Day: May 2, 2022

സ്‌നേഹവീട്ടിലെ അന്തേവാസികള്‍ക്ക് പെരുന്നാള്‍ വസ്ത്രം നല്‍കി

കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്റര്‍ സ്‌നേഹവീട്ടിലെ അന്തേവാസികള്‍ക്ക് തുരുത്തി ശാഖ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി പെരുന്നാള്‍ വസ്ത്രം നല്‍കി. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വൈസ് ...

Read more

നോമ്പിന്റെ നിര്‍വൃതിയില്‍ കാസര്‍കോട് നഗരസഭാ സെക്രട്ടറി എസ്. ബിജു

കാസര്‍കോട്: കാസര്‍കോട് നഗരസഭാ സെക്രട്ടറി എസ് ബിജുവിന് നോമ്പുകാലം പരിശീലന കാലമാണ്. ശരീരത്തേയും മനസ്സിനെയും നിയന്ത്രിച്ച് സ്വയം നവീകരിക്കാനുള്ള അവസരം. അത് കൊണ്ട് തന്നെ ഓരോ വര്‍ഷം ...

Read more

ചെര്‍ക്കളയില്‍ സി.പി.എം പ്രവര്‍ത്തകര്‍ പി.സി ജോര്‍ജ്ജിന്റെ കോലം കത്തിച്ചു

ചെര്‍ക്കള: മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജ്ജിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ ചെര്‍ക്കളയില്‍ പ്രകടനവും കോലം കത്തിക്കലും നടത്തി. എ.ആര്‍. ധന്യവാദ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് കെ.എം ...

Read more

നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശിയെ കോടതിയുടെ വാറണ്ടിനെ തുടര്‍ന്ന് പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു

പുത്തൂര്‍: നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശിയെ പുത്തൂര്‍ റൂറല്‍ പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. ചട്ടഞ്ചാലിലെ മുഹമ്മദ് കബീറാണ് പൊലീസ് പിടിയിലായത്. ഞായറാഴ്ച പുത്തൂര്‍ ...

Read more

പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയം മൂലം ബൈന്തൂരില്‍ പതിനേഴുകാരനായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

കുന്താപുരം: ബൈന്തൂരില്‍ പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയം മൂലം പതിനേഴുകാരനായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ബൈന്തൂര്‍ ടാഗര്‍സെ ഗ്രാമത്തിലെ ബേബി ഷെഡ്ത്തിയുടെ മകന്‍ സുധീപാണ് മരിച്ചത്. കഴിഞ്ഞ ദിവസം ...

Read more

എസ്.എസ്.എഫ് 50-ാം സ്ഥാപക ദിനം ആചരിച്ചു

പുത്തിഗെ: എസ്.എസ്.എഫ് അമ്പാതാം സ്ഥാപക ദിനം മുഹിമ്മാത്തില്‍ ആചരിച്ചു. കേരള മുസ്ലീം ജമാഅത്ത് കുമ്പള സോണ്‍ വൈസ് പ്രസിഡണ്ട് സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. ...

Read more

കുടകില്‍ ഭാര്യയെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

മടിക്കേരി: തെക്കന്‍ കുടകിലെ കക്കോട്ടുപറമ്പ് നാല്‍കേരി ഗ്രാമത്തില്‍ ഭാര്യയെ ഭര്‍ത്താവ് ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഫാം ഹൗസില്‍ താമസിച്ചിരുന്ന സുമിത്ര(25)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് ...

Read more

ബദിയടുക്ക പഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണ ശില്‍പശാല സംഘടിപ്പിച്ചു

ബദിയടുക്ക: തെളിനീരൊഴുകും നവകേരളം മഴക്കാല പൂര്‍വ്വ ശുചീകരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബദിയഡുക്ക പഞ്ചായത്ത് ശില്‍പശാല സംഘടിപ്പിച്ചു. കുടുംബശ്രീ ഹാളില്‍ നടന്ന ശില്‍പശാല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ...

Read more

റമദാന്‍ വിടപറയുമ്പോള്‍

ജീവിതത്തില്‍ വിശുദ്ധി നേടാന്‍ പറ്റിയ ഒരു മാസക്കാലത്തെ ആത്മഹര്‍ഷം പകരുന്ന ദിന രാത്രങ്ങള്‍ക്ക് വിരാമം. സന്തോഷത്തിന്റെയും ആത്മീയാനുഭൂതിയുടെയും മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് കൊണ്ടാണ് പുണ്യങ്ങളുടെ വസന്തകാലമായ വിശുദ്ധ റമദാന്‍ ...

Read more

ഭക്ഷ്യവിഷ ബാധ; കര്‍ശന നടപടി വേണം

ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് കുട്ടി മരിക്കാനിടയായ സംഭവം നാടിനെ ഞെട്ടിക്കുന്നതാണ്. ഇത്രയും വൃത്തിഹീനമായ രീതിയിലാണ് നമ്മുടെ ഹോട്ടലുകളും കൂള്‍ ബാറുകളും പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കുമ്പോള്‍ ഞെട്ടല്‍ ഉളവാകുകയാണ്. ആയിരക്കണക്കിനാളുകളാണ് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.