Day: April 8, 2022

ബംഗളൂരുവില്‍ നിന്ന് കവര്‍ന്ന കാറുമായി രണ്ട് പേര്‍ സീതാംഗോളിയില്‍ പിടിയില്‍

കാസര്‍കോട്: ബംഗളൂരുവില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട കാര്‍ കവര്‍ന്ന കേസില്‍ രണ്ട് പേരെ സീതാംഗോളിയില്‍ വെച്ച് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ബംഗളൂരു പൊലീസിന് കൈമാറി. ...

Read more

ക്ഷേത്ര ഭണ്ഡാരം കവര്‍ന്ന് രക്ഷപ്പെടുന്നതിനിടെ യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: ക്ഷേത്ര ഭണ്ഡാരം കവര്‍ന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവാവിനെ നാട്ടുകാരുടെ സഹായത്തോട അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ ശ്രീജിത്ത് (36) ആണ് അറസ്റ്റിലായത്. ആനപ്പെട്ടി ...

Read more

പാലക്കാട്ട് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

പാലക്കാട്: ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് പാലക്കാട് ഒലവക്കോട്ട് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവത്തില്‍ ആലത്തൂര്‍ ...

Read more

മഞ്ചേശ്വരത്ത് പുല്ലരിയുന്നതിനിടെ ഗൃഹനാഥന്‍ പാമ്പ് കടിയേറ്റ് മരിച്ചു

മഞ്ചേശ്വരം: പുല്ല് അരിയുന്നതിനിടെ ഗൃഹനാഥന്‍ പാമ്പ് കടിയേറ്റു മരിച്ചു. മഞ്ചേശ്വരം കണ്വാ തീര്‍ത്ഥ ഹൊനയിലെ പുരുഷോത്തമ സഫലിയ(55)ആണ് മരിച്ചത്. വീട്ടു മുറ്റത്തിന് സമീപം പുല്ല് അരിയുന്നതിനിടെയാണ് വലത് ...

Read more

ബംഗളൂരുവില്‍ നിന്ന് ദുബായിലേക്ക് സ്ത്രീകളെ കടത്താനുള്ള ശ്രമത്തിനിടെ നര്‍ത്തകി അടക്കം ഏഴുപേര്‍ അറസ്റ്റില്‍; 17 യുവതികളെ സിറ്റി ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തി

ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് ദുബായിലേക്ക് സ്ത്രീകളെ കടത്താനുള്ള ശ്രമത്തിനിടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 17 യുവതികളെ സിറ്റി ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തി. കോപ്പളിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ബസവരാജു ...

Read more
Page 2 of 2 1 2

Recent Comments

No comments to show.