ജര്‍മ്മന്‍ മൊയ്തു
ചട്ടഞ്ചാല്‍: ചട്ടഞ്ചാലിലെ മുന്‍വ്യാപാരി പുത്തരിയടുക്കത്തെ വി.എം മൊയ്തു എന്ന ജര്‍മ്മന്‍ മൊയ്തു (80) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഹസ്സന്‍ ജര്‍മ്മന്‍, ജര്‍മ്മന്‍ ഹുസൈന്‍, ജര്‍മ്മന്‍ ഹാശിഷ്, ...
Read moreചട്ടഞ്ചാല്‍: ചട്ടഞ്ചാലിലെ മുന്‍വ്യാപാരി പുത്തരിയടുക്കത്തെ വി.എം മൊയ്തു എന്ന ജര്‍മ്മന്‍ മൊയ്തു (80) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഹസ്സന്‍ ജര്‍മ്മന്‍, ജര്‍മ്മന്‍ ഹുസൈന്‍, ജര്‍മ്മന്‍ ഹാശിഷ്, ...
Read moreപെര്‍ള: വീടിന് സമീപത്തെ ഷെഡ്ഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 41.22 ലീറ്റര്‍ ഗോവന്‍ മദ്യവുമായി മണിയംപാറ സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഷേണി വില്ലേജ് മണിയംപാറയിലെ റോബര്‍ട്ട് ...
Read moreകാസര്‍കോട്: കെ റെയില്‍ പദ്ധതി അടിച്ചേല്‍പ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ. ...
Read moreഉപ്പള: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെരിങ്കടിയിലെ മുഹമ്മദ്-സഫിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ജലീല്‍ (35) ആണ് മരിച്ചത്. ...
Read moreപാലക്കാട്: കാഞ്ഞങ്ങാട് സ്വദേശി അടക്കം രണ്ട് യുവാക്കള്‍ കുഴല്‍മന്ദത്ത് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ തുടരന്വേഷണത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പാലക്കാട് കാവശ്ശേരി സ്വദേശി ആദര്‍ശ്, ...
Read moreകൊച്ചി: ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേനാംഗങ്ങള്‍ പരിശീലനം നല്‍കിയതിനെ ചൊല്ലി വിവാദം രൂക്ഷമാകുന്നു. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ...
Read moreമംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ മറ്റൊരു ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ മകനെ കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. ബെല്‍ത്തങ്ങാടി നടുമുദ്യോട്ട് സ്വദേശി ഹരീഷ് ...
Read more