Day: April 26, 2022

ഉബൈദ്

തളങ്കര: നെച്ചിപ്പടുപ്പിലെ ഉബൈദ് (മൗലവി) അന്തരിച്ചു. ഭാര്യ: സുഹറ. മക്കള്‍: ഷഫീഖ്, ശബ്‌ന, ശല്‍ബാന, റയിസി. സഹോദരങ്ങള്‍: ഷാഫി അടുക്കത്ത്ബയല്‍, റഫീഖ്.  

Read more

നാക് റാങ്കിംഗ്; കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

പെരിയ: നാഷണല്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍മാരായ ...

Read more

മലമ്പനി ദിനാചരണം: കുമ്പള സി.എച്ച്.സി വിവിധ പരിപാടികള്‍ നടത്തി

കുമ്പള: ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം സംഘടിപ്പിച്ച വ്യത്യസ്ത പരിപാടികള്‍ ശ്രദ്ധേയമായി. സെമിനാര്‍, ഗപ്പിമത്സ്യവിതരണം, ബ്രോഷര്‍ പ്രകാശനം, അതിഥിതൊഴിലാളി മെഡിക്കല്‍ ക്യാമ്പ്, മലമ്പനി ...

Read more

ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ചുമട്ടുതൊഴിലാളികള്‍ക്കും പെരുന്നാള്‍ സമ്മാനവുമായി റോയല്‍മാന്‍ മാതൃകയായി

കാസര്‍കോട്: നഗരത്തിലെ 150ഓളം വരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ചുമട്ടുതൊഴിലാളികള്‍ക്കും പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ റോയല്‍മാന്‍ ക്ലോത്തിംഗിന്റെ നേതൃത്വത്തില്‍ പെരുന്നാള്‍ വസ്ത്രം നല്‍കി. വിലക്കയറ്റം മൂലം ഓട്ടോ തൊഴിലാളികളും ...

Read more

പി.എഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ സമ്മേളനം

കാഞ്ഞങ്ങാട്: പിഎഫ് പെന്‍ഷന്‍ വരിക്കാര്‍ക്ക് ഡി.എ അനുവദിക്കണമെന്നും പെന്‍ഷന്‍ അപാകതകള്‍ പരിഹരിക്കണമെന്നും പി.എഫ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി.കുഞ്ഞിരാമന്‍ നഗരിയില്‍ നടന്ന ...

Read more

സ്‌നേഹ സംഗമമായി ഇഫ്താര്‍ വിരുന്നുകള്‍

നെല്ലിക്കുന്ന്: ഗോള്‍ഡന്‍ ഹില്‍ ബങ്കരക്കുന്നിന്റെ കൂട്ടായ്മയില്‍ ബി.എം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സ്‌നേഹസംഗമമായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ...

Read more

എട്ട് വര്‍ഷം പിന്നിട്ടിട്ടും നടുക്കം മാറാതെ…

ആയുസ്സ് ഒടുങ്ങും വരെ മറക്കാനാവാത്ത, ഓരോ നെല്ലിക്കുന്നുകാരന്റെയും നെഞ്ച് തകര്‍ത്ത ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് എട്ടു വയസ്സ്. എട്ടു വര്‍ഷം മുമ്പുള്ള റമദാന്‍ 21 ശനിയാഴ്ച വൈകിട്ട് നെല്ലിക്കുന്നില്‍ ...

Read more

പുല്ലൂരിലെ വീട് കവര്‍ച്ച; പ്രതികളെ കണ്ടെത്തിയത് ശാസ്ത്രീയ അന്വേഷണത്തിലൂടെ

കാഞ്ഞങ്ങാട്: പുല്ലൂരില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിന് തുമ്പായി. മംഗളൂരു ജില്ലാ ജയിലില്‍ മറ്റൊരു കേസില്‍ റിമാണ്ടില്‍ കഴിയുന്ന സഹോദരങ്ങളാണ് കവര്‍ച്ച നടത്തിയതെന്നാണ് ശാസ്ത്രീയ ...

Read more

സില്‍വര്‍ലൈന്‍ സംവാദം അനിശ്ചിതത്വത്തില്‍; സംവാദത്തില്‍ നിന്ന് പിന്മാറുമെന്ന് അലോക്‌വര്‍മ്മയും ശ്രീധര്‍ രാധാകൃഷ്ണനും

തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് നടത്താനിരുന്ന സംവാദം അനിശ്ചിതത്വത്തില്‍. സര്‍ക്കാര്‍ നടത്തുന്നതെന്ന നിലയില്‍ ചര്‍ച്ചയായ സംവാദം കെ റെയില്‍ നടത്തുന്നതെന്ന രീതിയിലെക്കെത്തിയതോടെ പിന്മാറുമെന്ന സൂചന ...

Read more

പൂരക്കളി ശില്‍പശാലയും പൂരക്കളി മത്സരവും നടത്തി

കാസര്‍കോട്: ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മറത്തുകളിയും പൂരക്കളി ശില്‍പശാലയും പൂരക്കളി മത്സരവും പെരിയ ശ്രീനാരായണ കോളേജില്‍ അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.