Day: March 28, 2022

കുഞ്ഞി പാര്‍വതി അമ്മ

കാഞ്ഞങ്ങാട്: ഉദിനൂരിലെ പരേതനായ കെ.എം.സുബ്രഹ്‌മണ്യന്‍ നമ്പീശന്റെ ഭാര്യ ആലന്തട്ട മഠത്തില്‍ കുഞ്ഞി പാര്‍വതി അമ്മ(92)അന്തരിച്ചു. മക്കള്‍: ബേബി(പയ്യന്നൂര്‍), ഡോ.എ.എം.ശ്രീധരന്‍(റിട്ട.പ്രൊഫസര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ഡയറക്ടര്‍), ശ്രീഹരി ...

Read more

സംസ്ഥാനത്ത് 346 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 1

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 346 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ ...

Read more

മാധ്യമ പ്രവര്‍ത്തക ശ്രുതിയുടെ മരണം; അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കാസര്‍കോട്: ബംഗളൂരു റോയിട്ടേര്‍സില്‍ സബ് എഡിറ്ററായി ജോലി ചെയ്തുവരികയായിരുന്ന മാധ്യമ പ്രവര്‍ത്തകയും അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍ വിദ്യാനഗര്‍ ചാല റോഡിലെ നാരായണന്‍ പേരിയയുടെ മകളുമായ ശ്രുതിയുടെ മരണത്തില്‍ ...

Read more

ദേശീയ പണിമുടക്ക്: കാസര്‍കോട്ട് തൊഴിലാളികള്‍ പ്രകടനം നടത്തി

കാസര്‍കോട്: പണിമുടക്കിയ തൊഴിലാളി സംഘടനകള്‍ സംയുക്തമായി കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ്സ്റ്റാന്റ് പരിസരത്തൊരുക്കിയ സമരപ്പന്തലില്‍ ...

Read more

ബംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടെ വിവിധ ഭാഗങ്ങളിലേക്ക് എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി

കാസര്‍കോട്: ബംഗളൂരുവില്‍ നിന്ന് കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. വിദ്യാനഗര്‍ ചാലക്കുന്നിലെ പി.കെ. ഷാനിബ് (27) ആണ് ...

Read more

കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം: കലാകിരീടം പയ്യന്നൂര്‍ കോളേജിന്

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജില്‍ വര്‍ണാഭമായി അരങ്ങേറിയ, അഞ്ചുനാള്‍ നീണ്ട കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തിന് തിരശ്ശീല വീണു. 258 പോയിന്റ് നേടി പയ്യന്നൂര്‍ കോളേജ് കിരീടം ...

Read more

കളനാട്ട് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ഉദുമ: കളനാട്ട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കെ.എസ്.ടി.പി പാതയില്‍ കളനാട് പള്ളിക്ക് സമീപം ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. മേല്‍പറമ്പ് ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍ മൗക്കോടിലെ ...

Read more

നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ദിലീപ് ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിനായി നടന്‍ ദിലീപ് ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരായി. ആലുവ പൊലീസ് ക്ലബ്ബിലാണ് ഇന്ന് രാവിലെ ദിലീപ് ഹാജരായത്. തുടര്‍ അന്വേഷണത്തിന്റെ ...

Read more

ഓസ്‌കാര്‍: വില്‍ സ്മിത്ത് നടന്‍, ജെസീക്ക ചസ്‌റ്റൈന്‍ മികച്ച നടി; കോഡ മികച്ച ചിത്രം

ലോസ്ആഞ്ചലസ്: കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അതിമനോഹരമായ അഭിയനമികവിന് വില്‍ സ്മിത്തിന് മികച്ച നടനുള്ള 94-ാമത് ഓസ്‌കാര്‍ പുരസ്‌കാരം. ജെസീക്ക ചസ്‌റ്റൈന്‍ ആണ് മികച്ച നടി. ദ ...

Read more

ദേശീയ പണിമുടക്കില്‍ കേരളം നിശ്ചലമായി; മറ്റു സംസ്ഥാനങ്ങളില്‍ ഭാഗികം

തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ തന്നെ നിശ്ചലമായി. വ്യാപാര, ഗതാഗത മേഖല സ്തംഭിച്ചു. ബി.എം.എസ് ...

Read more

Recent Comments

No comments to show.