Day: April 22, 2022

മുഹമ്മദ് കുഞ്ഞി

കാഞ്ഞങ്ങാട്: മുട്ടുന്തല ജുമാ മസ്ജിദിനു സമീപം ബദരിയ നഗര്‍ മുഹമ്മദ് കുഞ്ഞി (58) അന്തരിച്ചു. കുഞ്ഞബ്ദുല്ല -ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷെരീഫ. മക്കള്‍: സബിത, സാജിദ്, ...

Read more

കാറില്‍ കടത്തിയ 10 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി നാലുപേര്‍ അറസ്റ്റില്‍

ആദൂര്‍: കാറില്‍ കടത്തിയ 10 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി നാലുപേര്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ സമീര്‍, ഷെയ്ഖ് അബ്ദുല്‍ നൗഷാദ്, ഷാഫി, ബണ്ട്വാള്‍ സ്വദേശി ...

Read more

അബ്ദുല്‍ റഹ്മാന്‍ ഹാജി

കാഞ്ഞങ്ങാട്: അജാനൂര്‍ തെക്കെപ്പുറത്തെ അബ്ദുല്‍ റഹ് മാന്‍ ഹാജി(70)അന്തരിച്ചു. ഭാര്യ: ഉനൈസ. മക്കള്‍: ഷംന, ഷംസീര്‍, ഡോ.ഷംല. മരുമക്കള്‍: എം.സി ഖമറുദ്ദീന്‍, മുഫ്‌സി. സഹോദരങ്ങള്‍: കെ.ഹസന്‍ മാസ്റ്റര്‍, ...

Read more

അബ്ബാസ് ഹാജി ബദ്‌രിയ

കാസര്‍കോട്: പൗരപ്രമുഖനും മുസ്‌ലിം ലീഗ് നേതാവും കാസര്‍കോട് എം.ജി റോഡിലെ ഹോട്ടല്‍ ബദ്‌രിയ പാര്‍ട്ണറുമായ ചെങ്കളയിലെ അബ്ബാസ് ഹാജി ബദ്‌രിയ (84) അന്തരിച്ചു. പരേതരായ മുനമ്പത്ത് മമ്മിഞ്ഞിയുടെയും ...

Read more

ജീവിത ശൈലി രോഗ നിയന്ത്രണം: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം

കുമ്പള: ജീവിതശൈലി രോഗങ്ങളായ ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം എന്നിവയുടെ ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ രീതി, രോഗനിയന്ത്രണം എന്നിവയെ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സി.എച്ച്.സിയില്‍ വെച്ച് ഏകദിന ...

Read more

ബോവിക്കാനം ഫോറസ്റ്റ് ഓഫീസ്-തൗഫീഖ് നഗര്‍ റോഡ് ഉദ്ഘാടനം ചെയ്തു

ബോവിക്കാനം: കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ ബോവിക്കാനം ഫോറസ്റ്റ് ഓഫീസ് -തൗഫീഖ് നഗര്‍ റോഡും അനുബന്ധ കട്ട് റോഡും പൊതു ജനങ്ങള്‍ക്കായി തുറന്നു നല്‍കി. എന്‍.ആര്‍.ഇ.ജി പദ്ധതിയില്‍ ...

Read more

മംഗളൂരുവില്‍ ബസും ഓമ്‌നിവാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

മംഗളൂരു: മംഗളൂരു മുല്‍ക്കി ദേശീയ പാതയില്‍ ബസും ഓമ്നിവാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഓമ്‌നി വാന്‍ ഡ്രൈവര്‍ ഭുജംഗ (58), വസന്ത കുന്തര്‍ എന്നിവരാണ് മരിച്ചത്. ഇരുവരും ...

Read more

കെ.എം.സി.സി റമദാന്‍ കിറ്റ് വിതരണം ചെയ്തു

പള്ളങ്കോട്: ജി.സി.സി-എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി റമദാന്‍ കിറ്റ് വിതരണം ചെയ്തു. ബഷീര്‍ മണിയൂര്‍ സ്വാഗതം പറഞ്ഞു. അഷ്‌റഫ് പരപ്പ പ്രാര്‍ത്ഥന നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ...

Read more

പ്രഥമശുശ്രൂഷ നല്‍കുന്നതിനുള്ള മോക്ഡ്രില്ലുമായി അഗ്‌നിരക്ഷാസേന

കാഞ്ഞങ്ങാട്: ഭക്ഷണസാധനങ്ങള്‍ തൊണ്ടയില്‍ കുടുങ്ങിയുണ്ടാകുന്ന അപകടമൊഴിവാക്കാനുള്ള പ്രഥമശുശ്രൂഷ നല്‍കുന്നതിനുള്ള മോക് ഡ്രില്ലുമായി അഗ്‌നിരക്ഷാസേന. ച്യൂയിഗം തൊണ്ടയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തുന്നത് കാട്ടികൊടുത്താണ് മോക്ഡ്രില്‍ അരങ്ങേറിയത്. ശരിക്കുള്ള സംഭവമാണെന്ന് ...

Read more

ഇഫ്താര്‍ വിരുന്നുകളിലെ സന്ദേശം

മൈത്രിയും സാഹോദര്യവും നിലനില്‍ക്കേണ്ടതിന്റെ ഉള്‍വിളിയാണ് ഇഫ്താര്‍ കൂടിച്ചേരലുകള്‍. മതത്തിനും ജാതിക്കും ഉപരിയായി ആഘോഷങ്ങളെ സ്വീകരിക്കുക എന്നതും വ്രത പുണ്യത്തിന്റെ നന്മകള്‍ പരസ്പരം പങ്കുവെക്കുക എന്നതും നോമ്പുകാലത്തെ ഇഫ്താര്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.