Day: May 5, 2022

ലാളിത്യത്തിന്റെ പ്രതീകമായി, യുവത്വത്തിന്റെ കരുത്തുമായി നീങ്ങിയ കുഞ്ഞമ്പു മാഷ്

എണ്‍പതിന്റെ നിറവിലും യുവത്വത്തിന്റെ പ്രതീകമായിരുന്നു കുഞ്ഞമ്പു മാഷ്. സദാ ചിരിയും ലാളിത്യവും കൈമുതലാക്കിയ മാഷിന് കമ്യൂണിസ്റ്റ് ശൈലി സ്വതസിദ്ധമായിരുന്നു. കയ്യിലൊരു കറുത്ത ബാഗുമായി മുണ്ടിന്റെ ഒരു മൂല ...

Read more

റൈസ് അപ്പ് കാസര്‍കോടുമായി ടൗണ്‍ ലയണ്‍സ് ക്ലബ്ബ്; സൗജന്യ കരിയര്‍ ഗൈഡന്‍സ് ഏഴിന്

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് എസ്എസ്എല്‍സി, പ്ലസ് ടു, കോളേജ് പഠനം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഏഴിന് സൗജന്യ കരിയര്‍ ഗൈഡന്‍സ് ...

Read more

ഉച്ചഭക്ഷണ പദ്ധതിയുമായി പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ്

പാലക്കുന്ന്: പാലക്കുന്നിലാരും ഇനി ഭക്ഷണമില്ലാതെ വിശന്നിരിക്കേണ്ട. 'വിശപ്പു രഹിത പാലക്കുന്ന്' എന്ന പുത്തന്‍ ആശയവുമായി പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് ഒരു വര്‍ഷത്തേക്കുള്ള സൗജന്യ ഉച്ചഭക്ഷണ വിതരണമാണ് നടപ്പിലാക്കുന്നത്. ...

Read more

സ്‌നേഹത്തിന്റെ സംഘഗാഥ തീര്‍ത്ത് ഈദ് സോഷ്യല്‍ മീറ്റ്

ദുബായ്: റമദാനിലെ മുപ്പത് ദിനരാത്രങ്ങളിലും നടത്തിയ സാമൂഹ്യ-സേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണത വിഭാവനം ചെയ്ത് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഈദ് സോഷ്യല്‍ മീറ്റ് വേറിട്ട ...

Read more

കട കുത്തിതുറന്ന് രണ്ടരലക്ഷം രൂപ കവര്‍ന്നു

കാസര്‍കോട്: വിദ്യാനഗറിലെ ഓയില്‍ കട കുത്തിതുറന്ന് രണ്ടരലക്ഷം രൂപ കവര്‍ന്നു. കാസര്‍കോട് വിദ്യാനഗര്‍ ഗവ.കോളേജിന് മുന്‍വശത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് കവര്‍ച്ച നടന്നത്. ഇതുസംബന്ധിച്ച് ചെമ്മനാട് കൊമ്പനടുക്കത്തെ ...

Read more

വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഉദുമ: വിഷം അകത്ത് ചെന്ന് ഗുരുതര നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരമങ്ങാനം അമരാവതിയിലെ നെയ്യങ്ങാനത്തെ സുരേന്ദ്രന്റെയും മാധവിയുടെയും മകന്‍ റെജിനാ(24)ണ് ...

Read more

വേള്‍ഡ് മാസ്റ്റേര്‍സ് മീറ്റ്: ഇന്ത്യന്‍ ടീമില്‍ ജില്ലയില്‍ നിന്ന് അഞ്ചംഗ സംഘം

കാസര്‍കോട്: ജൂണില്‍ ഫിന്‍ലാന്‍ഡില്‍ നടക്കുന്ന വേള്‍ഡ് മാസ്റ്റേര്‍സ് മീറ്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ ജില്ലയില്‍ നിന്ന് അഞ്ചംഗ സംഘം. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായ അംഗന്‍വാടി വര്‍ക്കര്‍ ...

Read more

നാരായണന്‍

കാസര്‍കോട്: അടുക്കത്ത് ബയല്‍ ബീച്ച് ഫിഷറീസ് കോളനിയിലെ മത്സ്യത്തൊഴിലാളി നാരായണന്‍ (66) അന്തരിച്ചു. പരേതരായ മാധവന്റെയും ശകുന്തളയുടേയും മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: സുരേശന്‍, സുദേശ്, സുചിത്ര. ...

Read more

കാര്‍ത്യായനി

കാഞ്ഞങ്ങാട്: ചായ്യോത്ത് കുണ്ടാരം ആലയില്‍ കാര്‍ത്യായനി (71) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വി. അമ്പൂഞ്ഞി. മക്കള്‍: സുമതി, പ്രമീള, പ്രമോദ്. മരുമക്കള്‍: പരേതനായ ദാമോദരന്‍, മോഹനന്‍ (കോളിക്കുന്ന്), ...

Read more

അശോകന്‍ പാക്കം

പാക്കം: കണ്ണംവയല്‍ മളിക്കാലിലെ പരേതനായ കോരന്റെ മകന്‍ അശോകന്‍ പാക്കം (48) അന്തരിച്ചു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ദീര്‍ഘകാലം പാക്കം മേഖല കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്നു. അമ്മ: കാര്‍ത്യായനി. ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

May 2022
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.