Day: April 28, 2022

ആള്‍താമസമില്ലാത്ത വീട്ടില്‍ നിര്‍മ്മാണതൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: നിര്‍മാണതൊഴിലാളിയായ യുവാവിനെ ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളക്കുഞ്ച ചാലക്കോടിലെ പരേതനായ നാരായണനായക്-കുസുമ ദമ്പതികളുടെ മകന്‍ ഗോവിന്ദനായകിനെ(37)യാണ് ഇന്നലെ രാത്രി വീടിന് സമീപത്തെ ആള്‍താമസമില്ലാത്ത ...

Read more

ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറി

കാസര്‍കോട്: 'സി.എച്ച് എന്ന പാഠപുസ്തകം' ക്യാമ്പയിന്റെ ഭാഗമായി ജിദ്ദ കെ.എം .സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് മണ്ഡലം പരിധിയിലെ ലൈബ്രറികള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നല്‍കുന്ന സി.എച്ചിനെ ...

Read more

ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു

ഉദുമ: ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരുമാസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് മരിച്ചു. പാക്കം കരുവാക്കോട്ടെ സി ഗണേശനാ(48)ണ് മരിച്ചത്. ബുധന്‍ വൈകിട്ട് പാക്കത്ത് നിന്ന് പള്ളിക്കര ...

Read more

ഹൈടെക് കൃഷി രീതിയുമായി പടന്നക്കാട് കാര്‍ഷിക കോളേജിലെ വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട്: നിയന്ത്രിത കാലാവസ്ഥയില്‍ സംരക്ഷണ കവചത്തില്‍ വിളകള്‍ പരിപാലിക്കുന്ന ഹൈടെക് കൃഷി രീതിയുമായി പടന്നക്കാട് കാര്‍ഷിക കോളേജിലെ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ പരിചയ പഠന പരിപാടിയുടെ ...

Read more

കൊടവലം ശിലാശാസനം: ചരിത്രസെമിനാര്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ദേശീയ ചരിത്രത്തോടൊപ്പം പ്രാദേശിക ചരിത്ര പഠനത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. കൊടവലം മഹാവിഷ്ണു ക്ഷേത്രത്തിലെ ശിലാശാസനത്തിന്റെ ...

Read more

എസ്.ടി.യു യൂണിറ്റുകളില്‍ ധനസമാഹരണം നടത്തി

കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ ഫണ്ട് ശേഖരണ കാമ്പയിന്റ ഭാഗമായി ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും തൊഴില്‍ കേന്ദ്രങ്ങളിലും തൊഴിലാളികള്‍ ധനസമാഹരണം നടത്തി. എസ്.ടി.യു അംഗങ്ങളായ മുഴുവന്‍ ...

Read more

കാസര്‍കോട്ട് വീണ്ടും എം.ഡി.എം.എ വേട്ട; അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ജില്ലയില്‍ വീണ്ടും എം.ഡി.എം.എ മയക്കുമരുന്ന് വേട്ട. അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തില്‍ പെട്ട യുവാവാണ് എം.ഡി.എം.എ മയക്കുമരുന്നുമായി ഇന്ന് കാസര്‍കോട്ട് പിടിയിലായത്. ചെങ്കള സ്റ്റാര്‍ നഗര്‍ മുനവ്വിറ ...

Read more

കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ 3 പേര്‍ക്ക് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്

പെരിയ: സംസ്ഥാനത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ മൂന്ന് പേര്‍ അര്‍ഹരായി. കെമിസ്ട്രി വിഭാഗം പോസ്റ്റ് ...

Read more

നടന്‍ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍

കൊച്ചി: ബലാത്സംഗ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍. കൊച്ചി സിറ്റി പൊലീസാണ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നല്‍കി. ...

Read more

ഔദാര്യമല്ല; അവകാശമാണ് സക്കാത്ത്

സമത്വത്തിന്റെ സന്ദേശമാണ് ഇസ്ലാമിന്റെത്. ഇസ്ലാം സ്രഷ്ടാവില്‍ ഏകത്വവും സൃഷ്ടികളില്‍ സമത്വവും പരിചയപ്പെടുത്തി. അത് പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഇസ്ലാമിന്റെ അഞ്ച് അടിസ്ഥാനങ്ങളില്‍ നോക്കുക. എല്ലാത്തിലും കാണാം ഏകത്വ, ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.