Day: May 9, 2022

ഷവര്‍മ കഴിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ച കേസില്‍ കൂള്‍ബാര്‍ ഉടമക്കെതിരെ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി

കാസര്‍കോട്: ഷവര്‍മ കഴിച്ച് ചെറുവത്തൂരില്‍ പെണ്‍കുട്ടി മരിച്ച കേസില്‍ കൂള്‍ബാര്‍ ഉടമ കുഞ്ഞഹമ്മദിനെതിരെ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ദുബായിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ സ്വമേധയാ കീഴടങ്ങാനുള്ള ...

Read more

മുഹമ്മദ് കുഞ്ഞി ചിത്താരി

ചിത്താരി: മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ സഹോദരിയുടെ മരുമകന്‍ മുഹമ്മദ് കുഞ്ഞി ചിത്താരി (50) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തിന് നേരെത്തെ ബൈപ്പാസ് ശാസ്ത്രക്രിയയും ആഞ്ചിയോപ്ലാസ്റ്റും നടത്തിയിരുന്നു. ...

Read more

പൈവളിഗെ ജുമാമസ്ജിദ് പയ്യക്കി ദര്‍സ് ശതാബ്ദി ആഘോഷവും പയ്യക്കി ഉസ്താദ് ഉറൂസും 11 മുതല്‍

കാസര്‍കോട്: പൈവളിഗെ ജുമാ മസ്ജിദ് പയ്യക്കി ദര്‍സ് ശതാബ്ദി ആഘോഷവും പയ്യക്കി ഉസ്താദ് ഉറൂസ് മുബാറക്കും 11ന് തുടക്കമാവുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ...

Read more

കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമില്‍ വിജയമന്ത്രം പങ്കുവെച്ച് ഡോ. അലക്‌സാണ്ടര്‍ ജേക്കബ്

കാസര്‍കോട്: അറിവ് കൊണ്ട് മാത്രമേ പ്രതിസന്ധികളെ മറികടക്കാന്‍ കഴിയുകയുള്ളുവെന്നും മികച്ച വിദ്യഭ്യാസം നേടാന്‍ വിദ്യാര്‍ത്ഥികള്‍ കഠിനമായ പരിശ്രമം നടത്തണമെന്നും മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. ...

Read more

ഗോള്‍ഡ് കിംഗിന്റെ അഞ്ചാമത് ഷോറൂം ദേര്‍ളക്കട്ടയില്‍ ഉദ്ഘാടനം ചെയ്തു

മംഗളൂരു: ഗോള്‍ഡ് കിംഗ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ അഞ്ചാമത് ഷോറൂം ദേര്‍ളക്കട്ട ബസ് സ്റ്റാന്റിന് സമീപം എ.ജെ ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുമ്പോല്‍ സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ ...

Read more

മൊബൈല്‍ ഫോണില്‍ സംസാരിക്കവെ കുഴഞ്ഞുവീണുമരിച്ചു

മഞ്ചേശ്വരം: വീടിന് സമീപം മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. പടത്തൂരിലെ അബ്ബാസ് ഹാജിയുടേയും ആയിഷയുടേയും മകന്‍ മഹമൂദ് അബ്ബാസ് (55) ആണ് മരിച്ചത്. ഇന്നലെ ...

Read more

228 ലിറ്റര്‍ മദ്യം പിടികൂടിയ സംഭവം; എക്സൈസിനെ വെട്ടിച്ച് ഒളിവിലായിരുന്ന രണ്ടാംപ്രതി അറസ്റ്റില്‍

ബദിയടുക്ക: 228 ലിറ്റര്‍ കര്‍ണാടകമദ്യം പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന രണ്ടാംപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാപ്പാടിക്ക് സമീപം ചുക്കിനടുക്കയിലെ അനുഷ്യത്ത്(26)നെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ...

Read more

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചു

കൊളംബോ: പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നീണ്ടുപോകുന്നതിനിടെ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജിയെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ...

Read more

അമ്പു വൈദ്യര്‍

ദേലമ്പാടി: അഡൂര്‍ തസ്‌നിയടുക്കത്തെ അമ്പു വൈദ്യര്‍ (72) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: ഉഷ, ശശീന്ദ്രന്‍, നിഷ. മരുമക്കള്‍: ബിജു, ഗിരീഷ്. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, കുമാരന്‍, അപ്പകുഞ്ഞി, ...

Read more

കുഞ്ഞിക്കണ്ണന്‍ നായര്‍

പനയാല്‍: കളിങ്ങോത്ത് കെട്ടിന്റുള്ളില്‍ അടുക്കാടുക്കം കുഞ്ഞിക്കണ്ണന്‍ നായര്‍ (73) അന്തരിച്ചു. ഭാര്യ: എം. മാലതി. മക്കള്‍: കെ. അഭിലാഷ് (സിവില്‍ പൊലീസ് ഓഫീസര്‍, മേല്‍പറമ്പ്), ബീന (അംഗന്‍വാടി ...

Read more
Page 1 of 2 1 2

Recent Comments

No comments to show.