പ്രണയനൈരാശ്യത്തില്‍ മനംനൊന്ത് യുവാവ് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി; താഴെയിറക്കാനാകാതെ പൊലീസും ഫയര്‍ഫോഴ്സും കുഴങ്ങി, ഒടുവില്‍ യുവാവ് ഇറങ്ങിയത് കാമുകിയെത്തി ഉച്ചത്തില്‍ ഐ ലവ് യൂ പറഞ്ഞതോടെ
മംഗളൂരു: കാമുകി പ്രണയത്തില്‍ നിന്ന് പിന്‍മാറിയതില്‍ മനംനൊന്ത് യുവാവ് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മംഗളൂരു അഡയാറിലെ ആര്‍കെ ബില്‍ഡിംഗില്‍ ...
Read more