Day: March 26, 2022

പി.ബി അബ്ദുല്ല മാഹിന്‍ കന്തല്‍

പുത്തിഗെ: കേരള മുസ്ലിം ജമാഅത്ത് കന്തല്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറിയും പുത്തിഗെ നോര്‍ത്ത് സര്‍ക്കിള്‍ എക്സിക്യുട്ടീവ് അംഗവുമായ പി.ബി അബ്ദുല്ല കന്തല്‍ (64) അന്തരിച്ചു. ഭാര്യ: റുഖിയ്യ ...

Read more

എം.എല്‍.എ ചോദിച്ചു; മന്ത്രി പ്രഖ്യാപിച്ചു

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവ ഉദ്ഘാടന വേദി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് വികസനം ചോദിച്ചുവാങ്ങലിന്റെയും ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് പ്രഖ്യാപനത്തിന്റേയും വേദികൂടിയായി മാറി. ഇന്നലെ ...

Read more

രണ്ടിടത്ത് എം.ഡി.എം.എ പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: രണ്ടിടത്ത് എം.ഡി.എം.എ പിടിച്ചു. കല്ലൂരാവിയില്‍ 220 മില്ലിഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കൊവ്വല്‍ സ്റ്റോര്‍ കുരിക്കല്‍ വിട്ടില്‍ വി.വിഷ്ണുവിനെ(21) ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി. സതീഷ് അറസ്റ്റ് ചെയ്തു. ...

Read more

അടിസ്ഥാന വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി കാസര്‍കോട് നഗരസഭാ ബജറ്റ്

കാസര്‍കോട്: അടിസ്ഥാന വികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കി കാസര്‍കോട് നഗരസഭാ ബജറ്റ്. 52,84,62,664 രൂപ വരവും 48,93,09,426 രൂപ ചിലവും 3,91,53,238 രൂപ നീക്കിയിരിപ്പും ...

Read more

സംസ്ഥാനത്ത് 496 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 4

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് നാലുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് ...

Read more

കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 28 മുതല്‍; ഹിജാബ് ധരിച്ച് വരുന്ന വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ്, പരീക്ഷാകേന്ദ്രങ്ങളില്‍ പൊലീസിനെ വിന്യസിക്കും

ബംഗളൂരു: കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 28ന് ആരംഭിക്കുന്നു. വിവിധ ഘട്ടങ്ങളായി ഏപ്രില്‍ 11 വരെയാണ് പരീക്ഷ നടക്കുന്നത്. ഈ അധ്യയന വര്‍ഷം 8,73,846 കുട്ടികളാണ് എസ്എസ്എല്‍സി ...

Read more

ഡോ. ഷാജിര്‍ ഗഫാറിന് വേണ്ടി ഗവര്‍ണറില്‍ നിന്ന് പ്രൊഫ. കെ.കെ അബ്ദുല്‍ഗഫാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി

മംഗളൂരു: ടി.എം.എ പൈ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിസിയോതെറാപ്പി കോണ്‍ഫറന്‍സില്‍ (മാംഗ്ലൂര്‍ ഫിസിയോകോണ്‍) വെച്ച് യംഗ് അച്ചീവര്‍ അവാര്‍ഡ് വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ദുബായ്-നോര്‍ത്ത് ...

Read more

മംഗളൂരുവില്‍ നിയന്ത്രണം വിട്ട മോട്ടോര്‍ ബൈക്ക് ഡിവൈഡറിലിടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

മംഗളൂരു: മംഗളൂരു ഹലേയങ്ങാടിക്ക് സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട മോട്ടോര്‍ ബൈക്ക് ഡിവൈഡറിലിടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. മുല്‍ക്കിയിലെ ചിത്രാപ്പു സ്വദേശി ഗണേഷ് ദേവാഡിഗ(25)യാണ് മരിച്ചത്. എന്‍ഐടികെ ...

Read more

കേരളത്തിലും കര്‍ണാടകയിലും വീടുകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പുത്തൂരില്‍ പിടിയില്‍; കാസര്‍കോട് ചെര്‍ക്കളയിലെ രണ്ട് വീടുകളിലും കവര്‍ച്ച നടത്തിയെന്ന് പ്രതികളുടെ മൊഴി

പുത്തൂര്‍: കേരളത്തിലും കര്‍ണാടകയിലും വീടുകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ കര്‍ണാടകയിലെ പുത്തൂരില്‍ പൊലീസ് പിടിയിലായി. ചിക്കമുദ്‌നൂര്‍ തരിഗുഡ്ഡെ മാനെ സ്വദേശികളായ മുഹമ്മദ് അഷ്‌റഫ് ...

Read more

Recent Comments

No comments to show.