Day: April 29, 2022

മീപ്പുഗിരി-ബട്ടംപാറയിലെ വൈദ്യുതിയുടെ ഒളിച്ചുകളിക്ക് പരിഹാരമാവുന്നു; യു.ജി കേബിളുകള്‍ സ്ഥാപിക്കാന്‍ ധാരണ

കാസര്‍കോട്: ചെറിയ കാറ്റടിച്ചാല്‍ തന്നെ വൈദ്യുതി തടസ്സപ്പെടുന്ന മീപ്പുഗുരി-ബട്ടംപാറ പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരമാവുന്നു. 1.5 കിലോമീറ്റര്‍ വരുന്ന ലൈന്‍ അണ്ടര്‍ ഗ്രൗണ്ട് (യു.ജി) കേബിള്‍ സംവിധാനത്തിലേക്ക് ...

Read more

മൈത്രി സംഗമമായി ജനമൈത്രി പൊലീസിന്റെ ഇഫ്താര്‍

കാസര്‍കോട്: കാസര്‍കോട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം മത സൗഹാര്‍ദ്ദത്തിന്റെ നേര്‍കാഴ്ചയായി. ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ എന്‍.എ ...

Read more

മുക്കുപണ്ടം പണയം വെച്ച് 2.7 കോടി രൂപ തട്ടിയെടുത്ത കേസ്; ഒരു പ്രതി കൂടി അറസ്റ്റില്‍

ബേക്കല്‍: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദുമ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് 2.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ...

Read more

ടി.കെ. ശ്രീനിവാസന്‍

പെരിയ: വില്ലാരംപതി കൊള്ളിക്കാലിലെ ടി.കെ. ശ്രീനിവാസന്‍ (54) അന്തരിച്ചു. സി.പി.എം വില്ലാരംപതി ബ്രാഞ്ച് അംഗമാണ്. ഭാര്യ: ബീന. മക്കള്‍: ശ്രീനേഷ്, ശ്രീന. മരുമകന്‍: നിധിന്‍ (കരിവെള്ളൂര്‍) സഹോദരങ്ങള്‍: ...

Read more

ഭാസ്‌ക്കരന്‍

നെല്ലിക്കട്ട: പൈക്ക ബാലടുക്കയിലെ പരേതനായ കുമാരന്റെ മകന്‍ ഭാസ്‌ക്കരന്‍ (60) അന്തരിച്ചു. ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. ഏറെക്കാലം ഗള്‍ഫിലായിരുന്നു. പിന്നീട് പൈക്കം പോട്ടറി സൊസൈറ്റിയില്‍ ജോലി ചെയ്തു ...

Read more

കോണ്‍ഗ്രസ് നേതാവ് പാമ്പ് കടിയേറ്റ് മരിച്ചു

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവ് പാമ്പുകടിയേറ്റ് മരിച്ചു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പുല്ലൂര്‍ കൊടവലത്തെ വള്ളിവളപ്പില്‍ എന്‍. കുഞ്ഞിരാമന്‍ (56) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് ...

Read more

27-ാം രാവും വെള്ളിയാഴ്ച രാവും ഒന്നിച്ചെത്തി; ഉറക്കമുപേക്ഷിച്ച് പ്രാര്‍ത്ഥനകളില്‍ മുഴുകി വിശ്വാസികള്‍

കാസര്‍കോട്: ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ പുണ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ റമദാന്‍ 27-ാം രാവ് വിശ്വാസികള്‍ ഉറങ്ങാതെ, പ്രാര്‍ത്ഥനകളില്‍ മുഴുകി ധന്യമാക്കി. 27-ാം രാവിനൊപ്പം വെള്ളിയാഴ്ച രാവും ഒന്നിച്ചെത്തിയത് ...

Read more

ആരിക്കാടിയില്‍ ബൈക്ക് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കുമ്പള: ആരിക്കാടി തങ്ങള്‍ വീട്ടിന് സമീപം ദേശീയ പാതയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുമ്പള കോയിപ്പാടി കടപ്പുറത്തെ അബ്ദുല്‍ ...

Read more

ഉത്തരകന്നഡ ജില്ലയില്‍ ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ ആണ്‍കുരങ്ങ് ഉപദ്രവിക്കുന്നു; മര്‍ക്കടമുഷ്ടിയില്‍ ഞെരിഞ്ഞത് പത്ത് യുവതികള്‍, പിടികൂടാന്‍ നാട്ടുകാരും വനപാലകരും തീവ്രശ്രമത്തില്‍

ഉത്തരകന്നഡ: കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ ആണ്‍കുരങ്ങ് ഉപദ്രവിക്കുന്നു. ഏതെങ്കിലും മരത്തില്‍ പതുങ്ങിയിരിക്കുന്ന കുരങ്ങ് സ്ത്രീകളെ കാണുന്ന മാത്രയില്‍ ചാടിയിറങ്ങി അക്രമിക്കുകയാണ്. കൂട്ടത്തോടെ ...

Read more

പട്ടികജാതി വിഭാഗത്തിനുള്ള കിടപ്പാടം ഉറപ്പ് വരുത്തണം-പി.കെ.എസ്

ബദിയടുക്ക: പട്ടികജാതി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കിടപ്പാടം ബന്ധപ്പെട്ട വകുപ്പ് വഴി ഉറപ്പ് വരുത്തണമെന്ന് പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) കുമ്പള ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2022
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.