Day: April 12, 2022

സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളില്‍ പരിശോധന നടത്തി; ചില ഹോട്ടലുകളില്‍ സ്‌പെഷ്യല്‍ ചായ എന്ന പേരില്‍ ചായയ്ക്ക് 20 രൂപ ഈടാക്കുന്നതായി കണ്ടെത്തി

കാസര്‍കോട്: ഹോട്ടലുകളില്‍ പരിശോധനയ്ക്ക് സ്‌ക്വാഡ് രൂപീകരിച്ചു. പതിനൊന്ന് ഹോട്ടലുകളില്‍ സ്‌ക്വാഡ് പരിശോധ നടത്തി. ചില ഹോട്ടലുകളില്‍ സ്‌പെഷ്യല്‍ ചായ എന്ന പേരില്‍ ചായയ്ക്ക് 20 രൂപ ഈടാക്കുന്നതായി ...

Read more

സുന്ദരി

പെര്‍ള: ഖണ്ടിഗെയിലെ പരേതനായ കേപുവിന്റെ ഭാര്യ സുന്ദരി (65) അന്തരിച്ചു. മക്കള്‍: പുട്ടപ്പ (എന്‍മകജെ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട്), കമല, രാഘവ, ജാനകി, രവി, കൃഷ്ണ. ...

Read more

ഫോറന്‍സിക് സര്‍ജനില്ലാത്തതിനാല്‍ ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം മുടങ്ങി; ബാങ്ക് ജീവനക്കാരന്റെ മൃതദേഹം പരിയാരത്തേക്ക് മാറ്റിയത് ഒരു രാത്രി കഴിഞ്ഞ്

കാസര്‍കോട്: ഫോറന്‍സിക് സര്‍ജന്‍ നാട്ടില്‍ പോയതിനെ തുടര്‍ന്ന് മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഒരു രാത്രി മുഴുവന്‍ അനാഥമായി കിടന്നു. ഇന്നലെ വൈകിട്ട് കാസര്‍കോട്ടെ ലോഡ്ജ്മുറിയില്‍ തൂങ്ങിമരിച്ച ...

Read more

കുമ്പള വിനു വധക്കേസ്; സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ ജില്ലാ കോടതിയില്‍ കീഴടങ്ങി

കാസര്‍കോട്: ബി.എം.എസ് പ്രവര്‍ത്തകനായിരുന്ന കുമ്പളയിലെ വിനുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം അടക്കം മൂന്ന് പ്രതികള്‍ ഇന്നുച്ചയോടെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. ...

Read more

കര്‍ണാടക ഗ്രാമവികസന മന്ത്രി ഈശ്വരപ്പക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം ബി.ജെ.പി നേതാവായ കരാറുകാരന്‍ ഉഡുപ്പിയിലെ ലോഡ്ജില്‍ ജീവനൊടുക്കി

ഉഡുപ്പി: കര്‍ണാടക ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പക്കെതിരെ ആത്മഹത്യാകുറിപ്പ് എഴുതിവെച്ച ശേഷം ബി.ജെ.പി നേതാവായ കരാറുകാരന്‍ ഉഡുപ്പിയിലെ ലോഡ്ജില്‍ ജീവനൊടുക്കി. ഉഡുപ്പി നഗരത്തിലെ കെഎസ്ആര്‍ടിസി ...

Read more

കാറില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണക്കട്ടികളുമായി മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍

ഉപ്പള: കാറില്‍ കടത്താന്‍ ശ്രമിച്ച പഴയ സ്വര്‍ണ്ണക്കട്ടികളുമായി മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേര്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍. ഗോരത്ന പാട്ടീല്‍ (45), സദാശിവ (42) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ ...

Read more

കെ.എസ്.ആര്‍.ടി.സി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

മഞ്ചേശ്വരം: കെ.എസ്.ആര്‍.ടി.സി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കര്‍ണാടക മഞ്ഞനാടി സ്വദേശിയും മൊര്‍ത്തണയില്‍ താമസക്കാരനുമായ അന്‍സാര്‍ (23) ആണ് മരിച്ചത്. സുലൈമാന്റെയും സുഹ്‌റയുടേയും ...

Read more

ട്രെയിനില്‍ നിന്നിറങ്ങി ട്രാക്കില്‍ നിന്ന ഏഴുപേര്‍ മറ്റൊരു ട്രെയിനിടിച്ച് മരിച്ചു

അമരാവതി: ബോഗിയില്‍ പുക ഉയരുന്നത് കണ്ട് അപായ ചങ്ങലവലിച്ച് തീവണ്ടിയില്‍ നിന്നിറങ്ങി ട്രാക്കില്‍ നില്‍ക്കുകയായിരുന്ന ഏഴുപേര്‍ക്ക് മറ്റൊരു ട്രെയിനിടിച്ച് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ബട്ടുവയില്‍ ഇന്നലെ രാത്രിയാണ് ...

Read more

സുഹൃത്തുക്കളില്‍ നിന്ന് വായ്പയായി വാങ്ങിയ പണം തിരിച്ചുനല്‍കാനായില്ല; മംഗളൂരു സൂറത്കലില്‍ 20കാരന്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തു

മംഗളൂരു: സുഹൃത്തുക്കളില്‍ നിന്ന് വായ്പയായി വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ കഴിയാത്തതില്‍ മനംനൊന്ത് 20 കാരന്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തു. മംഗളൂരു സൂറത്ത്കലിലെ കാട്ടിപ്പള്ളയില്‍ താമസിക്കുന്ന കര്‍ണല്‍ ...

Read more

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2022
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.