Day: May 6, 2022

സോളിഡാരിറ്റി യൂത്ത് കാരവന് കാസര്‍കോട്ട് തുടക്കം

കാസര്‍കോട്: 'ഇസ്ലാമോ ഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' എന്ന പ്രമേയത്തില്‍ സോളിഡാരിറ്റി നടത്തുന്ന യൂത്ത് കാരവന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് തുടക്കമായി. ഇന്ത്യയും കേരളവും പോലുള്ള ...

Read more

സി.എച്ച് സെന്ററിന് താങ്ങായി മുസ്ലിം ലീഗ്; മൂന്ന് മണ്ഡലങ്ങളില്‍ നിന്ന് ശേഖരിച്ച് നല്‍കിയത് 17,72,886 രൂപ

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം പ്രകാരം മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ നിയോജക മണ്ഡലം കമ്മിറ്റികള്‍ വിവിധ പഞ്ചായത്തുകളിലെ മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റികള്‍ മുഖേന ...

Read more

കഞ്ചാവ് ലഹരിയില്‍ കെട്ടിടത്തിന്റെ മുകളില്‍ യുവാവിന്റെ പരാക്രമം; ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ കീഴ്‌പ്പെടുത്തി

ഉപ്പള: കഞ്ചാവ് ലഹരിയില്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി കത്തി കാട്ടി നാട്ടുകാരെ മുള്‍മുനയില്‍ ആക്കിയ യുവാവിനെ ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ കീഴ്‌പ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ഉപ്പളയിലാണ് ...

Read more

മഞ്ചേശ്വരം ജോഡ്കല്‍ ബോള്ളാര്‍ പുഴയില്‍ നിന്നുള്ള മണല്‍കടത്ത് പൊലീസ് തടഞ്ഞു; ലോറി ഡ്രൈവര്‍മാരായ മൂന്നുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്തിനടുത്ത ബോള്ളാര്‍ പുഴയില്‍ നിന്നുള്ള അനധികൃത മണല്‍ക്കടത്ത് കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് പൊലീസ് റെയ്ഡ് ...

Read more

ഹൊസങ്കടിയില്‍ ഗ്ലാസ് തകര്‍ത്ത് പണം കവര്‍ന്ന ശേഷം കടക്ക് തീയിട്ടു

ഹൊസങ്കടി: കൂലിത്തൊഴിലാളിയെ മുറിക്കകത്താക്കി ഷട്ടര്‍ താഴ്ത്തുകയും ഗ്ലാസ് തകര്‍ത്ത് പതിനഞ്ചായിരം രൂപ കവര്‍ന്ന ശേഷം കടക്ക് തീവെച്ചതായും പരാതി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ഹൊസങ്കടിയിലാണ് സംഭവം. ...

Read more

കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലാളിയൂണിയനുകളുടെ പണിമുടക്ക്; ജനം വലഞ്ഞു, കാസര്‍കോട് ഡിപ്പോയില്‍ നിന്ന് മുടങ്ങിയത് 67 സര്‍വീസുകള്‍

കാസര്‍കോട്: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ ഒരുവിഭാഗം തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്ച രാത്രി 12 മണിമുതല്‍ ആരംഭിച്ച പണിമുടക്ക് ഇന്ന് രാത്രി 12 മണിവരെ ...

Read more

തൃക്കാക്കരയില്‍ പോര് മുറുകുന്നു

കൊച്ചി: ഇടത്-വലത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ തൃക്കാക്കരയില്‍ പോര് മുറുകി. ഇരുമുന്നണികളും ശക്തമായ പ്രചാരണത്തിന് ഇറങ്ങിക്കഴിഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ഇന്ന് രാവിലെ എന്‍.എസ്.എസ് ...

Read more

Recent Comments

No comments to show.