Day: March 24, 2022

എന്‍.എം.സി.സി സംരംഭകത്വ മീറ്റ് നടത്തി

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് (എന്‍.എം.സി.സി) കാസര്‍കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംരംഭകത്വ മീറ്റ് നടത്തി. ഐ.ടി. സംരംഭങ്ങള്‍ക്കൊപ്പം സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഇന്ന് വിജയം കൈവരിക്കുന്ന ...

Read more

കാഞ്ഞങ്ങാട് നഗരസഭാ ബജറ്റില്‍ കുടിവെള്ളം, ശുചിത്വം, നഗരപരിഷ്‌ക്കരണത്തിന് മുന്‍തൂക്കം

കാഞ്ഞങ്ങാട്: കുടിവെള്ളം, ശുചിത്വം നഗര പരിഷ്‌കരണം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ ബജറ്റ് വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുല്ല ഇന്ന് രാവിലെ അവതരിപ്പിച്ചു. ജനങ്ങള്‍ക്ക് സേവനങ്ങള്‍ ...

Read more

ദമ്പതികളെ അക്രമിച്ച് സ്വര്‍ണ്ണവും കാറും കവര്‍ന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: ദമ്പതികളെ അക്രമിച്ച് സ്വര്‍ണ്ണവും പണവും കാറും കവര്‍ന്ന ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ റോഡിലെ ദേവദാസിനേയും ഭാര്യ ലളിതയേയും വീട്ടില്‍ അതിക്രമിച്ച് ...

Read more

സംസ്ഥാനത്ത് 558 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 9

തിരുവനന്തപുരം: സംസ്ഥാനത്ത് 558 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് ഒമ്പത് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം ...

Read more

ബേര്‍ക്ക ഹുസൈന്‍ കുഞ്ഞി ഹാജി

എതിര്‍ത്തോട്: എതിര്‍ത്തോട് മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് മുന്‍ ജനറല്‍ സെക്രട്ടറി ബേര്‍ക്ക ഹുസൈന്‍ കുഞ്ഞി ഹാജി (66) അന്തരിച്ചു. ദീര്‍ഘകാലം മുസ്ലിം ലീഗ് എതിര്‍ത്തോട് ടൗണ്‍ കമ്മിറ്റി പ്രസിഡണ്ടായിരുന്നു. ...

Read more

കാറഡുക്കയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

മുളിയാര്‍: കാറഡുക്കയിലെ ഗ്രാമിക സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പനയാല്‍ വെള്ളാരം സ്വദേശിയും ബേക്കലിലെ വാടക ക്വാര്‍ട്ടേര്‍സില്‍ താമസക്കാരനുമായ ലത്തീഫ്(35) ...

Read more

മംഗളൂരുവില്‍ മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു

മംഗളൂരു: മംഗളൂരു കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണക്കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. കൊണാജെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശരണപ്പക്കാണ് കുത്തേറ്റത്. വിനോദ്, ...

Read more

കാറും സ്വര്‍ണവും പണവും കവര്‍ന്ന കേസ്; പാലക്കാട്ട് പിടിയിലായ മൂന്നുപ്രതികളെയും കവര്‍ച്ച നടന്ന ഉപ്പളയിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

കുമ്പള: ഉപ്പള സോങ്കാലിലെ പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. മുംബൈയിലെ ചന്ദ്രകാന്ത തിമ്മപ്പ ...

Read more

കെ റെയില്‍ അനുമതി വേഗത്തിലാക്കണം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു ...

Read more

കോട്ടിക്കുളത്ത് റോഡരികില്‍ ഇരിക്കുകയായിരുന്ന യുവാക്കള്‍ക്ക് മേല്‍ കാര്‍ പാഞ്ഞുകയറി ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം

കാസര്‍കോട്: കോട്ടിക്കുളത്ത് റോഡരികിലെ ക്ഷേത്രകമാനത്തിന് സമീപം ഇരിക്കുകയായിരുന്ന യുവാക്കള്‍ക്കുമേല്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി പത്തൊമ്പതുകാരനായ യുവാവിന് ദാരുണാന്ത്യം. കൂട്ടുകാരായ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മത്സ്യത്തൊഴിലാളി കോട്ടിക്കളും ...

Read more
Page 1 of 2 1 2

Recent Comments

No comments to show.