Day: March 30, 2022

മുജീബ് അഹ്‌മദ് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേര്‍സ് ഗവേണിംഗ് കൗണ്‍സില്‍ അംഗം

കാസര്‍കോട്: ആള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേര്‍സ് (എ.ഐ.എഫ്.എം.പി) ഗവേണിംഗ് കൗണ്‍സില്‍ (ജി.സി.) അംഗമായി ഉത്തരദേശം പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ മുജീബ് അഹ്‌മദിനെ തിരഞ്ഞെടുത്തു. 1953ല്‍ ...

Read more

മുഹമ്മദ് ഹിസാമുദ്ദീനും പി വി ഷാജി കുമാറിനും സംസ്ഥാന സര്‍ക്കാരിന്റെ യുവ പ്രതിഭാ പുരസ്‌കാരം

കാസര്‍കോട്: മുഹമ്മദ് ഹിസാമുദ്ദീനും പി വി ഷാജി കുമാറിനും സംസ്ഥാന സര്‍ക്കാരിന്റെ യുവ പ്രതിഭാ പുരസ്‌കാരം. സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി ...

Read more

ഭീമന്‍ ആമ പുഴയില്‍ ചത്ത നിലയില്‍

മുളിയാര്‍: ശുദ്ധജലാശയങ്ങളില്‍ കാണപ്പെടുന്ന ആമകളില്‍ ലോകത്തിലെ തന്നെ ഏറ്റവും വലുതും അപൂര്‍വ ഇനവുമായ ഭീമന്‍ ആമയുടെ ജഡം കാസര്‍കോട് പയസ്വിനിപ്പുഴയില്‍ കണ്ടെത്തി. ബാവിക്കര അണക്കെട്ടില്‍ ഇന്നലെ വൈകിട്ടാണ് ...

Read more

പച്ചമ്പളയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ കടയില്‍ കവര്‍ച്ച

ബന്തിയോട്: പച്ചമ്പളയില്‍ കവര്‍ച്ച അധികരിച്ചത് വ്യാപാരികളുടെയും നാട്ടുകാരുടെയും ഉറക്കം കെടുത്തുന്നു. അലുമിനിയം ഫാബ്രിക്കേഷന്‍ കടയില്‍ നിന്ന് 5000 രൂപ കവര്‍ന്നു. പഞ്ചത്തെ ഫയാസിന്റെ ഉടമസ്ഥതയിലുള്ള സാഹിറാസസ് അലുമിനിയം ...

Read more

സംസ്ഥാനത്ത് 438 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 6

കാസര്‍കോട്: സംസ്ഥാനത്ത് 438 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് ആറ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 100, തിരുവനന്തപുരം 62, കോട്ടയം 58, തൃശൂര്‍ ...

Read more

ടി. കുഞ്ഞിരാമന്‍

മുന്നാട്: പള്ളത്തിങ്കാല്‍ ചുള്ളിയിലെ ടി. കുഞ്ഞിരാമന്‍ (55) അന്തരിച്ചു. ഭാര്യ: ശോഭന. മക്കള്‍: കാവ്യ, കീര്‍ത്തി. സഹോദരങ്ങള്‍: നാരായണി ബട്ടത്തൂര്‍, ശാരദ കാനത്തൂര്‍, മല്ലിക കല്ല്യോട്ട്, നാരായണന്‍ ...

Read more

തെങ്ങ് കയറ്റ തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

ഉപ്പള: തെങ്ങ് കയറ്റ തൊഴിലാളിയായ യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള കുബണൂരിലെ മദന്റെയും കമലയുടേയും മകന്‍ ഹരീഷന്‍ (35) ആണ് മരിച്ചത്. ഇന്നലെ ...

Read more

അനധികൃത മണല്‍ കടത്ത്; ഷിറിയ പുഴയില്‍ ഏഴ് തോണികള്‍ തകര്‍ത്തു

കുമ്പള: അനധികൃത മണല്‍ കടത്തിനെതിരെ കുമ്പള പൊലീസ് നടപടി ശക്തമാക്കി. ഷിറിയ പുഴയില്‍ ബംബ്രാണ വയലില്‍ അനധികൃത മണല്‍ കടത്തിന് ഉപയോഗിച്ച ഏഴ് തോണികള്‍ പൊലീസ് ജെ.സി.ബി. ...

Read more

യാദവസഭ നേതാവ് എം.എന്‍ രാജ്കുമാര്‍ അന്തരിച്ചു

മുള്ളേരിയ: യാദവസഭ അഖിലേന്ത്യാകമ്മിറ്റിയംഗവും കര്‍ഷകനുമായ ബെള്ളൂര്‍ കുളനിടിയടുക്കയിലെ എം.എന്‍ രാജ്കുമാര്‍(61) അന്തരിച്ചു. നാരായണന്‍-പത്മാവതി ദമ്പതികളുടെ മകനാണ്. നേരത്തെ യാദവസഭ താലൂക്ക് പ്രസിഡണ്ട്, പിലിക്കുട തറവാട് പ്രസിഡണ്ട് എന്നീ ...

Read more

ഉഡുപ്പി ജില്ലയില്‍ ക്ഷേത്രോത്സവങ്ങളില്‍ കച്ചവടം നടത്തുന്നതിനുള്ള വിലക്ക് നീക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം വ്യാപാരികള്‍ പേജാവര്‍ മഠാധിപതിയെ കണ്ടു

ഉഡുപ്പി: ഉഡുപ്പി ജില്ലയില്‍ ക്ഷേത്രോത്സവങ്ങളില്‍ കച്ചവടം നടത്തുന്നതിനുള്ള വിലക്ക് നീക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം വ്യാപാരികള്‍ പേജാവര്‍ മഠാധിപതി ശ്രീ വിശ്വപ്രസന്ന തീര്‍ത്ഥ സ്വാമിയെ കണ്ടു. മുന്‍കാലങ്ങളിലേതുപോലെ ക്ഷേത്ര ...

Read more
Page 1 of 2 1 2

Recent Comments

No comments to show.