Day: March 25, 2022

മാസ് ഷാര്‍ജയുടെ പ്രഥമ മാധവന്‍ പാടി പുരസ്‌കാരം മിത്‌വ പ്രവീണിന്

ഷാര്‍ജ: യുഎഇ യിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും മാസ് ഷാര്‍ജയുടെ സ്ഥാപക നേതാവും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ മുന്‍ നിര നേതാവുമായിരുന്ന മാധവന്‍ പാടിയുടെ സ്മരണയ്ക്കായി മാസ് ...

Read more

സരോജിനി അമ്മ

കാഞ്ഞങ്ങാട്: നായരച്ചംവീട് തറവാട് കാരണവത്തി വെള്ളിക്കോത്തെ എന്‍.വി.സരോജിനി അമ്മ(90)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാരാക്കുന്നുമ്മല്‍ പനയന്തട്ട നാരായണന്‍ നായര്‍. മക്കള്‍: ശ്യാമള (പടിഞ്ഞാറെക്കര), രാധാകൃഷ്ണന്‍ ബംഗളൂരു), മനോഹരന്‍(എന്‍വീസ് സ്റ്റുഡിയോ ...

Read more

കുഞ്ഞിമൊയ്തീന്‍ കുട്ടി

ആദൂര്‍: ആദൂരിലെ കര്‍ഷകന്‍ എ.എം കുഞ്ഞിമൊയ്തീന്‍ കുട്ടി (59) അന്തരിച്ചു. പരേതരായ പുള്ളി മുഹമ്മദ് ഹാജിയുടേയും ഖദീജയുടേയും മകനാണ്. മക്കള്‍: മുഹമ്മദ് ഷാനു, അബ്ദുല്‍ റഹ്‌മാന്‍, ഷാജഹാന്‍, ...

Read more

അഞ്ചു തലമുറകളുടെ മുത്തശി ഓര്‍മ്മയായി

തളങ്കര: മക്കളും പേരമക്കളും അവരുടെ മക്കളും അടക്കം അഞ്ചു തലമുറകളുടെ മുത്തശി ഓര്‍മ്മയായി. തളങ്കര ഖാസിലേനിലെ പരേതനായ എ.എച്ച്. മുഹമ്മദിന്റ ഭാര്യ ആയിഷാബി (85) ആണ് അന്തരിച്ചത്. ...

Read more

കവര്‍ച്ചാക്കേസിലെ പ്രതിയുമായി തെളിവെടുപ്പിനെത്തിയ പൊലീസ് സംഘത്തെ തടഞ്ഞു; മൂന്നുപേര്‍ക്കെതിരെ കേസ്

മുളിയാര്‍: കാറഡുക്കയിലെ ഗ്രാമിക സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രതിയുമായി തെളിവെടുപ്പിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞു. പൊലീസിന് നേരെ തട്ടിക്കയറിയ സംഘം പ്രതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ...

Read more

സംസ്ഥാനത്ത് 543 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 2

തിരുവനന്തപുരം: സംസ്ഥാനത്ത് 543 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് രണ്ടുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 109, കോട്ടയം 78, തിരുവനന്തപുരം 60, തൃശൂര്‍ 58, ...

Read more

മത്സ്യബന്ധനത്തിനിടെ കീഴൂര്‍ സ്വദേശി തോണിയില്‍ വീണ് മരിച്ചു

കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ കീഴൂര്‍ സ്വദേശി തോണിയില്‍ വീണ് മരിച്ചു. കീഴൂരിലെ ആനന്ദന്‍(52) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം. മറ്റ് രണ്ടുപേര്‍ക്കൊപ്പം തോണിയില്‍ മത്സ്യബന്ധനത്തിന് ...

Read more

ക്ഷേത്ര ഉത്സവങ്ങളില്‍ കച്ചവടം നടത്തുന്നതിന് മുസ്ലിം വ്യാപാരികള്‍ക്കുള്ള വിലക്ക് കര്‍ണാടകയിലെ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു

ബംഗളൂരു: ക്ഷേത്ര ഉത്സവങ്ങളില്‍ കച്ചവടം നടത്തുന്നതിന് മുസ്ലിം വ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. തീരദേശ ജില്ലകളിലും തലസ്ഥാനമായ ബംഗളൂരുവിലും നേരത്തെ തന്നെ ഈ ...

Read more

ടിപ്പുസുല്‍ത്താനെ പ്രകീര്‍ത്തിക്കുന്ന അധ്യായങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ പുതിയ നീക്കം; പാഠപുസ്തക പരിഷ്‌കരണകമ്മിറ്റി ഇതുസംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ബംഗളൂരു: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനവും ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ മുസ്ലിം വ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കെ കര്‍ണാടക സര്‍ക്കാര്‍ മറ്റൊരു വിവാദത്തിന് ...

Read more

മകന്‍ ഓടിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് അമ്മ മരിച്ചു

ഉദുമ: മകന്‍ ഓടിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് അമ്മ മരിച്ചു. ഉദുമ നാലാം വാതുക്കലിലെ ഗിരിജയാണ് (നാരായണി-52) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം. കൂലി തൊഴിലാളിയായ നാരായണിയെ ...

Read more

Recent Comments

No comments to show.