Day: May 7, 2022

എം.പി. മൊയ്തീന്‍

കാസര്‍കോട്: പഴയകാല പ്രവാസിയും എരിയാലില്‍ താമസക്കാരനുമായ എം.പി. മൊയ്തീന്‍ (68) അന്തരിച്ചു. മൊഗ്രാല്‍ കൊപ്ര ബസാറിലെ പരേതരായ അബൂബക്കറിന്റെയും ആയിഷയുടെ യും മകനാണ്. ഭാര്യ: സുഹറ. മക്കള്‍: ...

Read more

അബ്ദുല്‍ഖാദര്‍ പാലോത്ത്

ചെമ്മനാട്: പരവനടുക്കം അഞ്ചങ്ങാടിയിലെ പഴയകാല വ്യാപാരിയും പാലോത്ത് താമസക്കാരനുമായ അബ്ദുല്‍ഖാദര്‍ പാലോത്ത് (88) അന്തരിച്ചു. പരേതരായ കോട്ടിക്കുളം മമ്മിഞ്ഞിയുടെയും ഉമ്മു ഹലീമയുടെയും മകനാണ്. ഭാര്യ: പരേതയായ ഖദീജ. ...

Read more

ഉന്നത വിദ്യഭ്യാസ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം-എസ്എഫ്‌ഐ

കാസര്‍കോട്: ജില്ലയിലെ ഉന്നതവിദ്യഭ്യാസ കുറവുകള്‍ പരിഹരിക്കാന്‍ ജില്ലാകമ്മിറ്റി തയ്യാറാക്കിയ ഉന്നത വിദ്യഭ്യാസ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് എസ്എഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥയില്‍ പരിഹാരം ...

Read more

കോണ്‍ട്രാക്ടേര്‍സ് യൂത്ത് വിംഗ് കൂട്ട ഉപവാസം നടത്തി

കാസര്‍കോട്: കേരള ഗവ. കോണ്‍ട്രാക്ടേര്‍സ് യൂത്ത് വിംഗ് ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുലിക്കുന്നിലെ പൊതുമരാമത്ത് ഓഫീസിന് മുന്നില്‍ കൂട്ട ഉപവാസം നടത്തി. കുടിശിക പൂര്‍ണമായും കൊടുത്തുതീര്‍ക്കുക, ...

Read more

സിഒഎ ഭവന് തറക്കല്ലിട്ടു

ഉദുമ: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോടിന്റെ സ്വപ്‌ന പദ്ധതിയായ സിഒഎ ഭവന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. പാലക്കുന്നിലെ ഉദുമ പഞ്ചായത്ത് ഓഫീസ് സമീപത്തായി എന്‍.എച്ച് അന്‍വറിന്റെ ...

Read more

എന്‍.എച്ച് അന്‍വറിന്റെ ഓര്‍മ്മയില്‍ സിഒഎ കേബിള്‍ ദിനം ആചരിച്ചു

ഉദുമ: ഇന്ത്യന്‍ കേബിള്‍ ടിവി മേഖലയുടെ നെടുനായകനും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന നാസ്സര്‍ ഹസ്സന്‍ അന്‍വറിന്റെ ജ്വലിക്കുന്ന ഓര്‍മ്മയുമായി സിഒഎ കേബിള്‍ ...

Read more

ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി

ചെമ്മനാട്: ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മെയ് 1 മുതല്‍ 15 വരെ നടക്കും. കാമ്പയിന്‍ ഉല്‍ഘാടനം വ്‌ളോഗര്‍ ...

Read more

കേരളത്തിന്റെ സന്തോഷ് ട്രോഫി വിജയം പകപോക്കലിന്റെ അനന്തരഫലം?

ഇന്ത്യക്കാരുടെ ഫുട്‌ബോള്‍ ലോകകപ്പാണ് സന്തോഷ് ട്രോഫി. 135 കോടിയില്‍ പരം ജനങ്ങള്‍ അധിവസിക്കുന്ന നമ്മുടെ ഭാരതത്തില്‍ കാല്‍പ്പന്ത് കളി ജനകീയ വിനോദമാണെങ്കിലും ലോകജനസംഖ്യയുടെ മൊത്തം 20 ശതമാനം ...

Read more

സന്തോഷം കൊണ്ട് വയ്യേ…

ഇന്ന് മുഹമ്മദ് പട്‌ള ചെറിയ പെരുന്നാള്‍ തലേന്ന് രാത്രി, ഫഌഡ്‌ലൈറ്റില്‍ കുളിച്ച മഞ്ചേരിയിലെ സ്റ്റേഡിയത്തില്‍ കേരളം വിജയപതാക പറപ്പിച്ചപ്പോള്‍ കേരളത്തിന് അത് സന്തോഷപ്പെരുന്നാള്‍ കൂടിയായി. സന്തോഷ് ട്രോഫി ...

Read more

പശുവിനെ അഴിച്ചു കെട്ടാന്‍ പോയ ഗൃഹനാഥന്‍ വയലിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: പശുവിനെ അഴിച്ചു കെട്ടാന്‍ പോയ ഗൃഹനാഥനെ വയലിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ ബങ്കളം പുതിയ കണ്ടത്തെ ദാമോദരന്‍ (56) ആണ് മരിച്ചത്. ഇന്നലെയാണ് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.