Day: April 9, 2022

സംസ്ഥാനത്ത് 347 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 1

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 347 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 106, തിരുവനന്തപുരം 60, കോഴിക്കോട് 31, ...

Read more

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആശ്വാസം പകര്‍ന്ന് സുപ്രീംകോടതി വിധി; ലക്ഷ്യം കണ്ടത് നിരന്തരമായുള്ള പോരാട്ടം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള 5 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നാലാഴ്ചക്കകം വിതരണം ചെയ്യണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് ഇരകള്‍ക്ക് ആശ്വാസമാകുന്നു. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി ...

Read more

അനധികൃത മണല്‍ കടത്ത്; മൊഗ്രാല്‍പുത്തൂരില്‍ 7 തോണികള്‍ തകര്‍ത്തു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ അനധികൃത മണല്‍ കടത്തിന് ഉപയോഗിച്ച ഏഴ് തോണികള്‍ കാസര്‍കോട് പൊലീസ് ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. കാസര്‍കോട് സി.ഐ പി. അജിത് ...

Read more

എസ്.ഡി.പി.ഐ. പ്രവര്‍ത്തകയായ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

മഞ്ചേശ്വരം: എസ്.ഡി.പി.ഐ. പ്രവര്‍ത്തകയായ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. മഞ്ചേശ്വരം പാവൂര്‍ സി.എം. നഗറിലെ ഇബ്രാഹിമിന്റെയും ബീഫാത്തിമയുടേയും മകളും എസ്.ഡി.പി.ഐ പ്രവര്‍ത്തകയുമായ സുലൈഖ ഷെരിഫ് (45) ആണ് മരിച്ചത്. ...

Read more

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

ആദൂര്‍: കെട്ടുകല്ലിലെ മുഹമ്മദ് നിസാറിന്റെ വീട് കുത്തിതുറന്ന് ഏഴുപവന്‍ സ്വര്‍ണവും 5000 രൂപയും കവര്‍ന്ന കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ ചിക്കബഡ്നൂര്‍ ...

Read more

സുഹ്‌റ

കാസര്‍കോട്: ബങ്കരക്കുന്ന് സ്വദേശിനിയും പന്നിപ്പാറയില്‍ താമസക്കാരനുമായ നുള്ളിപ്പാടി ഹമീദിന്റെ ഭാര്യ സുഹ്‌റ (56) അന്തരിച്ചു. മക്കള്‍: സാജിദ എന്‍.എച്ച്, സഫ്‌ന എന്‍. എച്ച്, സാജിദ് എന്‍.എച്ച്, മരുമക്കള്‍: ...

Read more

മംഗളൂരുവില്‍ ബൈക്കിന് പിറകില്‍ ലോറിയിടിച്ച് ചിത്രകാരന് ദാരുണാന്ത്യം

മംഗളൂരു: മംഗളൂരു എക്കുരുവിന് സമീപം നിയന്ത്രണം വിട്ട ലോറി ബൈക്കിന് പിറകിലിടിച്ച് ചിത്രകാരന്‍ മരിച്ചു. കോല്യ കണീരുതോട്ട സ്വദേശിയായ രവികുമാര്‍ (50) ആണ് മരിച്ചത്. രവികുമാര്‍ ജോലിസംബന്ധമായ ...

Read more

കൊല്ലത്ത് യൂത്ത് ഫ്രണ്ട്(ബി) നേതാവിനെ വെട്ടിക്കൊന്നു

കൊല്ലം: കൊല്ലം കുന്നിക്കോട് യൂത്ത് ഫ്രണ്ട് (ബി) നേതാവിനെ ക്രൂരമായി വെട്ടിക്കൊന്നു. ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡണ്ട് കോക്കാട്ട് മനുവിലാസത്തില്‍ മനോജ് (39) ആണ് കൊലചെയ്യപ്പെട്ടത്. കുന്നിക്കോട് കോക്കാട് ...

Read more

ഈ വര്‍ഷം ഹജ്ജിന് 10 ലക്ഷം പേര്‍ക്ക് അനുമതി

റിയാദ്: ഈ വര്‍ഷം ഹജ്ജ് ചെയ്യുന്നതിന് 10 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് അനുമതി ലഭിച്ചു. രാജ്യത്തിന് അകത്തും പുറത്തു നിന്നും അടക്കം 10 ലക്ഷം പേര്‍ക്കാണ് സൗദി അറേബ്യ ...

Read more

യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; കൊലക്കേസ് പ്രതി അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ കൊലക്കേസ് പ്രതിയെ മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുന്ന് കടപ്പുറം ശാന്തി നഗറിലെ ജയ്യു എന്ന ജയചന്ദ്രന്‍(45)ആണ് അറസ്റ്റിലായത്. ശാന്തിനഗറില്‍ വെച്ച് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.