Day: April 5, 2022

കാസര്‍കോട് ജില്ലയില്‍ ഇന്ന് ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല; സംസ്ഥാനത്ത് 354

തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ ഇന്ന് ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല. അതേസമയം സംസ്ഥാനത്ത് ഇന്ന് 354 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 94, തിരുവനന്തപുരം 79, കോട്ടയം 31, ...

Read more

എസ്.എസ്.എഫ് കാമ്പസ് ഇഫ്താറിന് തുടക്കമായി

പെരിയ: എസ്.എസ്.എഫിന് കീഴില്‍ ജില്ലയിലെ കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരുക്കുന്ന ഇഫ്താര്‍ മീറ്റിന് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പെരിയയില്‍ തുടക്കമായി. എസ്.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി സലാഹുദ്ധീന്‍ അയ്യൂബി ...

Read more

സി.എച്ച് ഇബ്രാഹിം

മാങ്ങാട്: തളങ്കര ബാങ്കോട്ടെ പരേതനായ ഹസൈനാറിന്റെയും ആയിഷയുടേയും മകനും മാങ്ങാട് താമരക്കുഴിക്ക് സമീപം താമസക്കാരനുമായ സി.എച്ച് ഇബ്രാഹിം (60) അന്തരിച്ചു. ദീര്‍ഘകാലം ഖത്തറിലായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: ...

Read more

സാവിത്രി അന്തര്‍ജനം

കുണ്ടംകുഴി: ബേഡഡുക്ക പോസ്റ്റ് ഓഫീസ് റിട്ട. ഇ.ഡി. പോസ്റ്റ് മാസ്റ്ററും വേലക്കുന്ന് ശിവക്ഷേത്രം, അടുക്കത്ത് ഭഗവതീ ക്ഷേത്രം മുന്‍ ട്രസ്റ്റി ബോര്‍ഡ് അംഗവുമായ കാമലത്ത് മേക്കാട്ട് കേശവ ...

Read more

കൂപ്പില്‍ മമ്മദ്

ബാവിക്കര: കുട്ടിയാനത്തെ പരേതരായ കൂപ്പില്‍ അബ്ദുല്ലയുടേയും മറിയുമ്മയുടേയും മകന്‍ കൂപ്പില്‍ മമ്മദ് (72) അന്തരിച്ചു. ഭാര്യ: ഉമ്മാലി. മക്കള്‍: മൊയ്തീന്‍ കുഞ്ഞി (ഖത്തര്‍), അബ്ദുല്‍ കലാം, സുഹ്‌റാബി. ...

Read more

എ. അബ്ദുല്ല

ചെങ്കള: പള്ളത്തൂര്‍ സ്വദേശിയും പടിഞ്ഞാര്‍മൂലയില്‍ താമസക്കാരനുമായ എ. അബ്ദുല്ല (73) അന്തരിച്ചു. ദീര്‍ഘകാലം കാസര്‍കോട് നഗരത്തിലടക്കം അത്തര്‍ കച്ചവടം നടത്തിയിരുന്നു. മയ്യത്ത് പാണാര്‍കുളം ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Read more

ബീഫാത്തിമ ഹജ്ജുമ്മ

കാസര്‍കോട്: മംഗളൂരു പാണ്ടേശ്വരത്ത് താമസിക്കുന്ന നുള്ളിപ്പാടി സ്വദേശിനിയും പരേതനായ ഹസന്‍കുട്ടി ഹാജി നുള്ളിപ്പാടിയുടെ മകളുമായ ബീഫാത്തിമ ഹജ്ജുമ്മ (75) അന്തരിച്ചു. മംഗളൂരുവിലെ ആര്‍ ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍ ...

Read more

നിലവിളികള്‍ കേട്ടാല്‍ ഹൃദയം നോവും; രക്ഷാപ്രവര്‍ത്തനം ഫഹദിന് ജീവിതനിയോഗം

കാസര്‍കോട്: യുദ്ധഭീകരതയുടെ കൊടിയ ദുരിതങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന യുക്രൈനില്‍ അവിടത്തെ ജനങ്ങളുടെ മുറിവുണക്കിയും ആശ്വസിപ്പിച്ചും രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് മംഗളുരു സ്വദേശിയും കാസര്‍കോടിന്റെ മരുമകനുമായ ഫഹദ് ഖാലിദ്. ഹോങ്കോംഗില്‍ ...

Read more

ചിട്ടിക്ക് ജാമ്യം നിന്നയാളുടെ പേരില്‍ വായ്പ തട്ടിപ്പ്; കബളിപ്പിക്കപ്പെട്ട വയോധികന് ജപ്തി നോട്ടീസ്

കാഞ്ഞങ്ങാട്: കെ.എസ്.എഫ്.ഇയില്‍ ചിട്ടിക്ക് ജാമ്യം നിന്ന പുല്ലൂര്‍ സ്വദേശിക്ക് 66 ലക്ഷത്തിന്റെ റവന്യൂ റിക്കവറി നോട്ടീസ്. ഹരിപുരത്തെ വി.വി കൃഷ്ണനാണ് ജപ്തി ഭീഷണിയില്‍ കഴിയുന്നത്. മടിക്കൈ കീത്താല്‍ ...

Read more

കര്‍ണാടകയില്‍ മാസ്‌ക് പൂര്‍ണമായും ഒഴിവാക്കാന്‍ ആലോചന; തീരുമാനം ഉടനെയെന്ന് ആരോഗ്യമന്ത്രി

ബംഗളൂരു: കോവിഡ് വളരെ കുറഞ്ഞ സാഹചര്യത്തില്‍ കര്‍ണാടകയില്‍ മാസ്‌ക് പൂര്‍ണമായും ഒഴിവാക്കുന്ന കാര്യം സര്‍ക്കാരിന്റെ ആലോചനയില്‍. മാസ്‌ക് നിര്‍ത്തുന്നത് സംബന്ധിച്ച് കോവിഡ് സാങ്കേതിക സമിതിയുമായി ചര്‍ച്ച ചെയ്ത് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2022
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.