Day: March 23, 2022

ചെര്‍ക്കളം അബ്ദുല്ല ട്രോഫി ഈസാ ഗ്രൂപ്പ് ചെര്‍പ്പുളശ്ശേരിക്ക്

ദുബായ്: ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍-2 ല്‍ ഈസ ഗ്രൂപ്പ് ചെര്‍പ്പുളശേരി ...

Read more

ജിംഖാന നാലപ്പാട് ട്രോഫി: അബ്‌റിക്കോ എഫ്.സി ജേതാക്കള്‍

ദുബായ്: ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് ചാപ്റ്റര്‍ തുടര്‍ച്ചയായി നടത്തി വരുന്ന ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഏഴാമത് സീസണില്‍ ഗ്ലോബ്ട്രക്കേര്‍സിനെ പരാചയപ്പെടുത്തി അബ്റിക്കോ ...

Read more

കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞങ്ങാട്: 71 കാരന്‍ കുഴഞ്ഞു വീണു മരിച്ചു. കല്ലൂരാവി മൂവ്വായിരക്കുണ്ടിലെ പന്തളം കാസിം എന്ന എം. കെ കാസിമാ(71)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീടിനടുത്തു കുഴഞ്ഞു വീണ ...

Read more

പാറ്റേന്‍ കുഞ്ഞിക്കണ്ണന്‍

തച്ചങ്ങാട്: പഴയകാല നാടക നടന്‍ അരവത്തെ പാറ്റേന്‍ കുഞ്ഞിക്കണ്ണന്‍ (75) അന്തരിച്ചു. സ്ത്രീ വേഷങ്ങളുടെ തന്‍മയത്വത്തോടെയുള്ള അഭിനയത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്ന ഇദ്ദേഹം നിരവധി ആദരവുകള്‍ ...

Read more

ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു

സീതാംഗോളി: ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു. ബാഡൂര്‍ കലഞ്ചടുക്കയിലെ രാമണ്ണഷെട്ടി-അനസൂയ ദമ്പതികളുടെ മകനും കാസര്‍കോട് തലപ്പാടി റൂട്ടിലോടുന്ന സ്വകാര്യബസിന്റെ ...

Read more

സംസ്ഥാനത്ത് 702 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് ഏഴ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, ...

Read more

പ്രതികളെ പിടികൂടാന്‍ പോയ പൊലീസ് സംഘത്തിന്റെ ജീപ്പ് കാറിടിച്ച് മറിച്ചിടാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

പൈവളിഗെ: പ്രതികളെ പിടികൂടാന്‍ പോയ മഞ്ചേശ്വരം പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിനെ കാറിടിച്ച് മറിച്ചിടാന്‍ ശ്രമം. സംഭവത്തില്‍ കേസെടുത്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മിയാപ്പദവിലെ ...

Read more

ഗുണ്ടാസംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി;കാപ്പ ചുമത്തി രണ്ടുപേരെ ജയിലിലടച്ചു, രണ്ടുപേരെ നാടുകടത്തി

മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗുണ്ടാസംഘങ്ങള്‍ക്കെതിരെ പൊലീസ് നടപടി കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട പതിനഞ്ചോളം പ്രതികള്‍ക്കെതിരെ കാപ്പ ചുമത്താന്‍ മഞ്ചേശ്വരം പൊലീസ് ...

Read more

ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കില്ല; ജനങ്ങളുടെ സഹകരണത്തോടെ കെ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കും -കോടിയേരി

കാസര്‍കോട്: കെ റെയില്‍ പദ്ധതിക്ക് വേണ്ടി ബലം പ്രയോഗിച്ച് ആരുടേയും ഭൂമി ഏറ്റെടുക്കില്ലെന്നും അതേസമയം ജനങ്ങളെ സഹകരിപ്പിച്ച് പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ...

Read more

കലയുടെ വര്‍ണോത്സവത്തിന് കാസര്‍കോട്ട് തുടക്കം

കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന് ഇന്ന് കാസര്‍കോട് ഗവ. കോളേജില്‍ തുടക്കമായി. ഇനിയുള്ള അഞ്ചുനാളുകള്‍ സാംസ്‌കാരിക ധാരകള്‍ കൂടിച്ചേര്‍ന്ന കാസര്‍കോടിന് കലയുടെ വിരുന്നൊരുക്കുന്നതാവും. സ്റ്റേജിതര മത്സരങ്ങളുടെ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.