Day: May 4, 2022

മുഹമ്മദ് കുഞ്ഞി

ഗാളിമുഖ: ഗാളിമുഖത്തെ മൂല മുഹമ്മദ് കുഞ്ഞി (63) അന്തരിച്ചു. മക്കള്‍: അബ്ദുല്‍ നാസര്‍, കരീം ജൗഹരി ഗാളിമുഖം (സെക്രട്ടറി എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി), അനീസ് സഖാഫി, ജുനൈദ് ...

Read more

മാധവന്‍

കാസര്‍കോട്: നിത്യാനന്ദ ഹോട്ടലുടമയും ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ താമസക്കാരനുമായ മാധവന്‍ (62) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: ഉഷ, ഭവിത്കുമാര്‍, നിഷ. മരുമക്കള്‍: ജയരാജ്, ശരവണന്‍. സഹോദരങ്ങള്‍: ...

Read more

സി.എം. മുഹമ്മദ്

ചെമനാട്: പുള്ളത്തൊട്ടിയിലെ സി.എം. മുഹമ്മദ് (70) അന്തരിച്ചു. പരേതരായ രാമന്തളി കുഞ്ഞി മൊയ്തീന്‍ മുസ്ല്യാരുടേയും മറിയമ്മയുടെയും മകനാണ്. ഭാര്യ: ആയിശ. മക്കള്‍: റഷീദ, റിജാസ്, റഹ്മത്തുന്നിസ, റാഹില, ...

Read more

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയതുള്‍പ്പെടെ മൂന്നുകേസുകളില്‍ പ്രതിയായ യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ അറഫാത്ത് നഗറിലെ ഡോണ്‍ സഹദ് എന്ന സഹദ് (23) ...

Read more

പൂച്ചക്കാട്ട് കാര്‍ കിണറ്റില്‍ വീണുണ്ടായ അപകടം; യാത്രക്കാര്‍ രക്ഷപ്പെട്ടത് നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം

കാഞ്ഞങ്ങാട്: പൂച്ചക്കാട്ട് ഇന്നലെയുണ്ടായ വേറിട്ട വാഹനപകടത്തിലുണ്ടാകുമായിരുന്ന വലിയ ദുരന്തമൊഴിവായത് നാട്ടുകാരുടെ സമയോചിത ഇടപെടലും ധൈര്യവും. പൂച്ചക്കാട് കിഴക്കേക്കരയിലെ രാമചന്ദ്രന്‍, അയ്യപ്പന്‍, ബാബു, കല്ലിങ്കാലിലെ ഷമീര്‍ എന്നിവരാണ് രക്ഷകരായത്. ...

Read more

ഉത്സവപറമ്പില്‍ യുവാവിന് വെട്ടേറ്റു; പ്രതി അറസ്റ്റില്‍

ആദൂര്‍: ഉത്സവപറമ്പില്‍ യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. ഉത്സവകമ്മിറ്റി ഭാരവാഹിയുംഅഡൂര്‍ പള്ളത്തുപാറയിലെ ഡ്രൈവറുമായ അജിത്തി(40)നാണ് വെട്ടേറ്റത്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത പൊലീസ് അഡൂര്‍ എടപ്പറമ്പയിലെ ഗിരീഷിനെ(38)അറസ്റ്റ് ചെയ്തു. പള്ളത്തുപാറയില്‍ നടന്ന ...

Read more

കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ച സംഭവം; ചൊട്ട ഗ്രാമം കണ്ണീര്‍പ്പുഴയായി

കുണ്ടംകുഴി: തിങ്കളാഴ്ച സായാഹ്നത്തില്‍ ചൊട്ട ഗ്രാമം വിറങ്ങലിച്ചു. ദുരന്തവാര്‍ത്ത കേട്ടവര്‍ ചൊട്ടയിലേക്കോടി. അവധി ആഘോഷത്തിനിടെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മുങ്ങിത്താണ വിവരം ആദ്യം ആര്‍ക്കും ഉള്‍കൊള്ളാനായില്ല. ...

Read more

ദേവനന്ദയുടെ മരണത്തിന് കാരണം ഷിഗല്ല; ആശങ്ക ഒഴിയുന്നില്ല

കാഞ്ഞങ്ങാട്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരണപ്പെടുകയും നാല്‍പ്പതോളം പേര്‍ ചികിത്സയിലാവുകയും ചെയ്ത സംഭവത്തില്‍ ചന്തേര പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ ബാര്‍ ഉടമ ഗള്‍ഫിലുള്ള ...

Read more

മഴയ്ക്ക് മുമ്പേ റോഡ് പണി തീര്‍ക്കണം

ദേശീയപാത വികസനം ധൃതഗതിയില്‍ നീങ്ങുകയാണ്. അത് മഴയ്ക്ക് മുമ്പ് പോയിട്ട് ഇനിയും ഒരു വര്‍ഷമെങ്കിലും കഴിയാതെ എവിടെയുമെത്തില്ല. അത് അതിന്റെ വഴിക്ക് പോകട്ടെ. എന്നാല്‍ ജില്ലയുടെ മറ്റ് ...

Read more

ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ ഹൃദയവിശുദ്ധിയില്‍ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിച്ചു

കാസര്‍കോട്: ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ ഹൃദയവിശുദ്ധിയില്‍ വിശ്വാസികള്‍ പെരുന്നാള്‍ സമുചിതമായി ആഘോഷിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ കോവിഡിനെ തുടര്‍ന്ന് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും നിയന്ത്രണങ്ങളൊഴിഞ്ഞ ഇത്തവണത്തെ പെരുന്നാള്‍ വിശ്വാസികള്‍ പൊലിമയോടെ ആഘോഷിക്കുകയായിരുന്നു. ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.