Day: March 16, 2022

ഗോവിന്ദ ഭട്ട്

മുള്ളേരിയ: കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുള്ളേരിയ കാര്‍ലെയിലെ ഗോവിന്ദ ഭട്ട് (62) അന്തരിച്ചു. പരേതനായ ഗോപാലകൃഷ്ണ ഭട്ടിന്റെയും സാവിത്രിയുടേയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സദാശിവ ...

Read more

കുമ്പഡാജെ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് തിമ്മപ്പറൈ

ബദിയടുക്ക: കുമ്പഡാജെ മുന്‍പഞ്ചായത്ത് പ്രസിഡണ്ട് ബൂഡു തിമ്മപ്പറൈ (92) അന്തരിച്ചു. പൊടിപ്പള്ളം ചീരുമ്പ ഭഗവതിക്ഷേത്രത്തിലെ ട്രസ്റ്റിയായിരുന്നു. പഞ്ചായത്തംഗമായും സേവനമനുഷ്ഠിച്ചു. സാമൂഹിക-സാംസ്‌കാരികരംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. ബണ്ടരസംഘത്തിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയാണ് തിമ്മപ്പറൈ. ...

Read more

സംസ്ഥാനത്ത് 966 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 9

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് ഒമ്പത് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, ...

Read more

വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ആദൂര്‍: വീട്ടിനകത്ത് സൂക്ഷിച്ച എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊവ്വല്‍ അമ്മങ്കോട്ടെ അബ്ദുല്‍ ഷമീറിനെ(26)യാണ് ആദൂര്‍ സി.ഐ അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ...

Read more

കോഴിക്കോട്ട് ബസ് ബൈക്കിലിടിച്ച് മഞ്ചേശ്വരം സ്വദേശി മരിച്ചു

മഞ്ചേശ്വരം: കോഴിക്കോട്ട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേശ്വരം ഗുവദപടുപ്പ് സ്വദേശി മരിച്ചു. മഞ്ചേശ്വരം ഗുവദപടുപ്പിലെ പരേതനായ ഇബ്രാഹിമിന്റെയും ഖദീജയുടേയും മകന്‍ ഖാലിദ് (45) ആണ് മരിച്ചത്. തിങ്കളാഴ്ച ...

Read more

എക്‌സൈസ് ഓഫീസിന് തീവെക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി ആസ്പത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ പിടിയില്‍

കുമ്പള: കുമ്പള എക്‌സൈസ് ഓഫീസിന് പെട്രോളൊഴിച്ച് തീവെക്കാന്‍ ശ്രമിച്ച കേസിലെ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കുണ്ടങ്കാറടുക്കയിലെ പ്രഭാകരന്‍ എന്ന അണ്ണി (53) യെയാണ് ...

Read more

കണ്ണൂരിലെ മയക്കുമരുന്ന് വേട്ട; മുഖ്യകണ്ണി ഹൊസങ്കടിയില്‍ പിടിയില്‍

മഞ്ചേശ്വരം: എം.ഡി.എം.എ അടക്കം കണ്ണൂരില്‍ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ മുഖ്യകണ്ണിയെ ഹൊസങ്കടിയില്‍ വെച്ച് കണ്ണൂരില്‍ നിന്നുള്ള പൊലീസ് സംഘം പിടികൂടി. കണ്ണൂര്‍ തെക്കി ബസാര്‍ സ്വദേശി നിസാം ...

Read more

എ.എ റഹീം സി.പി.എം രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: ഡി.വൈ. എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ.എ റഹീം സി.പി.എം രാജ്യസഭാ സ്ഥാനാര്‍ഥിയാവും. യുവപ്രാതിനിധ്യം പരിഗണിച്ചാണ് റഹീമിനെ സി.പി.എം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ...

Read more

വഖഫ് നിയമനം: മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ മുസ്ലീം സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചു. അടുത്തമാസം 20ന് തിരുവനന്തപുരത്താണ് യോഗം ചേരുക. വഖഫ് ...

Read more

Recent Comments

No comments to show.