്റെ എതിര്‍വശത്തുള്ള ബീച്ച ഖദിജയുടെ വീടാണ് കത്തിയത്. ഇന്നലെ രാത്രി 10.30നാണ് സംഭവം. ഈ സമയത്ത് ഖദീജ ...

Read more

ജില്ലയില്‍ ഡ്രോണ്‍ സര്‍വ്വേ പുരോഗമിക്കുന്നു

കാസര്‍കോട്: ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായി ജില്ലയില്‍ രണ്ടാംഘട്ട ഡ്രോണ്‍ സര്‍വ്വേ ജോലികള്‍ പുരോഗമിക്കുന്നു. നിലവില്‍ മുട്ടത്തൊടി വില്ലേജിന്റെ ഡ്രോണ്‍ സര്‍വ്വേ ജോലികള്‍ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്. രണ്ടാം ...

Read more

അസുഖം മൂലം ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി മരിച്ചു

അഡൂര്‍: അസുഖം മൂലം ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി മരിച്ചു. അഡൂര്‍ ചെര്‍ക്കണ്ടത്തെ പരേതനായ നാരായണ മണിയാണിയുടേയും ലക്ഷ്മിയുടേയും മകന്‍ കരുണാകരന്‍ മണിയാണി (58) ആണ് മരിച്ചത്. അസുഖം മൂലം ...

Read more

സംസ്ഥാനത്ത് 1193 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 12

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1193 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, ...

Read more

മീഡിയാവണ്‍ ചാനലിന് സംപ്രേഷണം തുടരാം; വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. അടുത്ത ഉത്തരവ് വരെ മീഡിയാവണിന് സംപ്രേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ...

Read more

സൂപ്പര്‍മാര്‍ക്കറ്റില്‍ പഞ്ചസാര ചോദിച്ചെത്തിയ ആള്‍ മേശവലിപ്പില്‍ നിന്ന് പണം മോഷ്ടിച്ച് മുങ്ങി

മുള്ളേരിയ: പഞ്ചസാര ആവശ്യപ്പെട്ടെത്തിയ അജ്ഞാതന്‍ കാറടുക്കയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ മേശവലിപ്പില്‍ നിന്ന് 15,000 രൂപയുമായി കടന്നു. ഗ്രാമിക സൂപ്പര്‍മാര്‍ക്കറ്റിലാണ് ഇന്നലെ ഉച്ചയ്ക്ക് മോഷണം നടന്നത്. കടയില്‍ വന്ന ...

Read more

ക്ലാസ് മുറികളില്‍ ഹിജാബിന് വിലക്ക്; നിരോധനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ക്ലാസ് മുറികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഹിജാബ് വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി. മതപരമായി നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ...

Read more

Recent Comments

No comments to show.