Day: April 28, 2022

ഇന്ത്യന്‍ മീഡിയ അബുദാബി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

അബുദാബി: അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിയുടെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഇഫ്താര്‍ വിരുന്നും കടുംബ സംഗമവും സംഘടിപ്പിച്ചു. ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) ...

Read more

ബംഗളൂരുവില്‍ ഉഗാണ്ട സ്വദേശിനിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി യൂണിവേഴ്സിറ്റി കാമ്പസ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍; അക്രമാസക്തരായ വിദ്യാര്‍ഥികള്‍ കോളേജ് അക്രമിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ ഉഗാണ്ട സ്വദേശിനിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ യൂണിവേഴ്സിറ്റി ക്യാമ്പസ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബംഗളൂരു ...

Read more

ആയിഷാബി

ഉദുമ: പഴയകാല മുസ്‌ലിം ലീഗ് നേതാവും പാക്യാര മുഹ്‌യുദ്ദീന്‍ ജമാഅത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന പാക്യാരയിലെ പരേതനായ പി.എ അബ്ദുല്ലയുടെ ഭാര്യ ആയിഷാബി (84) അന്തരിച്ചു. മക്കള്‍: മുഹമ്മദ് ...

Read more

കൗസല്യ

അടുക്കത്ത്ബയല്‍: അടുക്കത്ത്ബയല്‍ ഗുമംഗുഴി സ്വദേശിനിയും ഭഗവതി നഗറില്‍ താമസക്കാരിയുമായ കൗസല്യ (85) അന്തരിച്ചു. മക്കള്‍: ചന്ദ്രശേഖരന്‍, ശാന്തകുമാരി, ശ്യാമള, നാഗേഷ്, അനിത. സഹോദരങ്ങള്‍: നാരായണ മേസ്തിരി അടുക്കത്ത്ബയല്‍, ...

Read more

അടുക്കാടുക്കം ഭാര്‍ഗവി

പാലക്കുന്ന്: കരിപ്പോടി മീത്തല്‍ കുളത്തിങ്കാല്‍ വീട്ടില്‍ അടുക്കാടുക്കം ഭാര്‍ഗവി (66) അന്തരിച്ചു. ഭര്‍ത്താവ്: എം. നാരായണന്‍ നായര്‍. മക്കള്‍: പ്രേമലത (എരോല്‍), ലളിത (കണിയംബാടി), പരേതനായ പ്രമോദ്. ...

Read more

അബ്ദുല്‍ഖാദര്‍

കുമ്പള: പരമ്പരാഗത മത്സ്യത്തൊഴിലാളിയായിരുന്ന മൊഗ്രാല്‍ നാങ്കി കടപ്പുറം സിദ്ദീഖ് മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ (70) അന്തരിച്ചു. ഖദീജയാണ് ഭാര്യ. മക്കള്‍: ഫാറൂഖ് (കുവൈത്ത്), അബ്ബാസ്, സുഹ്‌റ, ഹസൈനാര്‍, ...

Read more

ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്കും പരിചാരകര്‍ക്കും നോമ്പുതുറ കിറ്റുമായി ഐ.എന്‍.എല്‍

കാസര്‍കോട്: ഐ.എന്‍.എല്‍ മുന്‍സിപ്പല്‍ കമ്മിറ്റി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്കും പരിചാരകര്‍ക്കും നോമ്പുതുറ കിറ്റ് നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ആസ്പത്രി സൂപ്രണ്ട് ...

Read more

ജെയിംസ് വളപ്പില ലയണ്‍സ് സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍

കൊച്ചി: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ഡി യുടെ സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സ്ഥാനത്തേക്ക് ജെയിംസ് വളപ്പില തിരഞ്ഞെടുക്കപ്പെട്ടു. പന്നിത്തടം ...

Read more

നവവരന്‍ ന്യൂമോണിയ ബാധിച്ചു മരിച്ചു

കാഞ്ഞങ്ങാട്: പ്രവാസിയായ നവവരന്‍ ന്യൂമോണിയ ബാധിച്ചു മരിച്ചു. അജാനൂര്‍ കൊത്തിക്കാലിലെ ഫാറൂക്ക്-ആയിഷ ദമ്പതികളുടെ മകന്‍ ഫൈസല്‍ (27) ആണ് മരിച്ചത്. ഇന്നലെ രാവിലെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്കു ...

Read more

എം.ഡി.എം.എയും കാറും ഉപേക്ഷിച്ച് പൊലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: പൊലീസ് പരിശോധനക്കിടെ എം.ഡി.എം.എ മയക്കുമരുന്നും കാറും ഉപേക്ഷിച്ച് പൊലീസിനെ തള്ളിമാറ്റി കടന്ന യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മച്ചംപാടിയിലെ മുഹമ്മദ് ഷാഫി(28)യെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.