Day: April 1, 2022

നവീകരിച്ച അടുക്കത്ത്ബയല്‍ മസ്ജിദ് റോഡ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കാസര്‍കോട് നഗരസഭയുടെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും തുക അനുവദിച്ച് കോണ്‍ക്രീറ്റ് വര്‍ക്ക് പൂര്‍ത്തീകരിച്ച അര്‍ജാല്‍ റോഡ് ആദ്യ-അവസാന ഭാഗം, ...

Read more

പി.വി. ചോയിച്ചി

ഉദുമ: കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപം പുതിയ വളപ്പില്‍ ചോയിച്ചി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: പി.വി. ബാലകൃഷ്ണന്‍ (ആര്‍ടിസ്റ്റ് ബാലു), സാവിത്രി, ജയന്തി, ...

Read more

ഓര്‍ഫനേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹ സമ്മാനവുമായി സാദത്തുമാര്‍

കാസര്‍കോട്: ആലംപാടി നൂറുല്‍ ഇസ്ലാം ഓര്‍ഫനേജ് വിദ്യാര്‍ത്ഥികള്‍ക്ക് സാദത്ത് മാരുടെ സ്‌നേഹസമ്മാനം. കാസര്‍കോട് മാലിക് ദിനാര്‍ ചാരിറ്റബിള്‍ ആസ്പത്രി ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്ത്, കാസര്‍കോട് സിറ്റി ...

Read more

സംസ്ഥാനത്ത് 418 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 2

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 418 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് രണ്ടുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 95, തിരുവനന്തപുരം 81, കോട്ടയം 44, തൃശൂര്‍ ...

Read more

കാസര്‍കോടിന് സ്വകാര്യ ഇന്റസ്ട്രിയല്‍ പാര്‍ക്ക് അനുവദിക്കും-മന്ത്രി പി.രാജീവ്

കാസര്‍കോട്: സ്വകാര്യ മേഖലയില്‍ വ്യവസായം തുടങ്ങാന്‍ പത്ത് ഏക്കര്‍ സ്ഥലം കണ്ടെത്തി വ്യവസായികള്‍ മുന്നിട്ടിറങ്ങിയാല്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സൗകര്യങ്ങള്‍ നല്‍കി സര്‍ക്കാര്‍ സ്വകാര്യ ഇന്റസ്ട്രിയല്‍ പാര്‍ക്ക് ...

Read more

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ.പി രമ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാനടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവിയുമായ ഡോ.രമ പി(61)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. കേരളത്തിലെ പ്രമുഖ ...

Read more

പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കും-മുഖ്യമന്ത്രി

കാസര്‍കോട്: ഒരുകാലത്ത് കാസര്‍കോടിന്റെ വ്യാവസായിക മുദ്രയായി അറിയപ്പെട്ടിരുന്ന ബെദ്രടുക്കയിലെ കെല്‍ ഇ.എം.എല്ലിന് പുനര്‍ജീവന്‍. വര്‍ഷങ്ങളായി നിശ്ചലമായി കിടന്നിരുന്ന കെല്‍ ഇ.എം.എല്‍ പുനരുജ്ജീവിപ്പിച്ച് ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി ...

Read more

മുസ്‌ലിം വ്യാപാരികളെ ക്ഷേത്ര ഉത്സവങ്ങളില്‍ കച്ചവടം നടത്താന്‍ അനുവദിക്കാത്തത് അനീതി; ഹിജാബ് നിരോധനവും ഹലാല്‍ വിവാദവും അനാവശ്യം-ബി.ജെ.പി നേതാവ് വിശ്വനാഥ്

ബംഗളൂരു: മുസ്ലിം വ്യാപാരികളെ ക്ഷേത്ര ഉത്സവങ്ങളില്‍ കച്ചവടം നടത്താന്‍ അനുവദിക്കാത്തത് അനീതിയാണെന്നും ഹിജാബ് നിരോധനവും ഹലാല്‍ വിവാദവും അനാവശ്യമായ കാര്യങ്ങളാണെന്നും മുന്‍ മന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ ...

Read more

മറ്റൊരു ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ കുറ്റക്കാരനെന്ന് കോടതി

മംഗളൂരു: മറ്റൊരു ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ബെല്‍ത്തങ്ങാടി ഗാര്‍ഡഡി വില്ലേജിലെ നടുമുദ്യോട്ട് ...

Read more

ജില്ലാ ലീഗ് ക്രിക്കറ്റ് എ ഡിവിഷന്‍: തളങ്കര ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാര്‍

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ ലീഗ് ക്രിക്കറ്റ് എ ഡിവിഷന്‍ ടൂര്‍ണ്ണമെന്റില്‍ തളങ്കര ക്രിക്കറ്റ് ക്ലബ് (ടി.സി.സി) ചാമ്പ്യന്മാരായി. സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലിനെ ഏഴ് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.