Day: May 2, 2022

എ.കെ. മുഹമ്മദ്

പെര്‍ള: പെര്‍ളയിലെ വ്യാപാരി പെര്‍ള കെ.എം.എം. മന്‍സിലിലെ എ.കെ. മുഹമ്മദ് (82) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: ആയിശ, ജമീല, റംല, സക്കീന, അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്‍ ...

Read more

പെരുന്നാള്‍ ആഘോഷത്തിന് നാടൊരുങ്ങി

കാസര്‍കോട്: വ്രതശുദ്ധിയുടെ പുണ്യനാളുകള്‍ മുഴുവനും ലഭ്യമായതിന്റെ ആത്മസംതൃപ്തിയുമായി വിശ്വാസികള്‍ ഈദുല്‍ഫിത്വര്‍ ആഘോഷിക്കാന്‍ ഒരുങ്ങി. കേരളത്തില്‍ എവിടേയും മാസപ്പിറവി ദര്‍ശിക്കാത്തതിനാല്‍ റമദാന്‍ 30ഉം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഈദുല്‍ഫിത്വറാണെന്ന് ഖാസിമാര്‍ ...

Read more

പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം കൂടാതെ 40 വര്‍ഷം കഠിനതടവ്

കാസര്‍കോട്: 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കോടതി ജീവപര്യന്തം കൂടാതെ 40 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ബാര അരമങ്ങാനത്തെ കെ. സഞ്ജീവ് എന്ന സജിത്തിനെ ...

Read more

ഉദുമ സ്വദേശിയെ കപ്പലില്‍ നിന്ന് കാണാതായി

ഉദുമ: കാസര്‍കോട് ജില്ലക്കാരെ പരിഭ്രാന്തിയിലാക്കി കപ്പലില്‍ നിന്ന് വീണ്ടുമൊരു മിസ്സിംഗ് വാര്‍ത്ത ഉദുമയിലെത്തി. ഉദുമ മുക്കുന്നോത്തെ കെ. പ്രശാന്തിനെ(44) കപ്പലില്‍ നിന്ന് കാണാതായെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശം ...

Read more

ഭക്ഷ്യവിഷബാധയേറ്റുള്ള വിദ്യാര്‍ത്ഥിനിയുടെ മരണം; കൂള്‍ബാര്‍ പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ

കാഞ്ഞങ്ങാട്: ദേവനന്ദയുടെ മരണം നാടിന്റെ നൊമ്പരമായി. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് കൂട്ടുകാരികളോടൊപ്പം ഷവര്‍മ കഴിച്ച് പിരിഞ്ഞതായിരുന്നു. പിരിഞ്ഞു പോകുമ്പോള്‍ ദേവനന്ദയ്ക്ക് ഈ അവസ്ഥ വരുമെന്ന് ഇവരാരും കരുതിക്കാണില്ല. ...

Read more

ബീഫാത്തിമ

സീതാംഗോളി: അധ്യാപക അവാര്‍ഡ് ജേതാവ് അംഗഡിമൊഗറിലെ അമീറലി മാസ്റ്ററുടെ ഭാര്യ ബീഫാത്തിമ എന്ന ബീബി (68) അന്തരിച്ചു. മക്കള്‍: മുഹമ്മദ് അഷ്റഫ് മാസ്റ്റര്‍ സൗദി), ജസീല (മംഗളൂരു), ...

Read more

കുഞ്ഞിരാമന്‍

പെരിയ: വില്ലാരംപതി നാലക്രയിലെ കുഞ്ഞിരാമന്‍ കെ.കെ (70) അന്തരിച്ചു. ഭാര്യ: ദേവകി കെ. മക്കള്‍: വിനോദ് കുമാര്‍ കെ.കെ (സി.പി.എം വില്ലാരംപതി ബ്രാഞ്ച് സെക്രട്ടറി), മനോജ് കുമാര്‍ ...

Read more

മുഹമ്മദ് കുഞ്ഞി

കാസര്‍കോട്: തളങ്കര ജദീദ് റോഡ് സ്വദേശിയും കളനാട് അയ്യങ്കോലില്‍ താമസക്കാരനുമായ മുഹമ്മദ് കുഞ്ഞി (57) അന്തരിച്ചു. പരേതനായ അബ്ദുല്ലയുടേയും അഫ്‌സയുടേയും മകനാണ്. ഭാര്യ: സുഹറ. മക്കള്‍: ബാസിത്ത് ...

Read more

വിദ്വേഷപ്രസംഗം; പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി. സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നാളെ അപ്പീല്‍ നല്‍കും. ജില്ലാ സെഷന്‍സ് കോടതിയിലാകും അപ്പീല്‍ നല്‍കുന്നത്. ജാമ്യം ...

Read more

അബ്ദുല്‍ ഖാദര്‍ ഹാജി

ശ്രീബാഗില്‍: പൗര പ്രമുഖനും ആദ്യകാല പ്രവാസിയുമായ ശ്രീബാഗില്‍ തായല്‍ ബദര്‍ മസ്ജിദിന് സമീപത്തെ എസ്.പി. ഹൗസില്‍ എസ്.പി. അബ്ദുല്‍ ഖാദര്‍ ഹാജി (70) അന്തരിച്ചു. മധൂര്‍ പഞ്ചായത്ത് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.