Day: April 22, 2022

റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിക്ക് പിറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് പ്രതിശ്രുത വരന്‍ മരിച്ചു; ദാരുണമരണം സംഭവിച്ചത് പിറന്നാള്‍ ദിനത്തില്‍

ഉഡുപ്പി: ഉഡുപ്പി ഹെജമാടി ടോള്‍ ഗേറ്റില്‍ ദേശീയ പാതയില്‍ റോഡിന് നടുവില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയുടെ പിന്‍ഭാഗത്ത് സ്‌കൂട്ടര്‍ ഇടിച്ച് പ്രതിശ്രുതവരന്‍ മരിച്ചു. മാല്‍പെ കൊടവൂര്‍ സ്വദേശി ...

Read more

ബദ്‌രിയ അബ്ബാസ് ഹാജി: ഹരിത രാഷ്ട്രീയത്തെ നെഞ്ചേറ്റിയ നേതാവ്

ചെങ്കളയെ സംബന്ധിച്ചിടത്തോളം ഇ. അബ്ബാസ് ഹാജി ബദ്‌രിയ എന്ന നാട്ടുകാരുടെ ഉമ്പൂച്ചയുടെ വിയോഗത്തിലൂടെ ഒരു തലമുറയെയാണ് നഷ്ടമായത്. ഒരു വര്‍ഷം മുമ്പ് മരണപ്പെട്ട സി.ബി അബ്ദുല്ലഹാജിയുടെയും ബി.കെ ...

Read more

സില്‍വര്‍ ലൈന്‍ പദ്ധതി: എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരുമായി ചര്‍ച്ചക്കൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയെക്കുറിച്ച് എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരുമായി 28ന് ചര്‍ച്ച നടത്താനാണ് തീരുമാനം. അലോക് ...

Read more

സര്‍ക്കാര്‍ ഓഫീസുകളിലെ ചുവപ്പുനാടയഴിക്കല്‍

സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ തീര്‍ക്കല്‍ നടപടി തുടങ്ങിയിട്ട് നാളുകള്‍ കുറേയായി. ഓരോ ദിവസവും വരുന്ന ഫയലുകള്‍ കെട്ടിക്കിടക്കാന്‍ വിടാതെ അപ്പപ്പോള്‍ തീര്‍പ്പാക്കണമെന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പറയുന്നത്. ഇതിന് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.