എയിംസ് ജനകീയ കൂട്ടായ്മയുടെ സമരം ഇനി സെക്രട്ടേറിയറ്റ് പടിക്കലേക്ക്
കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ പ്രൊപ്പോസലില്‍ ജില്ലയുടെ പേരും ചേര്‍ക്കണമെന്നാവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മ നടത്തി വരുന്ന സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ...
Read more