Day: March 22, 2022

നാരായണന്‍

ഉദുമ: നാലാം വാതുക്കലിലെ ആദ്യ കാല ഹോട്ടല്‍ ഉടമ എരോല്‍ പാലസിന് സമീപത്തെ നാരായണന്‍(74 ) അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കള്‍: മുകുന്ദന്‍, പുരുഷോത്തമന്‍, രേവതി, രജനി, ...

Read more

അബ്ദുല്ല പച്ചമ്പളം

പച്ചമ്പളം: പൗര പ്രമുഖനും ദീര്‍ഘകാലം മുംബൈ ധാരാവിയില്‍ വ്യവസായിയുമായിരുന്ന അബ്ദുല്ല പച്ചമ്പളം (75) അന്തരിച്ചു. ഭാര്യ:ആസ്യമ്മ. മക്കള്‍: സജ്ന, മിസ്രിയ, അന്‍സാര്‍. മരുമക്കള്‍: അഷ്‌റഫ് മൗലവി പയ്യക്കി, ...

Read more

നവ കാസര്‍കോട് കെട്ടിപ്പടുക്കുമെന്ന പ്രഖ്യാപനത്തോടെ ജില്ലാപഞ്ചായത്ത് ബജറ്റ്

കാസര്‍കോട്: നവകേരളയോടൊപ്പം നവകാസര്‍കോട് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് പ്രഖ്യാപിച്ചും ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ വൃക്ഷങ്ങള്‍ക്ക് പകരം മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന വാഗ്ദാനവുമായി ജില്ലാപഞ്ചായത്തിന്റെ ...

Read more

സംസ്ഥാനത്ത് 702 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 6

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ആറുപേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 146, തിരുവനന്തപുരം 87, കോട്ടയം 76, ഇടുക്കി ...

Read more

മാര്‍ച്ച് 23 മുതല്‍ 27 വരെ കാസര്‍കോട് ഗവ. കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: മാര്‍ച്ച് 23 മുതല്‍ 27 വരെ കാസര്‍കോട് ഗവ. കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 103 ...

Read more

കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. ചാന്‍സലറുടെ അനുമതി ഇല്ലാതെയുള്ള നിയമനം ചട്ടവിരുദ്ധമാണെന്ന് വിധിയില്‍ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ...

Read more

പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിന് പിന്നാലെ പാചകവാതകത്തിനും വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടപടികളെല്ലാം പൂര്‍ത്തിയാക്കി ഫലവും വന്ന് മന്ത്രിസഭകള്‍ അധികാരമേല്‍ക്കാന്‍ തുടങ്ങിയതോടെ പ്രതീക്ഷിച്ചത് പോലെ തന്നെ ഇന്ധനവില വര്‍ധിപ്പിച്ചു. രാജ്യത്ത് പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ...

Read more

ഷേണി മണിയമ്പാറയില്‍ അനുജന്‍ ജ്യേഷ്ഠനെ വെട്ടിക്കൊന്നു; മറ്റൊരു സഹോദരനും ബന്ധുവും ആസ്പത്രിയില്‍

പെര്‍ള: ഷേണി മണിയമ്പാറ ചര്‍ച്ചിന് സമീപം അനുജന്‍ ജ്യേഷ്ഠനെ വാക്കത്തി കൊണ്ട് വെട്ടിക്കൊന്നു. അക്രമം തടയാനെത്തിയ മറ്റൊരു സഹോദരന് പരിക്കേറ്റു. മണിയമ്പാറ ചര്‍ച്ചിന് സമീപം ഉപ്പളിഗെയിലെ ബല്‍ത്തീസ് ...

Read more

പുത്തൂര്‍ സര്‍ക്കാര്‍ കോളേജില്‍ നാല് പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തി; അധ്യാപിക തടഞ്ഞതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു

പുത്തൂര്‍: പുത്തൂര്‍ സര്‍ക്കാര്‍ കോളേജില്‍ നാല് പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയതിനെ ചൊല്ലി കോളേജില്‍ സംഘര്‍ഷാവസ്ഥ. പെണ്‍കുട്ടികളെ അധ്യാപിക തടഞ്ഞതാണ് സംഘര്‍ഷാവസ്ഥക്ക് കാരണമായത്. അധ്യാപിക തടഞ്ഞതോടെ വിദ്യാര്‍ഥിനികള്‍ ...

Read more

പരീക്ഷകള്‍ ബഹിഷ്‌കരിച്ച് ഹിജാബ് വിലക്കിനെതിരെ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് പുനഃപരീക്ഷക്ക് അനുമതി നിഷേധിച്ച് കര്‍ണാടകസര്‍ക്കാര്‍; നിരവധി കുട്ടികളുടെ ഭാവി തുലാസില്‍

മംഗളൂരു: പരീക്ഷകള്‍ ബഹിഷ്‌കരിച്ച് ഹിജാബ് വിലക്കിനെതിരെ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പുനഃപരീക്ഷയ്ക്ക് അവസരം നല്‍കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. ഇതോടെ നിരവധി വിദ്യാര്‍ഥികളുടെ ഭാവി തുലാസിലായി. ഫെബ്രുവരി, മാര്‍ച്ച് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.